Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘2014ല്‍ അധികാരത്തില്‍ വന്ന ശേഷം മോദി സർക്കാർ കൊണ്ടുവന്നത് 262 പുതിയ മെഡിക്കൽ കോളേജുകൾ; 15 എയിംസുകള്‍’

കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയില്‍ പുതുതായി സ്ഥാപിച്ചത് 262 മെഡിക്കല്‍ കോളെജുകളും 15 എയിംസുകളും (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്). 2014ലാണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നത്. അതിന് ശേഷം 2023ല്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ രാജ്യത്ത് 262 മെഡിക്കൽ കോളേജുകൾ പുതിയതായി നിർമ്മിച്ചെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 06:58 pm IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയില്‍ പുതുതായി സ്ഥാപിച്ചത് 262 മെഡിക്കല്‍ കോളെജുകളും 15 എയിംസുകളും (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്). 2014ലാണ് നരേന്ദ്ര മോദി  സർക്കാർ അധികാരത്തിൽ വന്നത്. അതിന് ശേഷം 2023ല്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ രാജ്യത്ത് 262 മെഡിക്കൽ കോളേജുകൾ പുതിയതായി നിർമ്മിച്ചെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.  

മോദി സർക്കാർ ഒമ്പത് വർഷത്തിനുള്ളിൽ തന്നെ രാജ്യത്തെ എല്ലാ ആദിവാസി-പിന്നാക്ക ജില്ലകളിലും 692 ഏകലവ്യ സ്കൂളുകൾ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. ദൽഹിയിൽ ബിജെപി സംഘടിപ്പിച്ച ഒരു സെമിനാറിലാണ് മന്ത്രി മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വെളിപ്പെടുത്തിയത്.  

കൂടാതെ സ്വാതന്ത്ര്യം ലഭിച്ചതു മുതൽ 2014 വരെ ഉള്ള കാലയളവിൽ രാജ്യത്തുടനീളം ആകെ 380 മെഡിക്കൽ കോളേജുകൾ ആണ് ഉണ്ടായിരുന്നതെന്നും എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 262 പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കാൻ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് എന്നും പ്രധാൻ അറിയിച്ചു.

കഴിഞ്ഞ 9 വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന നേട്ടങ്ങളെക്കുറിച്ച് സന്നദ്ധ സംഘടനയായ പബ്ലിക് പോളിസി റിസർച്ച് സെന്റർ (പിപിആർസി) ഗവേഷണം നടത്തിയിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളിൽ കരസ്ഥമാക്കിയ നേട്ടങ്ങളെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധവും തയ്യാറാക്കിയിട്ടുണ്ട്. ഇത് ജനങ്ങളില്‍ എത്തിയ്‌ക്കും.  

”ലോകം മുഴുവൻ കോവിഡിന്റെ പിടിയിലമര്‍ന്നപ്പോള്‍ ഇന്ത്യയിൽ പി പി ഇ കിറ്റുകൾ നിർമ്മിച്ചിരുന്നില്ല.  എന്നാൽ ലോക്ക് ഡൗൺ കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷം പി പി ഇ കിറ്റുകൾ നിർമ്മിക്കുക മാത്രമല്ല മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ആരംഭിച്ചു” – കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

അതോടൊപ്പം ഗാന്ധി കുടുംബത്തിന്റെ കാലഘട്ടത്തിൽ രാജ്യത്ത് ഒരു എയിംസ് (AIIMS) മാത്രമേ ആരംഭിച്ചിരുന്നുള്ളൂ എന്നും വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആറ് എയിംസുകൾ നിർമ്മിച്ചുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കൂടാതെ 10 വർഷം ഭരിച്ച മൻമോഹൻ സിംഗ് സർക്കാർ പുതിയ ഒരു എയിംസ് പോലും ആരംഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 15 പുതിയ എയിംസുകൾ പൊതുജനങ്ങൾക്കായി നൽകാൻ മോദിയ്‌ക്ക് കഴിഞ്ഞുവെന്നും ധര്‍മ്മേന്ദ്രപ്രധാന്‍ പറഞ്ഞു.  

Tags: Medical Collegemodi governmentAIIMSമോദിയുടെ ഒമ്പത് വര്‍ഷങ്ങള്‍262 പുതിയ മെഡിക്കൽ കോളേജുകൾ15 എയിംസുകള്‍'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.