Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ദേവികുളം ഗ്യാപ്പ് റോഡില്‍ വീണ്ടും മലയിടിഞ്ഞു; ഗതാഗതം ജില്ലാ കളക്ടര്‍ നിരോധിച്ചു

റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിനുള്ള വാഹനങ്ങള്‍ രാജാക്കാട് വഴി തിരിച്ചുവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 02:53 pm IST
in Idukki
ദേവികുളം ഗ്യാപ്പ് റോഡില്‍ മലയിടിഞ്ഞെത്തിയ പാറക്കല്ലുകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡില്‍ നിന്ന് നീക്കുന്നു

ദേവികുളം ഗ്യാപ്പ് റോഡില്‍ മലയിടിഞ്ഞെത്തിയ പാറക്കല്ലുകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡില്‍ നിന്ന് നീക്കുന്നു

രാജാക്കാട്: കൊച്ചി- ധനുഷ്‌ക്കോടി ദേശീയ പാതയിലെ ദേവികുളം ഗ്യാപ്പ് റോഡില്‍ വന്‍മലയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ചെമ്മണ്ണാര്‍ റോഡിന് സമീപമാണ് ഇന്നലെ രാവിലെ 9.30യോടെ മലയിടിച്ചിലുണ്ടായത്. 30 അടിയോളം ഉയരത്തില്‍ നിന്ന് മലയിടിഞ്ഞതിനെ തുടര്‍ന്ന് വന്‍ പാറക്കല്ല് താഴെ വീണതിനെ തുടര്‍ന്ന് ഗ്യാപ്പില്‍ നിന്ന് ബൈസണ്‍വാലിക്കുള്ള ചെമ്മണ്ണാര്‍- ഗ്യാപ്പ് റോഡിലേയും ഗതാഗതം തടസപ്പെട്ടു.

അതേ സമയം പാറക്കല്ലുകളും മണ്ണും മാറ്റുന്ന ജോലി ഭാഗികമായി പൂര്‍ത്തിയായെങ്കിലും ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജും അറിയിച്ചു. കെഡിഎച്ച് വില്ലേജിലെ ഇരച്ചില്‍പാറ മുതല്‍ ചിന്നക്കനാല്‍ വില്ലേജിലെ ചെമ്മണ്ണാര്‍ ഗ്യാപ്പ് റോഡ് ആരംഭിക്കുന്ന ഭാഗം വരെയാണ് നിരോധനം. എന്നാല്‍ മറുവശത്ത് നിന്നെത്തി ചെമ്മണ്ണാര്‍ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും.

കഴിഞ്ഞ വര്‍ഷവും സമാനമായി ഇവിടെ മലയിടിഞ്ഞ് താഴെയുള്ള ഏക്കര്‍ കണക്കിന് കൃഷി നശിച്ചിരുന്നു. റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിനുള്ള വാഹനങ്ങള്‍ രാജാക്കാട് വഴി തിരിച്ചുവിട്ടു. ഹൈവേ നിര്‍മാണത്തിലെ അശാസ്ത്രീയത കൊണ്ടാണ് സ്ഥിരമായി മണ്ണിടിച്ചിലുണ്ടാകുന്നതെന്ന് നേരത്തെ മുതലേ ആരോപണം നിലനില്‍ക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 27നാണ് മേഖലയില്‍ അവസാനമായി മലയിടിഞ്ഞത്.

സ്ഥലത്ത് ദേശീയപാത വിഭാഗം ഇന്ന് വിശദമായ പരിശോധന നടത്തും ഇതിന് ശേഷമേ വാഹനങ്ങള്‍ കടത്തി വിടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്നാണ് വിവരം. അപകടം നടന്ന സമയത്ത് കനത്തമഴയായിരുന്നതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നു. ഇതാണ് ദുരന്തമൊഴുവാക്കിയത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ മൂന്നാര്‍ മേഖലയില്‍ 8 സെ.മീ. മഴയാണ് ലഭിച്ചത്.
 

Tags: idukkiRainDevikulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് മഴ തകർക്കും : വിവിധ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.