Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബിള്‍ഡന്‍ മത്സരപട്ടിക തയാര്‍; ദ്യാക്കോവിച്ചിന് പ്രീക്വാര്‍ട്ടര്‍ വരെ എളുപ്പം

പുരുഷ സിംഗിള്‍സില്‍ അഞ്ചാം സിഡ് താരം സ്റ്റെഫാനോസ് സിറ്റ്‌സിപ്പാസും 2020 യുഎസ് ഓപ്പണ്‍ ജേതാവുമായ ഡൊമിനിക് തീമും തമ്മിലുള്ള ആദ്യ റൗണ്ട് മത്സരമാണ് ടൂര്‍ണമെന്റിന്റെ തുടക്കത്തിലെ ആവേശപ്പോരാട്ടം. ഇതില്‍ ജയിക്കുന്നവര്‍ക്ക് രണ്ടാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറേയെ നേരിടേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 11:35 pm IST
inSports

ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നിസ് ടൂര്‍ണമെന്റ് മത്സരനിര്‍ണയ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഇതോടെ സീസണിലെ മൂന്നാം ഗ്രാന്‍ഡ് സ്‌ലാം ടെന്നിസിന്റെ മത്സരപട്ടിക തയ്യാറായി.

പുരുഷ സിംഗിള്‍സില്‍ അഞ്ചാം സിഡ് താരം സ്റ്റെഫാനോസ് സിറ്റ്‌സിപ്പാസും 2020 യുഎസ് ഓപ്പണ്‍ ജേതാവുമായ ഡൊമിനിക് തീമും തമ്മിലുള്ള ആദ്യ റൗണ്ട് മത്സരമാണ് ടൂര്‍ണമെന്റിന്റെ തുടക്കത്തിലെ ആവേശപ്പോരാട്ടം. ഇതില്‍ ജയിക്കുന്നവര്‍ക്ക് രണ്ടാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറേയെ നേരിടേണ്ടിവരും.

ടൂര്‍ണമെന്റിലെ ഒന്നാം സീഡ് താരം കാര്‍ലോസ് അല്‍കരാസിന് ആദ്യ കളിയില്‍ നേരിടേണ്ടിവരിക ഫ്രഞ്ച് താരം ജെറെമി ചാര്‍ഡിയെ ആണ്. ഇതുകഴിഞ്ഞാല്‍ താരത്തിന് പിന്നെ കടുത്ത എതിരാളിയെ കിട്ടാന്‍ സാധ്യതയുള്ളത് ക്വാര്‍ട്ടര്‍ ഫൈനലിലാണ്. അവിടെ ഹോള്‍ഗര്‍ റൂണെയെ നേരിടേണ്ടിവന്നേക്കാം. ലോക ആറാം നമ്പര്‍ താരമായ റൂണെയുടെ ആദ്യറൗണ്ട് മത്സരം ജോര്‍ജ് ലോഫ്‌ഹേഗനെയാണ്.  

നിലവിലെ വിംബിള്‍ഡന്‍ ചാമ്പ്യനും ഗ്രാന്‍ഡ് സ്‌ലാം കിരീടനേട്ടത്തില്‍ റെക്കോഡ് ജേതാവുമായ നോവാക് ദ്യോക്കോവിച്ചിന് ക്വാര്‍ട്ടര്‍ ബെര്‍ത്ത് വരെ അനായാസം മുന്നേറം. ക്വാര്‍ട്ടറില്‍ റഷ്യന്‍ താരം ആേ്രന്ദ റുബ്ലേവിനെ എതിരിടേണ്ടിവന്നേക്കും. അര്‍ജന്റീനയുടെ പെഡ്രോ കാഷിന്‍ ആണ് ദ്യോക്കോവിന്റെ ആദ്യറൗണ്ട് എതിരാളി. മറ്റൊരു റഷ്യന്‍ താരം ഡാനില്‍ മെദ്‌വെദെവും സിറ്റ്‌സിപ്പാസും തമ്മില്‍ ക്വാര്‍ട്ടറില്‍ മുഖാമുഖം വരാനുള്ള സാധ്യതയുണ്ട്. മെദ്‌വെദെവിന് ആദ്യ മത്സരത്തില്‍ അര്‍ജന്റീന താരം യുവാന്‍ മാര്‍ട്ടിന്‍ സെറുന്‍ഡോളയെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരന്‍ നിക്ക് കിര്‍ഗിയോസിന് ഇക്കുറി ആദ്യപോരാട്ടത്തില്‍ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിടണം.

Tags: ടെന്നിസ്സ്വിംബിള്‍ഡന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം മര്‍കേറ്റ വോന്‍ഡ്രോസോവയ്‌ക്ക്; താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം

Sports

വിംബിള്‍ഡണ്‍ വനിതാ ഫൈനല്‍; ശനിയാഴ്ച ഒന്‍സ് യാബ്യൂര്‍ മാര്‍കറ്റാ വോണ്ട്രോസോവയെ നേരിടും

Sports

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമി വെളളിയാഴ്ച; കാര്‍ലോസ് അല്‍കാരസ് ഡാനിയല്‍ മെദ്വദേവിനെ നേരിടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ വീണ്ടും വ്യോമ സൈനികാഭ്യാസത്തിന്…17 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ച് വ്യോമസേന, പാകിസ്ഥാന് ചങ്കിടിപ്പ്; ചാരക്കപ്പല്‍ അയച്ച് ചൈന

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

1200 കോടി ചെലവില്‍ 20ലക്ഷം ചതുരശ്ര അടി, തമിഴ് നാട്ടില്‍ പുതിയ നിയമസഭ സെക്രട്ടറിയേറ്റ് സമുച്ചയം

ഫുക്കറ്റില്‍ നിന്നുള്ള വിമാനം കൂപ്പുകുത്തിയ സംഭവം : ലഹരി ഉപയോഗിച്ച പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ 

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും

പ്രതിമാസം ഒരു ലക്ഷം രൂപ സമ്പാദിക്കാം…

“കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന…” ; മുസ്ലിം കുടുംബത്തിൽ ജനിച്ച ഉമ്മ, അന്ന് എന്റെ ചെവിയിൽ ചൊല്ലിയത് ഭഗവദ്ഗീതയിലെ ശ്ലോകം

സ്ത്രീകൾ പൊതുരംഗത്ത് വരുന്നതിൽ ഇസ്ലാമിൽ തടസ്സങ്ങളില്ല, പ്രവാചകന്റെ ഭാര്യ ആയിഷ യുദ്ധം നയിച്ചിരുന്നു: കാന്തപുരത്തിന് മറുപടിയുമായി പാളയം ഇമാം

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

കനത്ത മഴ; ദല്‍ഹി വിമാനത്താവളത്തില്‍ വെള്ളം കയറി, സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.