Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ബാംബൂ എയര്‍ വിമാനക്കമ്പനിയുടെ ലോയല്‍റ്റി പ്രോഗ്രാം ഐബിഎസ് സോഫ്റ്റ് വെയറിലേക്ക്

മികച്ച വാണിജ്യ വിജയം നേടുന്ന കമ്പനിയായി പരിണമിച്ചതില്‍ ഐബിഎസ് സോഫ്റ്റ് വെയറിന്റെ സഹകരണം നിര്‍ണായകമായിരുന്നുവെന്ന് ബാംബൂ ക്ലബിന്റെ മേധാവി നിയം തി ഹ്വാ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 05:08 pm IST
in Technology

 

തിരുവനന്തപുരം: വിയറ്റ്നാമിലെ സ്വകാര്യ വിമാനക്കമ്പനിയായ ബാംബൂ എയര്‍ തങ്ങളുടെ ലോയല്‍റ്റി പ്രോഗ്രാം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഐബിഎസ് സോഫ്റ്റ് വെയറിനെ സേവനദാതാക്കളായി തെരഞ്ഞെടുത്തു. ആഗോളതലത്തില്‍ പ്രതിവര്‍ഷം 16 ലക്ഷം ഉപഭോക്താക്കളാണ് ബാംബൂ എയറിനുള്ളത്.

2019 ല്‍ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ബാംബൂ എയര്‍ ഐബിഎസ് സോഫ്റ്റ് വെയറാണ് വ്യോമയാന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. നാളിതുവരെ 2 കോടി യാത്രക്കാരാണ് ബാംബൂ എയറില്‍ യാത്ര ചെയ്തിട്ടുള്ളത്. കമ്പനിയുടെ ഫൈവ് സ്റ്റാര്‍ ലോയല്‍റ്റി പ്രോഗ്രാമായ ബാംബൂ ക്ലബിന്റെ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ക്കും ഐബിഎസിനെ തന്നെ അവര്‍ തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബാംബൂ ക്ലബിന്റെ അംഗത്വത്തില്‍ 150 ശതമാനമാണ് വര്‍ധനയുണ്ടായത്. വിയറ്റ്നാമിലെ 22 വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്ന ബാംബൂ എയര്‍ ഉടന്‍ തന്നെ യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ എന്നിവടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ്.

കൊവിഡാനന്തര വ്യോമയാനരംഗത്ത് ലോയല്‍റ്റി പ്രോഗ്രാമുകള്‍ വിമാനക്കമ്പനികള്‍ക്ക് സ്ഥിരമായ വരുമാനമാര്‍ഗമാണ്. ഇതില്‍ ഐബിഎസിന്റെ ഐഫ്ളൈ ലോയല്‍റ്റി പോലെ പിഴവില്ലാത്ത സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നിര്‍ണായകമാണ്.

ലോയല്‍റ്റി സര്‍വീസുകള്‍ ഐഫ്ളൈ സോഫ്റ്റ് വെയറിലേക്ക് മാറുന്നതോടെ സേവനങ്ങള്‍ക്ക് ടു ഫാക്ടര്‍ ഓഥന്‍റിക്കേഷന്‍, തേഡ് പാര്‍ട്ടി ഇന്‍റഗ്രേഷന്‍ എന്നിവ നല്‍കാനാകും. ഇതിലൂടെ ബാംബൂ ക്ലബിന് ലോകോത്തര സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനാകും. ക്ലൗഡ് അടിസ്ഥാനമായുള്ള സാങ്കേതികവിദ്യയിലൂടെ ഇനോവേഷന്‍, മെമ്പര്‍ എന്‍ഗേജ്മന്‍റ്, ബിസിനസ് വളര്‍ച്ച, വരുമാന വര്‍ധനവ്, ചെലവുകുറയ്‌ക്കല്‍ എന്നിവയും നേടാം.

ബാംബൂ ക്ലബ് അംഗങ്ങള്‍ക്ക് വ്യക്തിപരമായ ലോകോത്തര സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതോടെ അതീവ മത്സരശേഷിയുള്ള വിയറ്റ്നാമീസ് വ്യോമയാന രംഗത്ത് ശക്തമായ ചുവടുറപ്പിക്കാന്‍ ബാംബൂ എയറിന് കഴിയും.

മികച്ച വാണിജ്യ വിജയം നേടുന്ന കമ്പനിയായി പരിണമിച്ചതില്‍ ഐബിഎസ് സോഫ്റ്റ് വെയറിന്റെ സഹകരണം നിര്‍ണായകമായിരുന്നുവെന്ന് ബാംബൂ ക്ലബിന്റെ മേധാവി നിയം തി ഹ്വാ പറഞ്ഞു. ഈ രംഗത്തെ വെല്ലുവിളികള്‍ മനസിലാക്കുന്നതിനോടൊപ്പം ലോയല്‍റ്റി ഉപഭോക്താക്കളുടെ ആവശ്യങ്ങളും അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഐബിഎസ് സഹായിച്ചു. മികച്ച ഉപഭോക്തൃ അനുഭവം ബാംബൂ ക്ലബ് അംഗങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള വ്യോമയാനരംഗത്ത് തങ്ങളുടേതായ ചുവടുറപ്പിച്ച ബാംബൂ എയറുമായുള്ള സഹകരണം ആഹ്ലാദം പകരുന്നതാണെന്ന് ഐബിഎസ് സോഫ്റ്റ് വെയറിന്റെ ലോയല്‍റ്റി മാനേജ്മന്‍റ് സൊല്യൂഷന്‍സ് മേധാവി മാര്‍ക്കസ് പഫര്‍ പറഞ്ഞു. ഐബിഎസ് സോഫ്റ്റ് വെയറിലൂടെ വ്യോമയാനരംഗത്തും ഉപഭോക്തൃ സേവനരംഗത്തും ബാംബൂ എയറിന് അടുത്ത തലത്തിലേക്ക് കടക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

വ്യോമയാനം, ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം, ക്രൂസ് വ്യവസായം, ഊര്‍ജ്ജ വിഭവ വ്യവസായം, ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ എന്നീ മേഖലകളിലാണ് ആഗോളതലത്തില്‍ ഐബിഎസ് സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നത്.
 

 

Tags: ഐബിഎസ് സോഫ്റ്റ്വെയര്‍ബാംബൂ എയര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ഐഫ്ളൈ സ്റ്റാഫ്, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കുള്ള അനുബന്ധ സേവന പിന്തുണയ്‌ക്കായി ഐബിഎസ്-കാര്‍ട്രോളര്‍ പങ്കാളിത്തം

Technology

എഎഫ്എല്‍എസിനെ ഏറ്റെടുത്ത് ഐബിഎസ്; പ്രവര്‍ത്തനം സമുദ്ര ചരക്കുഗതാഗതത്തിലേക്ക്

Technology

ജെറ്റ് എയര്‍വേയ്സിന്റെ പുനരാരംഭത്തിന് കരുത്ത് പകരാന്‍ ഐബിഎസ്

Technology

ഐബിഎസ് സോഫ്റ്റ് വെയര്‍ പിന്‍ബലത്തില്‍ ലോകംചുറ്റാന്‍ റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ്

Technology

അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയുടെ വെബ്കാര്‍ഗോ ഏകീകരണത്തിന് ഐബിഎസിന്റെ ‘ഐപാര്‍ട്ണര്‍ കസ്റ്റമര്‍’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.