Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സിപിഎം വനിതാ വികസന സഹ. സംഘത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; ക്രമക്കേട് ഒതുക്കാന്‍ തകൃതിയായ നീക്കം, തട്ടിപ്പ് വനിതാ സഖാവിന്റെ നേതൃത്വത്തിൽ

സിപിഎം എടവിലങ്ങ് ഈസ്റ്റ് ബ്രാഞ്ച് അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശിന്റെ ഭാര്യയുമായ മഞ്ജുവിന്റെ നേതൃത്വത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 01:42 pm IST
in Thrissur
CPM

CPM

കൊടുങ്ങല്ലൂര്‍: സിപിഎം ഭരിക്കുന്ന താലൂക്ക് വനിതാ വികസന സഹകരണ സംഘത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. എടവിലങ്ങ് കാരയില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ താല്‍ക്കാലിക ജീവനക്കാരിയായ വനിതാ സഖാവിന്റെ നേതൃത്വത്തിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുള്ളത്. 15 ലക്ഷത്തിലധികം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 

സഹകരണ ഓഡിറ്റ് വിഭാഗം സംഘത്തില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനു ശേഷമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകു.  സിപിഎം എടവിലങ്ങ് ഈസ്റ്റ് ബ്രാഞ്ച് അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശിന്റെ ഭാര്യയുമായ മഞ്ജുവിന്റെ നേതൃത്വത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

സഹ. സംഘം സെക്രട്ടറി ഉള്‍പ്പെടെ ഭരണസമിതിയെ നോക്കുകുത്തിയാക്കിയാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ലഘു സമ്പാദ്യപദ്ധതി, സ്ഥിര നിക്ഷേപം തുടങ്ങിയവക്കായി പിരിച്ചെടുത്ത പണമാണ് തട്ടിയെടുത്തതെന്നാണ് അറിയുന്നത്. സ്വര്‍ണ പണയത്തിലും ഒട്ടേറെ തിരിമറി നടന്നതായി സംശയിക്കപ്പെടുന്നു.

 ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിട്ടും വനിതാ ജീവനക്കാരിക്കെതിരായോ സംഘം ഭരണസമിതിക്കെതിരെയോ പോലീസ് കേസെടുത്തിട്ടില്ല. സിപിഐക്കെതിരെ മത്സരിച്ചാണ് സിപിഎം ഈ സംഘത്തിലെ ഭരണം നേടിയത്. ഭരണ സ്വാധീനമുപയോഗിച്ച് തട്ടിപ്പ് തേച്ചുമായ്‌ക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

Tags: cpmസാമ്പത്തിക തട്ടിപ്പ്co-operative bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.