Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദയനിധി സ്റ്റാലിന്റെ ‘മാമന്നന്‍’ എന്ന സിനിമ 25 കോടി ക്ലബ്ബിലേക്ക്; എന്നാല്‍ ഡിഎംകെയ്‌ക്കുള്ളിലെ ജാതിവിവേചനത്തെ വിമര്‍ശിച്ച് സംവിധായകന്‍ പാ രഞ്ജിത്

സാമൂഹ്യനീതിയ്‌ക്ക് വേണ്ടി നിലകൊള്ളുന്ന ഡിഎംകെയ്‌ക്കുള്ളിലും കടുത്ത ജാതിവിവേചനമുണ്ടെന്ന് സംവിധായകന്‍ പാ രഞ്ജിത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്റെ ജാതിവിവേചനത്തെ വിമര്‍ശിക്കുന്ന 'മാമന്നന്‍' എന്ന സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കമന്‍റിനിടയിലാണ് പാ രഞ്ജിത് ഈ വിമര്‍ശനം ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 10:56 pm IST
in India

ചെന്നൈ: സാമൂഹ്യനീതിയ്‌ക്ക് വേണ്ടി നിലകൊള്ളുന്ന ഡിഎംകെയ്‌ക്കുള്ളിലും കടുത്ത ജാതിവിവേചനമുണ്ടെന്ന് സംവിധായകന്‍ പാ രഞ്ജിത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്റെ ജാതിവിവേചനത്തെ  വിമര്‍ശിക്കുന്ന ‘മാമന്നന്‍’ എന്ന സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കമന്‍റിനിടയിലാണ് പാ രഞ്ജിത് ഈ വിമര്‍ശനം ഉയര്‍ത്തിയത്.  ഡിഎംകെയ്‌ക്കുള്ളില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തെയും അഴിമതിയെയും ബിജെപി നേതാവ് അണ്ണാമലൈ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് പാ രഞ്ജിതിന്റെ ഡിഎംകെയ്‌ക്ക് നേരെയുള്ള വിമര്‍ശനം. ഡിഎംകെയ്‌ക്കുള്ളില്‍ ജാതിവിവേചനത്തെക്കുറിച്ച് ഈ സാഹചര്യത്തില്‍ വിമര്‍ശനമുയര്‍ത്തിയതോടെ പാ രഞ്ജിതിന്റെ ഫേസ് ബുക്ക് പോസ്റ്റ് കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. 

മാമന്നന്‍ എന്ന ഉദയനിധി സ്റ്റാലിന്റെ ചിത്രം രാഷ്‌ട്രീയ പാര്‍ട്ടികളിലെ ജാതീയ അസമത്വങ്ങള്‍ തുറന്നുകാട്ടുന്ന ചിത്രമാണെന്ന് അഭിനന്ദിക്കുമ്പോള്‍ തന്നെ ഉദയനിധി പ്രതിനിധീകരിക്കുന്ന ഡിഎംകെയില്‍ ഇപ്പോഴും ജാതി വിവേചനം ഉണ്ടെന്ന് പാ രഞ്ജിത് വിമര്‍ശിക്കുന്നു.  

‘സ്വന്തം ശബ്ദമുയര്‍ത്താന്‍ ജനങ്ങല്‍ ഭയക്കുന്നതെന്തിനാണ്? സാമൂഹ്യനീതിയെക്കുറിച്ച് സംസാരിക്കുന്ന പാര്‍ട്ടികളുടെ മൗനത്തിന് കാരണമെന്താണ്? അവരെ ശരിയായി അംഗീകരിക്കുകയും ശാക്തീകരിക്കുകയും അവരുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പിക്കുകയും ചെയ്തിട്ടുണ്ടോ?”- ഡിഎംകെയ്‌ക്കെതിരെ വിമര്‍ശനമുയര്‍ത്തി സംവിധായകന്‍ പാ രഞ്ജിത് ചോദിയ്‌ക്കുന്നു.  

“ഡിഎംകെയ്‌ക്ക് വെല്ലുവിളിയായി പാര്‍ട്ടിയ്‌ക്കുള്ളില്‍ ഇപ്പോഴും ജാതി വിവേചനം നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഉദയനിധിയ്‌ക്കുള്ള അവബോധം അംഗീകരിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ ജാതീയ വേര്‍തിരിവ് ഇല്ലായ്‌മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉദയനിധി ആരംഭിയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നു”- പാ രഞ്ജിത് പറയുന്നു.  

Tags: ഐഎസ്രഞ്ജിത്ഡിഎംകെK Annamalaiഉദയനിധി സ്റ്റാലിന്‍സംവിധായകന്‍ പാ രഞ്ജിത്ജാതി വിവേചനംമാമന്നന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അണ്ണാ , ദാരിദ്ര്യം കാരണം താലി വരെ പോയി ‘ ; അണ്ണാമലൈയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ധനലക്ഷ്മി ; പുതിയ സ്വർണ്ണ താലി സമ്മാനിച്ച് അണ്ണാമലൈ

India

പാർട്ടി എന്നെ ഏൽപ്പിച്ച ജോലിയാണ് ഞാൻ ചെയ്യുന്നത് ; എൻഡിഎയിലേയ്‌ക്ക് കൂടുതൽ പേർ എത്തുകയാണ് ; അഭ്യൂഹങ്ങൾ തള്ളി കെ അണ്ണാമലൈ

News

ഹിന്ദുമതത്തിന് അനുകൂലമായി സംസാരിച്ച ജസ്റ്റിസ് ശ്രീമതിയെയും ഇമ്പീച്ച്മെന്റ് ചെയ്യുമോ : നിങ്ങളുടെ പ്രതികാരം കൊണ്ട് ഞങ്ങളുടെ വിശ്വാസങ്ങളെ തകർക്കാനാകില്ല

India

‘ താക്കറെ അണ്ണന് കുറച്ച് രസമലായ് എടുക്കട്ടെ ‘ ; ബി എം സി തെരഞ്ഞെടുപ്പിൽ അണ്ണാമലൈയെ കളിയാക്കിയ രാജ് താക്കറെയെ പരിഹസിച്ച് സോഷ്യൽ മീഡിയ

India

അണ്ണാമലൈ സീറോ ആണെന്ന് ആദിത്യ താക്കറെ; സമൂഹമാധ്യമങ്ങളില്‍ അണ്ണാമലൈയുടെ വിദ്യഭ്യാസമികവിന്റെ പട്ടിക വൈറലായി പ്രചരിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.