Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നിര്‍മാണത്തില്‍ അപാകത; കോടികള്‍ മുടക്കിയിട്ടും എസി റോഡില്‍ സര്‍വ്വത്ര വെള്ളം

കോടികള്‍ മുടക്കി നിര്‍മാണം. ഒരിക്കലും റോഡില്‍ വെള്ളം കയറില്ലെന്ന വാഗ്ദാനം. ഇങ്ങനെയായിരുന്നു ആലപ്പുഴചങ്ങനാശ്ശേരി റോഡിന്റെ നിര്‍മാണ ഘട്ടത്തില്‍ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസം പെയ്ത മഴയില്‍ റോഡ് ഏതാ, തോട് ഏതാ എന്ന് തിരച്ചറിയാനാവാതെ സര്‍വ്വത്ര വെള്ളം കയറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 04:58 pm IST
inPathanamthitta
ചങ്ങനാശ്ശേരി എസി റോഡില്‍ പാറയ്ക്കല്‍ കലുങ്കിന് സമീപം റോഡില്‍ വെള്ളം കയറിയ നിലയില്‍

ചങ്ങനാശ്ശേരി എസി റോഡില്‍ പാറയ്ക്കല്‍ കലുങ്കിന് സമീപം റോഡില്‍ വെള്ളം കയറിയ നിലയില്‍

ചങ്ങനാശ്ശേരി: കോടികള്‍ മുടക്കി നിര്‍മാണം. ഒരിക്കലും റോഡില്‍ വെള്ളം കയറില്ലെന്ന വാഗ്ദാനം. ഇങ്ങനെയായിരുന്നു ആലപ്പുഴചങ്ങനാശ്ശേരി റോഡിന്റെ നിര്‍മാണ ഘട്ടത്തില്‍ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസം പെയ്ത മഴയില്‍ റോഡ് ഏതാ, തോട് ഏതാ എന്ന് തിരച്ചറിയാനാവാതെ സര്‍വ്വത്ര വെള്ളം കയറി.  

റോഡ് നിര്‍മാണത്തിലെ അപാകതയാണ് വെള്ളം റോഡ് കവിഞ്ഞൊഴുകുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കനാല്‍ പോളകൊണ്ട് നിറഞ്ഞിരിക്കുകയാണ്. കനാല്‍ ആരംഭിക്കുന്ന മനക്കല്‍ച്ചിറയില്‍ ഒരാള്‍ പൊക്കത്തില്‍ പോളയോടൊപ്പം കാട് വളര്‍ന്ന നിലയിലാണ്. പായിപ്പാട് പഞ്ചായത്തിന്റെയും ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെയും അതിര്‍ത്തി പ്രദേശമായ കനാലിനു തെക്ക് വശത്തും, നവീകരിച്ച എസി റോഡിന് വടക്കുവശത്തുമായി താമസിക്കുന്നവരുടെ വീടുകളുടെ സമീപത്തു വരെ വെള്ളം എത്തിയിട്ടുണ്ട്.  

കിഴക്കന്‍ മേഖലയില്‍ നിന്നും മലവെള്ളത്തിന്റെ കുത്തൊഴുക്കില്‍ തോടുകള്‍ കവിഞ്ഞൊഴുകുകയാണ്. ഒന്നാം പാലം മുതല്‍ രണ്ടാം പാലം വരെയുള്ള താഴ്ന്ന ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു മനക്കല്‍ച്ചിറ വരെ ഫ്‌ളൈ ഓവര്‍ നിര്‍മിക്കണമെന്ന നിര്‍ദേശം രൂപ രേഖയില്‍ നിന്ന് ഒഴിവായതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ആശാസ്ത്രീയ റോഡ് നിര്‍മാണമാണ് നടത്തുന്നതെന്നും റോഡ് നിര്‍മാണത്തില്‍ വന്‍ അഴിമതിയുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.

Tags: ഐഎസ്water
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.