Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മോദി വ്യത്യസ്തന്‍; ഇന്ത്യ നമ്പര്‍ 1 സമ്പദ്ഘടനയായി മാറുമെന്ന് മുന്‍ സിസ്കോ സിഇഒ ജോണ്‍ ടി ചേംബേഴ്സ്; ‘ക‍ൃത്യമായ റിസള്‍ട്ട് നേടും എന്നത് മോദിയുടെ മികവ്’

ഇന്ത്യ നമ്പര്‍ 1 സമ്പദ്ഘടനയായി മാറുമെന്ന് മുന്‍ സിസ്കോ സിഇഒ ജോണ്‍ ടി ചേംബേഴ്സ് . ഇപ്പോള്‍ ഇദ്ദേഹം ജെസി2 വെഞ്ചേഴ്സ് എന്ന കമ്പനിയുടെ സിഇഒ ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 04:52 pm IST
in Business

വാഷിംഗ്ടണ്‍: ഇന്ത്യ നമ്പര്‍ 1 സമ്പദ്ഘടനയായി മാറുമെന്ന് മുന്‍ സിസ്കോ സിഇഒ ജോണ്‍ ടി ചേംബേഴ്സ് . ഇപ്പോള്‍ ഇദ്ദേഹം ജെസി2 വെഞ്ചേഴ്സ് എന്ന കമ്പനിയുടെ സിഇഒ ആണ്.  

വാഷിംഗ്ടണിലെ കെന്നഡി സെന്‍റര്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ നടന്ന യോഗത്തില്‍  മോദിയും യുഎസ് പ്രതിരോധമന്ത്രി ആന്‍റണി ബ്ലിങ്കനും പങ്കെടുത്തിരുന്നു. അമേരിക്കന്‍ ഇന്ത്യക്കാരുടെ യോഗത്തിലായിരുന്നു ജോണ്‍ ടി. ചേംബേഴ്സിന്റെ ഈ വെളിപ്പെടുത്തല്‍.  

ആഗോള സമ്പദ്ഘടനയുടെ ഏറ്റവും ഒയരങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റം താന്‍ മുന്‍കൂട്ടികാണുന്നതായും അദ്ദേഹം  പറഞ്ഞു. “പ്രധാനമന്ത്രി മോദി ഒരുക്കിയിരിക്കുന്ന പദ്ധതികളും പ്ലാനുകളും അനുസരിച്ചാണ് ഇന്ത്യ ലോകത്തിലെ നമ്പര്‍ 1 സമ്പദ്ഘടനയായി മാറും. കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷമായിട്ടല്ല ഈ മാറ്റം. അദ്ദേഹം നേതൃത്വത്തില്‍ വന്ന കഴിഞ്ഞ ഒരു ദശകമായി ഈ മാറ്റമുണ്ട്. ” -അദ്ദേഹം പറഞ്ഞു.  

“അമേരിക്കയിലുള്ള പലര്‍ക്കും ഇന്ത്യയെക്കുറിച്ചും പ്രധാനമന്ത്രി മോദിയെക്കുറിച്ചും നല്ല കാഴ്ചപ്പാടാണുള്ളത്. പക്ഷെ ഈ രാഷ്‌ട്രം എത്രത്തോളം മുന്നേറിയിട്ടുണ്ടെന്ന് ആര്‍ക്കും അറിയില്ല. മോദി ഭരിച്ച കഴിഞ്ഞ ഒരു ദശകത്തില്‍ ഉദ്യോഗസ്ഥഭരണത്തിന്റെ കാര്‍ക്കശ്യത്താല്‍ വേഗം നഷ്ടപ്പെട്ട, മറ്റുള്ളവരെ സാവധാനം പിന്തുടരുന്ന,  മറ്റ് പുരോഗമന രാജ്യങ്ങളെപ്പോലെ സ്വപ്നം കാണാത്ത രാഷ്‌ട്രം എന്നതില്‍ നിന്നും ഇന്ത്യ മാറി. ലോകത്തിലെ 10ാമത്തെ സമ്പദ്ഘടനയില്‍ നിന്നും അഞ്ചാമത്തെ സമ്പദ്ഘടനയായി ഇന്ത്യ മാറി.” – അദ്ദേഹം ചൂണ്ടിക്കാട്ടി.  

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെയും ജോണ്‍ ടി.ചേമ്പേഴ്സ് വാഴ്‌ത്തി. “മോദി ഒരു ആഗോള നേതാവാണ്. ആളുകളില്‍ പ്രതീക്ഷ പകരാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. ഭാവിയിലുള്ള കാര്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ വിശ്വാസം ഉണര്‍ത്താനുള്ള കഴിവും അപാരമാണ്. അതുപോലെ കാര്യങ്ങള്‍ നടപ്പാക്കുന്നതിലുള്ള അചഞ്ചലമായ പ്രതിബദ്ധയും അപാരമാണ്. അതില്‍ നിന്നും അദ്ദേഹം തൊട്ടറിയാവുന്ന മാറ്റങ്ങളും സൃഷ്ടിക്കും. സാധ്യമായ കാര്യങ്ങളില്‍ അദ്ദേഹം നമ്മെ വിശ്വസിപ്പിയ്‌ക്കും. കാര്യങ്ങള്‍ നടപ്പാക്കാനും ഒരു പൊതു ലക്ഷ്യത്തിലേക്ക് ദൃഢനിശ്ചയത്തോടെ ജോലി ചെയ്യാനുള്ള ടീമുകളും അദ്ദേഹം സൃഷ്ടിയ്‌ക്കും. ക‍ൃത്യമായ റിസള്‍ട്ട് ഉണ്ടാക്കും എന്നതാണ് മോദിയുടെ മികവ്.” – അദ്ദേഹം പറ‍ഞ്ഞു.  

Tags: ഐഎസ്ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥസിഇഒജോണ്‍ ടി ചേംബേഴ്സ്ഇന്ത്യ നമ്പര്‍ 1 സമ്പദ്ഘടനമോദി ആഗോള നേതാവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.