Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതു സിവില്‍ കോഡ്: മതവിഭാഗങ്ങളില്‍ സംശയം സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കത്തില്‍നിന്ന് രാഷ്‌ട്രീയ പാര്‍ട്ടികളും മതസംഘടനകളും പിന്മാറണമെന്ന് അഭിഭാഷക പരിഷത്ത്

പൊതു സിവില്‍ നിയമം പരിഷ്‌കൃത സമൂഹത്തിന് ആവശ്യമാണ്. ക്രിമിനല്‍ നടപടിനിയമവും ഇന്ത്യന്‍ ശിക്ഷാനിയമവും എല്ലാ പൗരന്മാര്‍ക്കും ബാധകമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വ്യക്തിനിയമത്തിന്റെ മറവില്‍ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ ഹനിക്കുന്നത് അഭിലഷണീയമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 08:15 pm IST
in Kerala

കൊച്ചി: ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ പൊതു സിവില്‍ നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ മതവിഭാഗങ്ങളുടെ ഇടയില്‍ സംശയം സൃഷ്ടിച്ച് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തില്‍നിന്ന് രാഷ്‌ട്രീയ പാര്‍ട്ടികളും മതസംഘടനകളും പിന്മാറണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത്.

പൊതു സിവില്‍ നിയമം പരിഷ്‌കൃത സമൂഹത്തിന് ആവശ്യമാണ്. ക്രിമിനല്‍ നടപടിനിയമവും ഇന്ത്യന്‍ ശിക്ഷാനിയമവും എല്ലാ പൗരന്മാര്‍ക്കും ബാധകമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വ്യക്തിനിയമത്തിന്റെ മറവില്‍ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ ഹനിക്കുന്നത് അഭിലഷണീയമല്ല.

പൊതു സിവില്‍ നിയമം ഏതെങ്കിലും മതത്തിനോ വിഭാഗത്തിനോ എതിരല്ല. രാജ്യത്തിന്റെ വിശാലതാത്പര്യത്തിന് പൊതുസിവില്‍ നിയമം ആവശ്യമാണെന്ന ഇഎംസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ  പ്രസ്താവനകള്‍ക്ക് പൊതുസമൂഹത്തോട്  മാപ്പ് പറയാന്‍ കമ്യൂണിസ്റ്റ് നേതൃത്വം തയാറാകണം. വിഷയത്തില്‍ ജനാഭിപ്രായം രൂപീകരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ സംവാദവും സെമിനാറും  നടത്തുന്നതിന് അഭിഭാഷക പരിഷത്ത് തീരുമാനിച്ചു.

20ന് എറണാകുളത്തും 21ന് കോഴിക്കോട്ടും പരിപാടി സംഘടിപ്പിക്കും. എറണാകുളത്ത് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. എസ്. രാജേന്ദ്രന്‍ അദ്ധ്യക്ഷനായി. മുന്‍ ദേശീയ അദ്ധ്യക്ഷന്‍ അഡ്വ. എം.ബി. നര്‍ഗുണ്ട്, ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. ആര്‍. രാജേന്ദ്രന്‍, സോണല്‍ സംഘടനാ പ്രമുഖ് കെ. പളനി കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. അശോക് എന്നിവര്‍ പങ്കെടുത്തു.

Tags: keralaUniform Civil CodeAbhibhashaka parishad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

ആസാം നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ തുടങ്ങിയവര്‍ പുറത്തിറക്കുന്നു
India

ആസാമില്‍ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി; ഏകീകൃത സിവില്‍ കോഡ്, രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

“രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കോൺഗ്രസിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു”; തുറന്നടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

സ്ത്രീകൾക്ക് ആർ എസ് എസിൽ എന്തുകൊണ്ട് അംഗത്വമില്ലെന്ന് ബിനോയ് വിശ്വം : രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്ന് ശശികല ടീച്ചർ

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.