Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കര്‍ഷകരെ കെണിയിലാക്കി വ്യാജ വാഴവിത്ത് വില്പന വ്യാപകം

വിലകൊടുത്ത് വാങ്ങുന്നത് വ്യാജ വിത്തുകളാണെന്നറിയാതെ കര്‍ഷകര്‍ കൃഷിയിറക്കും. എന്നാല്‍ വാഴകുലച്ച് വരുമ്പോഴാണ് കര്‍ഷകര്‍ അബദ്ധം മനസിലാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 06:29 pm IST
in Kottayam
വ്യാജ വിത്തില്‍ നിന്നും ഉണ്ടായ വാഴക്കുല

വ്യാജ വിത്തില്‍ നിന്നും ഉണ്ടായ വാഴക്കുല

കോട്ടയം: ജില്ലയില്‍ വ്യാജ വാഴവിത്തുകള്‍ വ്യാപകമായി വിപണിയിലെത്തുന്നതായി പരാതി. വിലകൊടുത്ത് വാങ്ങുന്നത് വ്യാജ വിത്തുകളാണെന്നറിയാതെ കര്‍ഷകര്‍ കൃഷിയിറക്കും. എന്നാല്‍ വാഴകുലച്ച് വരുമ്പോഴാണ് കര്‍ഷകര്‍ അബദ്ധം മനസിലാക്കുന്നത്.  

ഗുണനിലവാരമില്ലാത്ത കരിക്ക് ബാധിച്ച വാഴവിത്തുകളാണ് വിവണിയിലെത്തുന്നത്. വിത്തുകള്‍ ഗുണമേന്മയുള്ളതാണോ വ്യാജനാണോ എന്നൊന്നും തിരിച്ചറിയാന്‍  നിര്‍വാഹമില്ലാതെ കര്‍ഷകര്‍ 3540 രൂപെകാടുത്ത് വിത്തുകള്‍ വാങ്ങിക്കുകയും ചെയ്യും. നല്ല വിത്തുകള്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് നല്കി ഗുണനിലവാരമില്ലാത്ത വിത്തുകള്‍ കേരളത്തിലേക്ക് കൊണ്ട് വരികയാണെന്നും കര്‍ഷകര്‍ പറയുന്നു. മുന്‍പ് വിത്തുകള്‍ക്ക് ഇത്ര വിലയും ഉണ്ടായിരുന്നില്ല. വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതോടെ വ്യാജവിത്തുകള്‍ നല്കി കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് കര്‍ഷകകോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.ഏറ്റവും കൂടുതല്‍ കൃഷിയുള്ള മല്ലപ്പള്ളി, പാല, തൊടുപുഴ എന്നിവിടങ്ങളിലാണ് ഇത്തരം തട്ടിപ്പ് കൂടുതലായും നടക്കുന്നത്.  

ഇത്തരം വാഴകള്‍ പെട്ടെന്ന് കുലയ്‌ക്കുമെന്ന് പറഞ്ഞുകൊണ്ടാണ് വിത്ത് വില്പന. എന്നാല്‍ കുലച്ചാല്‍ വാഴയില്‍ ഒരു പടലമാത്രമാണ് ഉണ്ടാവുന്നത്. ഇത് മൂലം കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാവുന്നത്. കബളിപ്പിക്കല്‍ പതിവായതോടെ കൃഷി ഉപേക്ഷിച്ചാലോ എന്ന ചിന്തയിലാണ് പല കര്‍ഷകരും. പ്രശ്‌നത്തില്‍ കൃഷിവകുപ്പിന്റെ കാര്യമായ ഇടപെടല്‍ വേണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.  

കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള വിത്തുകള്‍ വിതരണം ചെയ്യാന്‍ കൃഷിഭവനുകള്‍ തയ്യാറാവണമെ്ന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമേഷന്‍ കൗണ്‍സില്‍ വഴി വിപണിയില്‍ ഗുണനിലവാരമുള്ള വിത്തുകള്‍ ഇറക്കിയും വാഴവിത്തുകള്‍ വിതരണം ചെയ്യുന്ന നേഴ്‌സറികളില്‍ പരിശോധന ശക്തമാക്കുകയും ചെയ്താലെ വ്യാജവിത്തുകളുടെ വരവ് തടയാനാവു.

Tags: ഐഎസ്കര്‍ഷകര്‍kottayambanana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Health

മസിലിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും വാഴക്കായ് : ഉപയോഗിക്കേണ്ട വിധം ഇങ്ങനെ

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.