Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഊരാളുങ്കല്‍ സൊസൈറ്റി അഴിമതിയുടെ ഔദ്യോഗിക ഏജന്‍സി: ലിജിന്‍ ലാല്‍

ഈരാറ്റുപേട്ട വാഗമണ്‍ റോഡും ചങ്ങനാശ്ശേരി ആലപ്പുഴ റോഡും നിര്‍മിച്ചതില്‍ ഊരാളുങ്കല്‍ സൊസൈറ്റിയിലൂടെ വന്‍ അഴിമതിയാണ് സര്‍ക്കാരും സിപിഎമ്മും നടത്തിയിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 06:25 pm IST
inKottayam

കോട്ടയം: ഈരാറ്റുപേട്ട വാഗമണ്‍ റോഡും ചങ്ങനാശ്ശേരി ആലപ്പുഴ റോഡും നിര്‍മിച്ചതില്‍ ഊരാളുങ്കല്‍ സൊസൈറ്റിയിലൂടെ വന്‍ അഴിമതിയാണ് സര്‍ക്കാരും സിപിഎമ്മും നടത്തിയിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍.  

നിര്‍മാണം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകരുകയും വെള്ളം കയറുകയും ചെയ്യുന്നത് അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിയെ സര്‍ക്കാരിന്റെ ഔദ്യോഗിക അഴിമതി ഏജന്‍സിയാക്കി മാറ്റി. രണ്ട് റോഡുകളുടെയും നിര്‍മാണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം. ഒരു മഴയ്‌ക്കു തന്നെ റോഡുകള്‍ ഇത്തരത്തിലാകുന്നത് എങ്ങനെയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മറുപടി പറയണം. ജില്ലയില്‍ പുതിയതായി വന്ന  റോഡുകളുടെയും ബൈപ്പാസുകളുടെയും നിര്‍മാണം അശാസ്ത്രീയമാണ്. കേവലം പബ്ലിസിറ്റിക്കും അഴിമതിക്കും വേണ്ടിയുള്ള നിര്‍മാണങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ലിജിന്‍ലാല്‍ പറഞ്ഞു.

Tags: AgencyUralungal Labour Society
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോൾ പ്ലാസയിൽ സൈനികന് മർദ്ദനം: ഏജന്‍സിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി, കരിമ്പട്ടികയില്‍ പെടുത്താൻ നീക്കം തുടങ്ങി

Kerala

അമ്മ കുവൈറ്റില്‍ തടങ്കലില്‍: മകന്റെ ശവസംസ്‌കാരം പ്രതിസന്ധിയില്‍

Kerala

ടെണ്ടര്‍ നടപടി പരിഷ്‌കരണം; ഊരാളുങ്കലിന് നിര്‍മാണമേഖല തീറെഴുതാന്‍ കരാറുകാര്‍ക്കുമേല്‍ പുതിയ നിയമം

India

വിദേശത്ത് കൊണ്ടുപോകുന്ന ഏജന്‍സിക്ക് ലൈസന്‍സുണ്ടോ? ഇ-മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ അറിയാം

Kerala

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ സഹായിക്കാന്‍ ടെന്‍ഡര്‍ ഒഴിവാക്കി: എം ജി സര്‍വകലാശാലയ്‌ക്കെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.