Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പോള ശല്യം രൂക്ഷം; മുഹമ്മ – കുമരകം യാത്ര ദുരിതത്തില്‍

കുരിശ്ശടി ജെട്ടിയിലും ബോട്ട് അടുപ്പിക്കാന്‍ പറ്റാത്ത വിധം പോളകള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. പോള നിറഞ്ഞു നില്‍ക്കുമ്പോള്‍ ബോട്ട് സര്‍വീസ് നടത്തണ്ട എന്നാണ് ജലഗതാഗത വകുപ്പിലെ സാങ്കേതിക വിദഗ്ദരുടെ അഭിപ്രായം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 01:55 pm IST
in Alappuzha

മുഹമ്മ: മുഹമ്മ -കുമരകം  ബോട്ടുയാത്ര വീണ്ടും ദുരിതത്തിലായി. മുന്‍പ് ബോട്ടുകളുടെ തകര്‍ മൂലം ദിവസങ്ങളോളം യാത്ര തടസപ്പെട്ടിട്ടുണ്ട്. എന്നാല്‍,ഇപ്പോള്‍ വില്ലന്‍ പോളയാണ്. ശനിയാഴ്ച മുഹമ്മ കുമരകം ബോട്ടുയാത്ര അവസാനിച്ചത് കുമരകം കുരിശ്ശടി ജെട്ടിയില്‍ ആയിരിന്നു. ഞായറാഴ്ച കുരിശ്ശടി ജെട്ടിയിലും ബോട്ട് അടുപ്പിക്കാന്‍ പറ്റാത്ത വിധം പോളകള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്.  പോള നിറഞ്ഞു നില്‍ക്കുമ്പോള്‍ ബോട്ട് സര്‍വീസ് നടത്തണ്ട എന്നാണ് ജലഗതാഗത വകുപ്പിലെ സാങ്കേതിക വിദഗ്ദരുടെ അഭിപ്രായം.

കുരിശ്ശടികായല്‍ ജെട്ടി വരെയെങ്കിലും ബോട്ട് വന്നില്ലെങ്കില്‍   ജലഗതാഗത മാര്‍ഗ്ഗം യാത്രയ്‌ക്കായ് ഉയോഗിക്കുന്നവര്‍ക്ക്  അത് ബുദ്ധിമുട്ടാവും.   കോട്ടയത്തെ  പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലടക്കം പോകുന്നവര്‍ ഉള്‍പ്പടെ സമൂഹത്തിലെ നാനാ മേഖലകളില്‍ ഉള്ളവര്‍ തിരക്കു കുറഞ്ഞ യാത്രയ്‌ക്കായ്  ആശ്രയിക്കുന്നത് ബോട്ടുയാത്രയെയാണ്. കൂടാതെ   വിനോദ സഞ്ചാരികളും ചെലവ് കുറഞ്ഞ  യാത്രയ്‌ക്കായ് ഈ മാര്‍ഗ്ഗം പ്രയോജനപ്പെടുത്തുന്നുണ്ട്. ജലഗതാഗത വകുപ്പിന് കാര്യമായ വരുമാനം നേടിത്തരുന്ന ഒരു റൂട്ടുകൂടിയാണിത്. പായല്‍ നിറഞ്ഞത് മൂലം മത്‌സ്യ തൊളിലാളികള്‍ക്ക് ജോലിക്ക് പോവാന്‍ കഴിയില്ല, ഹൗസ് ബോട്ട് യാത്ര മുടങ്ങുന്നു.  

വള്ളംക്കളി പരിശീലനവും മുടങ്ങുന്നുണ്ട്. ഇത് ഒരു വലിയ വിഷയമായിട്ടും  ബന്ധപ്പെട്ട അധികാരികള്‍ ഗൗരവത്തില്‍ കാണുന്നില്ലയെന്ന്  മുഹമ്മ – കുമരകം ബോട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. അടിയന്തരമായി പോളകള്‍ നീക്കം ചെയ്ത് കുമരകം ജെട്ടി വരെ ബോട്ടുയാത്ര സുഗമമാക്കണമെന്ന് കുമരകം ബോട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Tags: alappuzhaKumarakamമുഹമ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.