Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബിള്‍ഡന്‍: ഇഗയും അല്‍കരാസും ഒന്നാംസീഡ് താരങ്ങള്‍

വിംബിള്‍ഡന്‍ ടെന്നിസില്‍ കാര്‍ലോസ് അല്‍കരാസും ഇഗ ഷ്യാങ്‌ടെക്കും ഒന്നാം സീഡ് താരങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 11:59 pm IST
inSports

ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നിസില്‍ കാര്‍ലോസ് അല്‍കരാസും ഇഗ ഷ്യാങ്‌ടെക്കും ഒന്നാം സീഡ് താരങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പ് ആദ്യമായി പുല്‍ത്തകിടി കോര്‍ട്ടില്‍ കിരീടം നേടിയ അല്‍കരാസ് പുരുഷ ടെന്നിസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയിരുന്നു. ക്വീന്‍സ് ക്ലബ്ബ് ടൈറ്റിലാണ് തിങ്കളാഴ്ച താരം സ്വന്തമാക്കിയത്.

ഫ്രഞ്ച് ഓപ്പണ്‍ ടൈറ്റിലോടെ ഗ്രാന്‍ഡ് സ്‌ലാം നേട്ടത്തില്‍ റെക്കോഡിട്ട നോവാക് ദ്യോക്കോവിച്ച് ആണ് പുരുഷ സിംഗിള്‍സിലെ രണ്ടാം സീഡ് താരം. വിംബിള്‍ഡന്‍ കൂടി നേടാനായാല്‍ മറ്റൊരു റെക്കോഡ് നേട്ടം കൂടി 36കാരനായ ദ്യോക്കോവിച് സ്വന്തമാക്കും. ഏറ്റവും കൂടുതല്‍ വിംബിള്‍ഡന്‍ നേടിയിട്ടുള്ള ഇതിഹാസ താരം റോജര്‍ ഫെഡറര്‍ക്ക് ഒപ്പമെത്താകും. എട്ട് വിംബിള്‍ഡന്‍ ടൈറ്റിലുകളാണ് ഫെഡറര്‍ നേടിയിട്ടുള്ളത്.

20കാരനായ സ്പാനിഷ് താരം അല്‍കരാസിന്റെ മൂന്നാം വിംബിള്‍ഡനാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. 2021ല്‍ തന്റെ ആദ്യ ടൂര്‍ണമെന്റില്‍ താരം റണ്ടാം റൗണ്ട് കടന്നു. കഴിഞ്ഞ വര്‍ഷം നാലാം റൗണ്ട് വരെ മുന്നേറിയശേഷം പുറത്തായി.

പുരുഷ സിംഗിള്‍സില്‍ ദാനില്‍ മെദ്‌വെദെവ് ആണ് മൂന്നാം സീഡ് താരം. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റായ നോര്‍വേ താരം കാസ്പര്‍ റൂഡ് ആണ് നാലാം സീഡിലുള്ളത്.

Tags: വിംബിള്‍ഡന്‍ഇഗ ഷ്യാങ്‌ടെക്കാര്‍ലോസ് അല്‍കരാസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം മര്‍കേറ്റ വോന്‍ഡ്രോസോവയ്‌ക്ക്; താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം

Sports

വിംബിള്‍ഡണ്‍ വനിതാ ഫൈനല്‍; ശനിയാഴ്ച ഒന്‍സ് യാബ്യൂര്‍ മാര്‍കറ്റാ വോണ്ട്രോസോവയെ നേരിടും

Sports

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമി വെളളിയാഴ്ച; കാര്‍ലോസ് അല്‍കാരസ് ഡാനിയല്‍ മെദ്വദേവിനെ നേരിടും

Sports

വിംബിള്‍ഡണ്‍ വനിതാ ഫൈനല്‍ ; ഒന്‍സ് യാബ്യുര്‍, മാര്‍കെറ്റ വോണ്ടറൗസോവയെ നേരിടും

പുതിയ വാര്‍ത്തകള്‍

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.