Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മങ്കരയില്‍ സാഹിത്യകൂട്ടായ്‌മ; തസ്രാക്കില്‍ ഒ.വി. വിജയന്‍ ജന്മദിനാഘോഷം രണ്ടിന്

പുഷ്പാര്‍ച്ചന, ഉദ്ഘാടന സമ്മേളനം, സ്മൃതി പ്രഭാഷണം, വിജയന്‍ കഥകളെ കുറിച്ചുള്ള സെമിനാര്‍, അനുസ്മരണ പ്രഭാഷണം, സമാപന സമ്മേളനം, കവിതാലാപനം, കഥകളുടെ ചൊല്‍ക്കാഴ്ച എന്നിവയാണ് ജന്മ ദിനാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 04:59 pm IST
in Kerala

പാലക്കാട്: ഇതിഹാസ കഥാകാരന്‍ ഒ.വി. വിജയന്റെ ജന്മദിനം ജൂലൈ രണ്ടിന് രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ ആഘോഷിക്കും. ചില്ലുജാലകങ്ങള്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള പൂര്‍ണദിന പരിപാടി കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ. നാരായണദാസ് അധ്യക്ഷത വഹിക്കും.  

പുഷ്പാര്‍ച്ചന, ഉദ്ഘാടന സമ്മേളനം,  സ്മൃതി പ്രഭാഷണം,  വിജയന്‍ കഥകളെ കുറിച്ചുള്ള സെമിനാര്‍, അനുസ്മരണ പ്രഭാഷണം, സമാപന സമ്മേളനം, കവിതാലാപനം, കഥകളുടെ ചൊല്‍ക്കാഴ്ച എന്നിവയാണ് ജന്മ ദിനാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.

വി.കെ. ശ്രീകണ്ഠന്‍ എംപി, എ. പ്രഭാകരന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പഞ്ചായത്ത് അംഗം എം. പദ്മിനി, കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ്, കൊടുമ്പ് പഞ്ചായത്ത് അംഗം അനിത, രഘുനാഥന്‍ പറളി, ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ. സി. ഗണേഷ്, സി.പി. പ്രമോദ് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും. പ്രഭാഷകന്‍ പി.കെ. അനില്‍ കുമാര്‍ ‘ഒ.വി. വിജയന്‍ – പ്രവചനത്തിന്റെ വഴികള്‍’ എന്ന വിഷയത്തില്‍ സംസാരിക്കും. ഡോ. സി.പി. ചിത്രഭാനു അധ്യക്ഷത വഹിക്കും.

വിജയന്റെ കഥകളെ ആധാരമാക്കിയുള്ള  സെമിനാറില്‍ ആഷാ മേനോന്‍, ഇ.പി. രാജഗോപാലന്‍, ഡോ. എസ്. ശാരദക്കുട്ടി,  ഇ. സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമാപന സമ്മേളനം കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും തിരക്കഥാകൃത്തുമായ കെ. ഹരികൃഷ്ണന്‍ സമാപന പ്രസംഗം നടത്തും. ടി.കെ. ശങ്കരനാരായണന്‍, കെ.പി. രമേഷ്, ഡോ. സുനിതാ ഗണേഷ്, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം എന്നിവര്‍ പങ്കെടുക്കും.  

ജ്യോതിബായ് പരിയാടത്ത് കവിതയും എം. ശിവകുമാറും മുരളി എസ്. കുമാറും വിജയന്‍ കഥകളുടെ ചൊല്‍ക്കാഴ്ച അവതരിപ്പിക്കും. ഡോ. പി.ആര്‍. ജയശീലന്‍, രാജേഷ് മേനോന്‍, എ.കെ. ചന്ദ്രന്‍കുട്ടി, ആര്‍. ശാന്തകുമാരന്‍, സെയ്ദ് മുസ്തഫ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

ഒ.വി. വിജയന്റെ ജന്മഗ്രാമത്തില്‍ സാഹിത്യകൂട്ടായ്‌മ നടക്കും

പാലക്കാട്: ഒ.വി. വിജയന്റെ ജന്മദിനമായ ജൂലൈ രണ്ടിന് അദ്ദേഹത്തിന്റെ ജന്മഗ്രാമമായ മങ്കരയില്‍ സാഹിത്യകൂട്ടായ്‌മ നടക്കും. ചരിത്രം, രാഷ്‌ട്രീയം, വംശീയത, മതം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഒ.വി. വിജയന്റെ ചിന്തകള്‍ ചര്‍ച്ച ചെയ്യാനുള്ള വേദികൂടിയാവും കൂട്ടായ്‌മ. സദ്ഗുരു സ്വാമി പ്രഭാകരനാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ പി. കണ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും.  

ഒ.വി. വിജയന്റെ ആത്മീയ വഴിയമ്പലങ്ങള്‍ എന്ന വിഷയത്തില്‍ നടനും എഴുത്തുകാരനുമായ മദന്‍ബാബു, ഒ.വി. വിജയന്റെ ചെറുകഥകളിലൂടെ എന്ന വിഷയത്തില്‍ അധ്യാപികയും എഴുത്തുകാരിയുമായ മുത്തുമ്മ, ഒ.വി. വിജയന്റെ കാര്‍ട്ടൂണുകള്‍ എന്നവിഷയത്തില്‍ എഴുത്തുകാരന്‍ ദേവീപ്രസാദ് പീടിയേക്കല്‍ എന്നിവര്‍ വിഷയാവതരണം നടത്തും. മുരളി മങ്കര, ജെ. വാസവന്‍, ശാന്തി പാട്ടത്തില്‍, തുളസി കേരളശ്ശേരി, സതീഷ് കോയിലോത്, മുരളി ബമ്മണൂര്‍, സരസ്വതി പെരുങ്ങോട്ടുകുറിശ്ശി, രമേഷ് മങ്കര മച്ചിങ്ങല്‍ എന്നിവര്‍ സംസാരിക്കും.

Tags: keralaപാലക്കാട്ov vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.