Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഇന്ത്യ-യുഎസ് ഉന്നത സാങ്കേതിക സഹകരണ സംഗമം: മോദിക്കും ബൈഡനും ഒപ്പം ടെക് കമ്പനികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും സിഇഒമാര്‍

സാമൂഹിക-സാമ്പത്തിക വളർച്ചയ്‌ക്കായി ഇന്ത്യ-യുഎസ് സാങ്കേതിക സഹകരണം പ്രയോജനപ്പെടുത്തുന്നതിനുള്ള അനന്തമായ സാധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2023, 08:05 pm IST
in US

 

വാഷിങ്ടൺ ഡിസി; ഇന്ത്യ-യുഎസ് ഉന്നത സാങ്കേതിക സഹകരണസംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ്എ പ്രസിഡന്റ് ജോസഫ് ആർ ബൈഡനും പങ്കെടുത്തു. വാഷിങ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിലായിരുന്നു പരിപാടി. യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുൻനിര ഇന്ത്യൻ-അമേരിക്കൻ ടെക് കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും  സിഇഒമാർ പങ്കെടുത്തു. ‘ഏവർക്കും എഐ (നിർമിതബുദ്ധി)’, ‘മാനവരാശിക്കായുള്ള നിർമാണം’ എന്നതായിരുന്നു ഈ വേദിയുടെ പ്രമേയം.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സാങ്കേതിക സഹകരണം അവലോകനം ചെയ്യാനുള്ള അവസരമായിരുന്നു പരിപാടി. ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെയും ലോകത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റാൻ നിർമിതബുദ്ധി അധിഷ്ഠിതമാക്കിയുള്ള സമഗ്ര സമ്പദ്‌വ്യവസ്ഥ സ്വീകരിക്കുന്നതിൽ ഇന്ത്യ-യുഎസ് സാങ്കേതിക പങ്കാളിത്തത്തിന്റെ പങ്കിനെയും സാധ്യതകളെയും കുറിച്ച് ചർച്ചകൾ നടന്നു. ആഗോള സഹകരണം കെട്ടിപ്പടുക്കുന്നതിനായി രണ്ട് സാങ്കേതിക ആവാസവ്യവസ്ഥകൾ, ഇന്ത്യയുടെ വൈദഗ്ധ്യമാർന്ന തൊഴിൽശക്തി, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളിൽ  ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങൾ എന്നിവ തമ്മിൽ നിലവിലുള്ള ബന്ധങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് സിഇഒമാർ ചർച്ച ചെയ്തു. തന്ത്രപരമായ സഹകരണം ആരംഭിക്കുന്നതിനും മാനദണ്ഡങ്ങളിൽ സഹകരിക്കുന്നതിനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അതതു വ്യവസായങ്ങൾ തമ്മിൽ നിരന്തരം ഇടപഴകുന്നതിനും അവർ ആഹ്വാനം ചെയ്തു.

സാമൂഹിക-സാമ്പത്തിക വളർച്ചയ്‌ക്കായി ഇന്ത്യ-യുഎസ് സാങ്കേതിക സഹകരണം പ്രയോജനപ്പെടുത്തുന്നതിനുള്ള അനന്തമായ സാധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. നവീകരണ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ഇന്ത്യയിലെ പ്രതിഭാധനരായ യുവാക്കളുടെ സംഭാവനയെയും അദ്ദേഹം അഭിനന്ദിച്ചു. ബയോടെക്നോളജി, ക്വാണ്ടം എന്നിവയുൾപ്പെടെയുള്ള പുതിയ മേഖലകളിലേക്ക് ഇന്ത്യ-യുഎസ് സാങ്കേതിക പങ്കാളിത്തം വിപുലീകരിക്കുന്നതിനു സഹായമേകണമെന്നു പ്രസിഡന്റ് ബൈഡൻ സിഇഒമാരോട് ആവശ്യപ്പെട്ടു. നമ്മുടെ ജനങ്ങൾക്കും ലോകത്തിനും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ-യുഎസ് പങ്കാളിത്തം നിർണായക പങ്ക് വഹിക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.

