Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലിയേറ്റിവ്, ആംബുലന്‍സ് പ്രവര്‍ത്തകര്‍ക്ക് സേവാഭാരതിയുടെ പരിശീലനം

സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക പരിശീലനം നല്കി. പരിശീലന പരിപാടിക്ക് ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. അഞ്ജലി ധനഞ്ജയന്‍, ഡോ. ശ്രീറാം ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 10:27 pm IST
inKerala
സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടന സഭ

സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടന സഭ

തൃശ്ശൂര്‍: സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക പരിശീലനം നല്കി. പരിശീലന പരിപാടിക്ക് ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. അഞ്ജലി ധനഞ്ജയന്‍, ഡോ. ശ്രീറാം ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്കി. പാലിയേറ്റിവ് പരിശീലകരായ ജോസ് പുളിമൂട്ടില്‍, കേന്ദ്ര സര്‍ക്കാരിന്റെ ഫ്ളോറെന്‍സ് നൈറ്റിങ്കേല്‍ അവാര്‍ഡ് ജേതാവ് ഷീലാ റാണി, ലാല്‍കൃഷ്ണന്‍ നമ്പൂതിരി, മനോജ്, ഡോക്ടര്‍മാരുടെ സംഘടനയായ ഹെല്‍പ്പ് ഫോര്‍ ഹെല്‍പ്ലെസ്സ്’ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്കി.

ആര്‍എസ്എസ് പ്രാന്ത സഹ പ്രചാര്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ സേവാസന്ദേശം നല്കി. ഭാരതത്തില്‍ നിലനിന്നിരുന്ന ചികിത്സാ സമ്പ്രദായങ്ങളെ പറ്റി കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്തണമെന്നും അത് ലോകഹിതത്തിനായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. യോഗയെ ലോകം അംഗീകരിച്ചത് ഉദാഹരണമാണ്. ലോക ക്ഷേമമാണ് സേവാഭാരതി ലക്ഷ്യം വയ്‌ക്കുന്നത് എന്നതുകൊണ്ട് ഇത്തരത്തിലുള്ള കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തകരെ കണ്ടെത്തി പരിശീലനം നല്‌കേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  

വരും വര്‍ഷത്തില്‍ കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 500 യൂണിറ്റുകളില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സേവാഭാരതി ലക്ഷ്യം വയ്‌ക്കുന്നത്.

Tags: keralaSevabharathiambulance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.