Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിന്റെ വിശ്വസ്തരായ വാഗ്നര്‍ സേന പുടിനെതിരെ തിരിഞ്ഞു; റഷ്യയില്‍ ആക്രമണം അഴിച്ചുവിട്ട് വാഗ്നര്‍ സേനയുടെ നേതാവ് പ്രിഗോഷിന്‍

ഒരു കാലത്ത് അന്ധമായി പുടിനെ പിന്തുണച്ചിരുന്ന നിര്‍ഭയരും ക്രൂരപോരാളികളുമായി വാഗ്നര്‍ സേന പുടിനെതിരെ തിരിഞ്ഞതായി വാര്‍ത്ത. ഉക്രൈനെതിരായ യുദ്ധത്തില്‍ വാഗ്നര്‍ സേനയുടെ 2000 സൈനികര്‍ കൊല്ലപ്പെട്ടത് പുടിന്‍ സേനയിലെ ഉന്നത സൈനികമേധാവികളുടെ പിടിപ്പുകേട് മൂലമാണെന്ന ചിന്തയാണ് വാഗ്നര്‍ സേനയെ പുടിനെതിരെ തിരിച്ചതെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2023, 07:59 pm IST
in World

ഒരു കാലത്ത് അന്ധമായി പുടിനെ പിന്തുണച്ചിരുന്ന നിര്‍ഭയരും ക്രൂരപോരാളികളുമായി വാഗ്നര്‍ സേന പുടിനെതിരെ തിരിഞ്ഞതായി വാര്‍ത്ത. ഉക്രൈനെതിരായ യുദ്ധത്തില്‍ വാഗ്നര്‍ സേനയുടെ 2000 സൈനികര്‍ കൊല്ലപ്പെട്ടത് പുടിന്‍ സേനയിലെ ഉന്നത സൈനികമേധാവികളുടെ പിടിപ്പുകേട് മൂലമാണെന്ന ചിന്തയാണ് വാഗ്നര്‍ സേനയെ പുടിനെതിരെ തിരിച്ചതെന്ന് പറയുന്നു.  

ഇതിനായി അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ സേനയുടെ രഹസ്യപ്പൊലീസ്  പ്രവര്‍ത്തിച്ചതായും വാര്‍ത്തകളുണ്ട്. എന്തായാലും നിര്‍ഭയരായ വാഗ്നര്‍ സേന അതിന്റെ നേതാവ് യെവ്ജെനി പ്രിഗോഷിന്റെ നേതൃത്വത്തില്‍ റഷ്യന്‍ നഗരത്തില്‍ ആക്രമണം നടത്തുന്നു എന്നതാണ് ഒടുവിലായി പ്രചരിക്കുന്ന വാര്‍ത്ത.  

റഷ്യയ്‌ക്ക് വേണ്ടി ഒട്ടേറെ യുദ്ധങ്ങള്‍ നടത്തിയിരുന്ന വാഗ്നര്‍ ഗ്രൂപ്പ് എതിരായി തിരിഞ്ഞത് പുടിന്റെ നിലനില്‍പിന് ഭീഷണിയാണെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച  യുക്രെയിനിൽ വാഗ്നർ ഗ്രൂപ്പിന്റെ സൈന്യം തമ്പടിച്ച താവളത്തിനു നേരെ റഷ്യൻ സൈന്യം ഷെല്ലിങ് നടത്തി എന്നതാണ് അടിയന്തരമായി റഷ്യന്‍ നഗരത്തെ ആക്രമിക്കാന്‍ പ്രിഗോഷിനെ പ്രേരിപ്പിച്ചത്. വാഗ്നർ സേന മാർച്ച് ഓഫ് ജസ്റ്റിസ് നടത്താന്‍ പോവുകയാണെന്ന് പ്രിഗോഷിന്‍ പ്രഖ്യാപിക്കുകയും ഉടനെ ആക്രമണം തുടങ്ങുകയുമായിരുന്നു.  

റോസ്തോവ് ഓൺ ഡോൺ, വൊറോണേഴ്‌ എന്നീ തെക്കൻ റഷ്യൻ നഗരങ്ങളിലേക്ക് മാർച്ച് ചെയ്ത ഇരുപത്തയ്യായിരം പേരടങ്ങുന്ന വാഗ്നർ സേന ആ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായും വാര്‍ത്തകളുണ്ട്. റഷ്യൻ സേനയുടെ മൂന്നു ഹെലികോപ്റ്ററുകൾ വെടിവെച്ചിട്ടതായും വാഗ്നർ ഗ്രൂപ്പ് പറയുന്നു.  

പാശ്ചാത്യരാജ്യങ്ങളുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പുടിന് അടിപതറുകയാണോ എന്ന് തോന്നിപ്പോകുന്ന രീതിയിലാണ് പുതിയ സംഭവവികാസങ്ങള്‍. റഷ്യയിലെ തന്നെ സേനാംഗങ്ങള്‍ ഈ യുദ്ധത്തില്‍ വാഗ്നർ സേനയോടൊപ്പം ചേർന്നു എന്നും വാര്‍ത്തയുണ്ട്.  

റഷ്യയ്‌ക്ക് അധികം വൈകാതെ തന്നെ പുതിയ പ്രസിഡന്‍റുണ്ടാവും എന്നുവരെ വാഗ്നർ ഗ്രൂപ്പുമായി ബന്ധമുള്ള ചില ടെലിഗ്രാം ചാനലുകളിൽ പ്രവചനം നടത്തുന്നു. സ്വന്തം നാടിനെ നിർണായകമായ ഒരു യുദ്ധം നടക്കുന്നതിനിടെ പിന്നിൽ നിന്ന് കുത്തുകയാണ് യെവ്ജനി പ്രിഗോഷിനും വാഗ്നർ ഗ്രൂപ്പും ചെയ്തിരിക്കുന്നത് എന്നും ഈ രാജ്യദ്രോഹപരമായ പ്രവൃത്തിക്കെതിരെ ശക്തമായ  നടപടിയുണ്ടാവും എന്നും പുടിനും പ്രതികരിച്ചതോടെ റഷ്യയ്‌ക്കകത്ത് ഒരു വലിയ ആഭ്യന്തരകലാപത്തിന് വഴിയൊരുങ്ങുകയാണ്. ഈ പുകമറ മുതലാക്കി പുടിനെ ആക്രമിക്കാനൊരുങ്ങുകയാണ് നേറ്റോ സഖ്യം.  

Tags: റഷ്യattackറഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍പ്രിഗോഷിന്‍വാഗ്നര്‍ മിലിറ്ററി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.