ചടങ്ങിൽ പങ്കെടുത്ത വ്യവസായ പ്രമുഖർ ഇവരാണ്:

യുഎസ്എയിൽ നിന്ന്:

1. രേവതി അദ്വൈതി, സിഇഒ, ഫ്ലെക്സ്

2. സാം ആൾട്ട്മാൻ, സിഇഒ, ഓപ്പൺഎഐ

3. മാർക്ക് ഡഗ്ലസ്, പ്രസിഡന്റ് & സിഇഒ, എഫ്എംസി കോർപ്പറേഷൻ

4. ലിസ സു, സിഇഒ, എഎംഡി

5. വിൽ മാർഷൽ, സിഇഒ, പ്ലാനറ്റ് ലാബ്സ്

6. സത്യ നദെല്ല, സിഇഒ, മൈക്രോസോഫ്റ്റ്

7. സുന്ദർ പിച്ചൈ, സിഇഒ, ഗൂഗിൾ

8. ഹേമന്ത് തനേജ, സിഇഒ & മാനേജിങ് ഡയറക്ടർ, ജനറൽ കാറ്റലിസ്റ്റ്

9. തോമസ് ടുൾ, സ്ഥാപകൻ, ടുൾകോ എൽഎൽസി

10. സുനിത വില്യംസ്, നാസ ബഹിരാകാശ സഞ്ചാരി

ഇന്ത്യയിൽ നിന്ന്:

1. ആനന്ദ് മഹീന്ദ്ര, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ

2. മുകേഷ് അംബാനി, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ & എംഡി

3. നിഖിൽ കാമത്ത്, സെരോദ & ട്രൂ ബീക്കൺ സഹസ്ഥാപകൻ

4. വൃന്ദ കപൂർ, 3rdiടെക് സഹസ്ഥാപക

Tags: ആനന്ദ് മഹീന്ദ്രനിഖിൽ കാമത്ത്മുകേഷ് അംബാനിവൃന്ദ കപൂർസാം ആള്‍ട്മാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാണിജ്യലോകം മുഴുവന്‍ ഇന്ത്യയുടെ വാതില്‍ക്കലെത്തുന്ന സമയത്ത് 2700 കോടിയുടെ ‘ഭാരതമണ്ഡപം’ ഉയര്‍ന്നു; മോദിയെ പുകഴ്‌ത്തി ആനന്ദ് മഹീന്ദ്ര

India

സംഗീതസാന്ദ്രമായ് മോദിയ്‌ക്ക് ബൈഡന്‍ നല്‍കിയ ഔദ്യോഗിക അത്താഴ വിരുന്ന്….രോമാഞ്ചമണിഞ്ഞ് വ്യവസായി ആനന്ദ് മഹീന്ദ്ര

India

മോദിയെക്കുറിച്ചും ഇന്ത്യയെക്കുറിച്ച് ചാറ്റ് ജിപിടി സിഇഒ സാം ആള്‍ട്മാന് ശുഭപ്രതീക്ഷകള്‍; നിര്‍മ്മിത ബുദ്ധിയിലുള്ള മോദിയുടെ ഉള്‍ക്കാഴ്ച അപാരമെന്ന് സാം

Business

ഒരു മാസത്തില്‍ ഉപയോഗിച്ചത് 1,000 കോടി ജിബി ഡേറ്റ; പുതിയ റെക്കോര്‍ഡുമായി ജിയോ

India

കൊടുങ്കാട്ടിനുള്ളില്‍ ഒരു ക്ഷേത്രം; അവിടെ പൂജ ചെയ്യാന്‍ വൃദ്ധന്‍; കൂട്ടിനും രക്ഷയ്‌ക്കും തൊട്ടരുകില്‍ പുലിയും: വൈറലായി ഒരു ഭാരതക്കാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.