Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിങ്ങളുടെ തന്ത ചമയേണ്ട; പാര്‍ട്ടികളോട് എസ്‌വൈഎസ്, പൊതു സിവില്‍കോഡില്‍ സുന്നി യുവജന നേതാവിന് വേറിട്ട നിലപാട്

രാഷ്‌ട്രീയ പാര്‍ട്ടികളെ ഈ വിഷയത്തില്‍ പൂര്‍ണമായും നമ്പാതിരിക്കുക. അവര്‍ക്ക് അജണ്ടകള്‍ ഉണ്ട്. അവരെ അവിശ്വസിക്കേണ്ട. പക്ഷേ അവര്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥ സമീപനം കൈക്കൊള്ളുമെന്ന് കരുതുകയും വേണ്ട, സുന്നി നേതാവ് വിശദീകരിക്കുന്നു. മുസ്ലിം ലീഗ് നേതാക്കള്‍ കാന്തപുരം സുന്നി വിഭാഗവുമായി ചേരാനും സിപിഎമ്മുമായി സഹകരിക്കാനും ശ്രമങ്ങള്‍ നടത്തുമ്പോഴാണ് യുവജന വിഭാഗം നേതാവിന്റെ പ്രസ്താവന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 10:06 pm IST
in Kerala

കോഴിക്കോട്: സുന്നി യുവജന സംഘം (കാന്തപുരം വിഭാഗം) നേതാവ് മുഹമ്മദ് കിനാലൂര്‍ പൊതു സിവില്‍കോഡ് വിഷയത്തില്‍ വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചു. ഈ വിഷയത്തില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും മുസ്ലിം സമുദായത്തിന്റെ തന്ത ചമയണ്ട എന്ന് കിനാലൂര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രസ്താവിച്ചു. മുസ്ലിം സമുദായം രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്നാലേ പോകരുതെന്ന് മുന്നറിയിപ്പാണ് കിനാലൂരിന്റേത്. സിപിഎമ്മിന്റെ അജണ്ട തിരിച്ചറിയണമെന്നും വിശദീകരിക്കുന്നു.

രാഷ്‌ട്രീയ പാര്‍ട്ടികളെ ഈ വിഷയത്തില്‍ പൂര്‍ണമായും നമ്പാതിരിക്കുക. അവര്‍ക്ക് അജണ്ടകള്‍ ഉണ്ട്. അവരെ അവിശ്വസിക്കേണ്ട. പക്ഷേ അവര്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥ സമീപനം കൈക്കൊള്ളുമെന്ന് കരുതുകയും വേണ്ട, സുന്നി നേതാവ് വിശദീകരിക്കുന്നു. മുസ്ലിം ലീഗ് നേതാക്കള്‍ കാന്തപുരം സുന്നി വിഭാഗവുമായി ചേരാനും  സിപിഎമ്മുമായി സഹകരിക്കാനും ശ്രമങ്ങള്‍ നടത്തുമ്പോഴാണ് യുവജന വിഭാഗം നേതാവിന്റെ പ്രസ്താവന.  

സിപിഎമ്മിനെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന കുറിപ്പില്‍ ഇങ്ങനെ പറയുന്നു: ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരം കിട്ടിയാല്‍ അവര്‍ ആദ്യം ചെയ്യുന്ന കാര്യം പൊതു സിവില്‍കോഡ് നടപ്പാക്കലാകും. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് നിയമം മുസ്ലിം സ്ത്രീകളെ രക്ഷിക്കാന്‍ ആണെന്ന് വിശ്വസിക്കുന്നിടത്താണ് ഇപ്പോഴും സിപിഎമ്മിന്റെ നില്‍പ്പ്.  

വ്യക്തിനിയമങ്ങള്‍ കാലാനുസൃതം പരിഷ്‌കരിക്കണമെന്നത് സിപിഎം ഔദ്യോഗികമായിത്തന്നെ ആവശ്യപ്പെട്ടതാണ്. അവര്‍ക്ക് ആകെയുള്ള എതിര്‍പ്പ് ഈ നിയമം കൊണ്ടുവരുന്നത് മോദി സര്‍ക്കാര്‍ ആണ് എന്നതാണ്. പക്ഷേ കേരളത്തില്‍ ഇതൊരു മുസ്ലിം വിഷയമാക്കി അവതരിപ്പിക്കാനുള്ള പാര്‍ട്ടിയുടെ തിടുക്കത്തെ അപലപിക്കാതെ വയ്യ. സിപിഎമ്മിന്റെ ആദ്യ സെമിനാര്‍ കോഴിക്കോട്ട് നടത്തുന്നത് അത്ര നിഷ്‌കളങ്കമല്ല. ആ തിരഞ്ഞെടുപ്പില്‍ ജനസംഖ്യാപരമായ താല്പര്യമുണ്ട് എന്ന് ആര്‍ക്കാണ് അറിയാത്തത്, എന്ന് കിനാലൂര്‍ ചോദിക്കുന്നു.

കുറിപ്പ് അവസാനിക്കുന്നത് അതിരൂക്ഷമായ ഭാഷയില്‍ പറഞ്ഞുകൊണ്ടാണ്.’മുസ്ലിംകളുടെ കാര്യം പോക്കാണ്, വേണമെങ്കില്‍ ഞങ്ങളുടെ ചിറകിനടിയിലേക്ക് നിന്നോളൂ എന്ന ലൈനിലാണ് രാഷ്‌ട്രീയകക്ഷികള്‍. അവരോട് വിനയത്തോടെ രണ്ട് കാര്യങ്ങള്‍ ഉണര്‍ത്താതെ വയ്യ. ഒന്നാമതായി, ഇതൊരു മുസ്ലിം പ്രശ്നം അല്ലെന്ന തികഞ്ഞ ബോധ്യം മുസ്ലിം സമുദായത്തിനുണ്ട്. രണ്ടാമതായി, പൊതു സിവില്‍കോഡിനെതിരായ എല്ലാ ജനാധിപത്യ സമരങ്ങള്‍ക്കൊപ്പവും ഇതര സമുദായങ്ങളെയെന്ന പോലെ മുസ്ലിങ്ങളും ഉണ്ടായേക്കും. സമരത്തിലെ രാഷ്‌ട്രീയ ലാക്ക് മനസിലാക്കി തന്നെയാകും ആ പങ്കാളിത്തം. അതിനപ്പുറം ഈ നിയമം മുന്നില്‍ വച്ച് മുസ്ലിംകളുടെ തന്ത ചമയാനുള്ള നീക്കങ്ങള്‍ സാമാന്യം ബോറാണ്. അത് ഏത് പാര്‍ട്ടി നടത്തിയാലും,’ ഫെയ്‌സ്ബുക്കിലൂടെ മുഹമ്മദ് കിനാലൂര്‍ പ്രതികരിക്കുന്നു.

Tags: keralaUniform Civil Codekanthapuramഎസ്‌വൈഎസ്‌സുന്നി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

ആസാം നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ തുടങ്ങിയവര്‍ പുറത്തിറക്കുന്നു
India

ആസാമില്‍ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി; ഏകീകൃത സിവില്‍ കോഡ്, രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.