Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വാക്കിലും പ്രവൃത്തിയിലും ഒരാളെപ്പോലും നോവിക്കാത്ത കെ. കൃഷ്ണകുമാര്‍

ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെത്തന്നെ രാഷ്‌ട്രീയത്തിലും സജീവസാന്നിധ്യമായിരുന്നു. ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്ന വിദ്യാര്‍ഥി മോര്‍ച്ചയിലൂടെയാണ് സംഘടനാ രംഗത്തേക്ക് കടന്നുവരുന്നത്. എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ഥിമോര്‍ച്ചക്ക് സജീവസാന്നിധ്യമുണ്ടാക്കുവാനും ഒരു യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറെ വിജയിപ്പിച്ചെടുക്കുവാനും കഴിഞ്ഞിരുന്നു. ബിജെപി രൂപംകൊണ്ട് കുറഞ്ഞ വര്‍ഷങ്ങളെ ആയുള്ളുവെങ്കിലും വിദ്യാര്‍ഥിരംഗത്ത് ശക്തമായ സാന്നിധ്യമുണ്ടാക്കുവാന്‍ കഴിഞ്ഞിരുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് പൊതുരംഗത്തേക്കുള്ള പ്രവേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 11:09 pm IST
inPalakkad

ഒറ്റപ്പാലം: ഒറ്റപ്പാലത്തിന്റെ ഏറ്റവും പരിചിത മുഖങ്ങളില്‍ ഒരാളാണ് ഇന്നലെ അന്തരിച്ച അഡ്വ. കെ. കൃഷ്ണകുമാര്‍. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഒരാളെപ്പോലും നോവിക്കാതെ സൗഹൃദ സംഭാഷണത്തിലും പെരുമാറ്റത്തിലും ഏവരെയും ആകര്‍ഷിച്ചിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു കൃഷ്ണകുമാര്‍.  

ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെത്തന്നെ രാഷ്‌ട്രീയത്തിലും സജീവസാന്നിധ്യമായിരുന്നു. ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്ന വിദ്യാര്‍ഥി മോര്‍ച്ചയിലൂടെയാണ് സംഘടനാ രംഗത്തേക്ക് കടന്നുവരുന്നത്. എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ഥിമോര്‍ച്ചക്ക് സജീവസാന്നിധ്യമുണ്ടാക്കുവാനും ഒരു യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറെ വിജയിപ്പിച്ചെടുക്കുവാനും കഴിഞ്ഞിരുന്നു. ബിജെപി രൂപംകൊണ്ട് കുറഞ്ഞ വര്‍ഷങ്ങളെ ആയുള്ളുവെങ്കിലും വിദ്യാര്‍ഥിരംഗത്ത് ശക്തമായ സാന്നിധ്യമുണ്ടാക്കുവാന്‍ കഴിഞ്ഞിരുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് പൊതുരംഗത്തേക്കുള്ള പ്രവേശം.

കോളേജ് വിദ്യാഭ്യാസത്തിന് ശേഷം നിയമബിരുദം നേടുകയും ഒറ്റപ്പാലത്തെ പ്രമുഖ അഭിഭാഷകരിലൊരാളാകുവാനും അദ്ദേഹത്തിന് കഴിഞ്ഞു. രണ്ടുതവണ ഒറ്റപ്പാലം നഗരസഭയില്‍ ബിജെപി  

കൗണ്‍സിലറായ കൃഷ്ണകുമാര്‍ പാര്‍ട്ടിയുടെ മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു. കൂടാതെ ഒറ്റപ്പാലം നഗര്‍ കാര്യവാഹ്, താലൂക്ക് സഹകാര്യവാഹക്, നഗര്‍ സംഘചാലക് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 1996ലെ നിമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുമായിരുന്നു.

ഏറ്റെടുക്കുന്ന പ്രവൃത്തികളും ചുമതലകളും നിസ്വാര്‍ഥമായി ചെയ്യുവാന്‍ കൃഷ്ണകുമാര്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. ഒറ്റപ്പാലം വേങ്ങേരി ശിവക്ഷേത്ര സമിതി സെക്രട്ടറിയുമായിരുന്നു. സൗമ്യമായ പെരുമാറ്റത്താല്‍ ഏവരെയും ആകര്‍ഷിക്കുവാന്‍ കൃഷ്ണകുമാറിന് കഴിഞ്ഞിരുന്നുവെന്നതാണ് പ്രത്യേകത. തന്റെ കേസിലെ കക്ഷികളോടും ഹൃദ്യമായ പെരുമാറ്റം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ത്തന്നെ വിദൂരപ്രദേശങ്ങളില്‍ നിന്നുള്ളവര്‍പോലും കേസുകള്‍ ഏല്‍പ്പിക്കുവാന്‍ കൃഷ്ണകുമാറിനെ സമീപിച്ചിരുന്നു. അവസാനനിമിഷംവരെയും കര്‍മപദത്തില്‍ സജീവമായിരുന്നു അദ്ദേഹം. ഇന്നലെ ചിന്മയ മിഷനില്‍ നടക്കുന്ന ഗീതാജ്ഞാന യജ്ഞം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം സംഘപ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടമാണുണ്ടായിട്ടുള്ളത്. വിഷ്ണുപാദം പൂകിയ അദ്ദേഹത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.  

Tags: ലോകാരോഗ്യ സംഘടനഅനുശോചനംകെ. കൃഷ്ണകുമാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Samskriti

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.