Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പോളിമെര്‍ സയന്‍സില്‍ പുതിയ കോഴ്സുകളുമായി എംജി സര്‍വകലാശാല

പ്രധാന കോഴ്സ് എംഎസ്‌സി ഇന്‍ഡസ്ട്രിയല്‍ പോളിമെര്‍ സയന്‍സ് ആന്റ് ടെക്നോളജിയാണ്. രണ്ടു വര്‍ഷത്തെ കോഴ്സില്‍ തിയറി ക്ലാസുകള്‍ക്കു പുറമെ ലാബോറട്ടറി സെഷനുകള്‍, റിസര്‍ച്ച് പ്രോജക്ടുകള്‍, രാജ്യത്തും വിദേശത്തും വ്യവസായ സ്ഥാപനങ്ങളിലെ ഇന്റേണ്‍ഷിപ്പ് തുടങ്ങിയവയുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2023, 12:19 pm IST
in Education

കോട്ടയം: പോളിമെര്‍ സയന്‍സില്‍ ഉന്നത പഠനത്തിനുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമായി യു.എസ് ന്യൂസ് റാങ്കിങില്‍ തിരഞ്ഞെടുക്കപ്പെട്ട എം.ജി സര്‍വകലാശാല ഈ മേഖലിയില്‍ നൂതന കോഴ്സുകള്‍ക്ക് തുടക്കം കുറിക്കുന്നു. പോളിമെര്‍ സയന്‍സ് പഠന- ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി ആരംഭിച്ച സ്‌കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ ആദ്യ ബാച്ചില്‍ പഠിക്കാനാണ് ഇപ്പോള്‍ അവസരം.  

പ്രധാന കോഴ്സ് എംഎസ്‌സി ഇന്‍ഡസ്ട്രിയല്‍ പോളിമെര്‍ സയന്‍സ് ആന്റ് ടെക്നോളജിയാണ്. രണ്ടു വര്‍ഷത്തെ കോഴ്സില്‍ തിയറി ക്ലാസുകള്‍ക്കു പുറമെ ലാബോറട്ടറി സെഷനുകള്‍, റിസര്‍ച്ച് പ്രോജക്ടുകള്‍, രാജ്യത്തും വിദേശത്തും വ്യവസായ സ്ഥാപനങ്ങളിലെ ഇന്റേണ്‍ഷിപ്പ് തുടങ്ങിയവയുമുണ്ട്. കെമിസ്ട്രി, ലൈഫ് സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിലോ ഏതെങ്കിലും അനുബന്ധ വിഷയങ്ങളിലോ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബി.എസ്.സി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  

പോളിമെര്‍ എന്‍ജിനീയറിംഗ്, പോളിമെര്‍ ടെക്നോളജി, നാനോ സയന്‍സ്, നാനോ ടെക്നോളജി, കെമിക്കല്‍ എന്‍ജിനീയറിങ് കെമിക്കല്‍ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍, ബയോ ടെക്നോളജി, മെറ്റീരിയര്‍ സയന്‍സ്, മെക്കാനിക്കല്‍ എന്നിവയിലോ ഏതെങ്കിലും അനുബന്ധ വിഷയത്തിലോ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബി.ടെക് വിജയിച്ചവരെയും പരിഗണിക്കും. വരും നാളുകളില്‍ ഏറെ സാധ്യതകളുള്ള പോളിമെര്‍ സയന്‍സ് മേഖലയില്‍ ഗവേഷകരായും സംരംഭകരായും തൊഴില്‍ മേഖലയിലും മികവു തെളിയിക്കാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ഈ കോഴ്സിന് കഴിയുമെന്ന് സ്‌കുള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്റ് ടെക്നോളജി ഡയറക്ടര്‍ ഡോ.എം.എസ്. ശ്രീകല പറഞ്ഞു. ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്സുകളും ഈ കേന്ദ്രത്തില്‍ നടത്തുന്നുണ്ട്.  

ലാറ്റെക്സ് ടെക്നോളജി, ഡ്രൈ റബര്‍ ടെക്നോളജി, പ്ലാസ്റ്റിക് ടെക്നോളജി, മോളിക്കുലാര്‍ സിമുലേഷന്‍ ഓഫ് പോളിമെറിക് മെറ്റീരിയല്‍സ് ആന്റ് ഇറ്റ്സ് ആപ്ലിക്കേഷന്‍സ്, പോളിമേഴ്സ് ഫോര്‍ ഇലക്ട്രോണിക് ആന്റ് ഫോട്ടോണിക് ആപ്ലിക്കേഷന്‍സ് എന്നിവയാണ് മേഖലകള്‍. അന്‍പതു ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍: 9497812510, 8075696733, 9400552374, 9446866088, [email protected]

Tags: polymer sciencestudentMG University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

വിദ്യാര്‍ത്ഥിനിയുടെ പരീക്ഷാ പേടി മാറ്റാനുള്ള പൂജയെന്ന വ്യാജേന പീഡനം: പൂജാരി കുറ്റക്കാരനെന്ന് പോക്‌സോ കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.