Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു, കീഴ്‌ക്കോടതി ശിക്ഷിച്ചതില്‍ തെറ്റില്ല, രാഷ്‌ട്രീയത്തില്‍ പരിശുദ്ധി വേണം; ഏറ്റുവാങ്ങിയത് രൂക്ഷ വിമര്‍ശനം

തീര്‍ത്തും നിലനില്‍ക്കാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ സ്റ്റേ ചെയ്യുന്നതിനായി മതിയായ കാരണങ്ങളൊന്നുമില്ല. കേസില്‍ രാഹുലിനെ ശിക്ഷിച്ചതില്‍ തെറ്റില്ല, നിയമവിധേയവുമാണെന്നായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 01:53 pm IST
in India

അഹമ്മദാബാദ് : അപകീര്‍ത്തിക്കേസ് കോടതി വിധിക്കെതിരെയുള്ള ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ ഏറ്റുവാങ്ങിയത് രൂക്ഷ വിമര്‍ശനം. രാഹുല്‍  തെറ്റുകള്‍ സ്ഥിരമായി ആവര്‍ത്തിക്കുന്നുവെന്ന നിരീക്ഷണത്തോടെയാണ് ഗുജറാത്ത് ഹൈക്കോടതി സുറത്ത് കോടതിയുടെ വിധി നിലനില്‍ക്കുമെന്ന് അറിയിച്ചത്. ജസ്റ്റിസ് ഹേമന്ത് പ്രചകാണ് ഹര്‍ജി പരിഗണിച്ചത്.  

രാഹുലിന്റെ പ്രസ്താവനകളില്‍ വിവിധ കോടതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സവര്‍ക്കറിനെതിരെ കേംബ്രിജില്‍ നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകന്‍ പൂനെ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയില്‍ തെറ്റായ പരാമര്‍ശങ്ങള്‍ തുടരുന്നത് ശരിയല്ല. രാഷ്‌ട്രീയത്തില്‍ പരിശുദ്ധി ആവശ്യമാണ്.  

കീഴ്‌ക്കോടതിയുടെ ശിക്ഷാ വിധി സ്‌റ്റേ ചെയ്തിരിക്കണമെന്ന് നിയമമില്ല. ‘തീര്‍ത്തും നിലനില്‍ക്കാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ സ്റ്റേ ചെയ്യുന്നതിനായി മതിയായ കാരണങ്ങളൊന്നുമില്ല.  കേസില്‍ രാഹുലിനെ ശിക്ഷിച്ചതില്‍ തെറ്റില്ല, നിയമവിധേയവുമാണെന്നായിരുന്നു ജസ്റ്റിസ് ഹേമന്ത് പ്രചകിന്റെ വിധിയില്‍ പറയുന്നത്.  

അതേസമയം വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു. വിധി സ്റ്റേ ചെയ്യില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയതോടെ ലോക്‌സഭയില്‍ രാഹുലിന്റെ അയോഗ്യത തുടരും. കര്‍ണാടകയിലെ കോലാറില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. മോഷ്ടാക്കള്‍ക്കെല്ലാം മോദി എന്ന് പേരുള്ളത് എന്തുകൊണ്ടെന്നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം.

Tags: Rahul Gandhiമോദി കുടുംബപ്പേര്courtകേസ്rahulഗുജറാത്ത് ഹൈക്കോടതിക്രിമിനല്‍ മാനനഷ്ടക്കേസ്മാനനഷ്ടക്കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

Kerala

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.