Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലളിതം,സുന്ദരം;കാണാം മോദിയുടെ ഹൃദയം തൊടുന്ന പ്രസംഗപാടവം; വൈറ്റ്ഹൗസ് പ്രസംഗത്തിനിടയില്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് 15 തവണ

ലോലമായ ഹൃദയവികാരങ്ങളെ തൊടുന്ന മോദിയുടെ പ്രസംഗ മികവ് അപാരമാണെന്ന് എല്ലാവര്‍ക്കും അറിയാം. വാഷിംഗ്ടണില്‍ വൈറ്റ്ഹൗസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത് മോദി നടത്തിയ പ്രസംഗത്തില്‍ സദസ്സ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് (സ്റ്റാന്‍റിംഗ് ഒവേഷന്‍) 15 പ്രാവശ്യം. എഎന്‍ഐ വാര്‍ത്താ എജന്‍സി പുറത്തുവിട്ട മോദിയുടെ പ്രസംഗത്തിലെ മാജിക് രാഷ്‌ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു മാതൃകയാണ്.

Janmabhumi Online by Janmabhumi Online
Jun 23, 2023, 10:29 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

വാഷിംഗ്ടണ്‍: ലോലമായ ഹൃദയവികാരങ്ങളെ തൊടുന്ന മോദിയുടെ പ്രസംഗ മികവ് അപാരമാണെന്ന് എല്ലാവര്‍ക്കും അറിയാം. വാഷിംഗ്ടണില്‍ വൈറ്റ്ഹൗസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത് മോദി നടത്തിയ പ്രസംഗത്തില്‍ സദസ്സ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് (സ്റ്റാന്‍റിംഗ് ഒവേഷന്‍- Standing ovation) 15 പ്രാവശ്യം. എഎന്‍ഐ വാര്‍ത്താ എജന്‍സി പുറത്തുവിട്ട മോദിയുടെ പ്രസംഗത്തിലെ മാജിക് രാഷ്‌ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു മാതൃകയാണ്. എങ്ങിനെ ഒരു പ്രാസംഗികന് ഹൃദയം തൊട്ട് വാക്കുകള്‍ ലളിതമായി പറയാം എന്നതിന്റെ സാക്ഷ്യപത്രം.  

1. മോദി വൈറ്റ് ഹൗസിലേക്ക് സംയുക്ത കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ പ്രവേശിക്കുന്നു. തുടര്‍ച്ചയായി മോദി മോദി വിളികള്‍ ഉയരുന്നു. (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ച് വരവേല്‍ക്കുന്നു.).  

2. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി  എഐ(നിര്‍മ്മിത ബുദ്ധി- ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്)യില്‍ ഒട്ടേറെ നേട്ടങ്ങളുണ്ടായി- . എന്നാല്‍ ഇന്ന് കൂടുതല്‍ മികച്ച വിസകനം മറ്റൊരു എഐ കൊണ്ട് ഉണ്ടാകുന്നുണ്. അത് ഇതാണ്- അമേരിക്ക ആന്‍ഡ് ഇന്ത്യ (എഐ). (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).  

3. ആശയങ്ങളും പ്രത്യയശാസ്ത്രവും തമ്മിലുള്ള സംവാദത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. പക്ഷെ എനിക്ക് കൂടുതല്‍ സന്തോഷം നിങ്ങള്‍ എല്ലാവരും ഇവിടെ ഒരുമിച്ച് ചേര്‍ന്ന് ലോകത്തിലെ രണ്ട് ജനാധിപത്യ രാഷ്‌ട്രങ്ങള്‍ (ഇന്ത്യ ആന്‍ഡ് യുണൈറ്റ്ഡ് സ്റ്റേറ്റ്സ്) തമ്മിലുള്ള അടുപ്പം ആഘോഷിക്കുന്നത് കാണുമ്പോഴാണ്. (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).  

4. രണ്ട് നൂറ്റാണ്ടുകളിലധികമായി നമ്മള്‍ ഇരുകൂട്ടരും അമേരിക്കയിലെയും ഇന്ത്യയിലെയും രണ്ട് ജന്മങ്ങള്‍ നല്‍കുന്ന പ്രചോദനം ഏറ്റുവാങ്ങുന്നുണ്ട്. നമുക്ക് ആ രണ്ട് മഹദ് ജന്മങ്ങളെ സ്തുതിക്കാം- മഹാത്മാഗാന്ധിയും മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറും(എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).  

5. സ്വാതന്ത്ര്യത്തിനും തുല്ല്യതയ്‌ക്കും നീതിക്കും വേണ്ടി പ്രയത്നിച്ച മറ്റ് നിരവധി പേരെയും ഞാന്‍ ഓര്‍മ്മിയ്‌ക്കുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു വ്യക്തിയ്‌ക്ക് ഞാന്‍ പ്രത്യകം സ്തുതിക്കുന്നു.- യുഎസ് കോണ്‍ഗ്രസ് അംഗമായിരുന്ന ജോണ്‍ ലുയിസിനെ. (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).  

6. ഒരോ നൂറു മൈലിലും ഞങ്ങളുടെ ഭക്ഷണരീതി മാറുന്നു. ദോശയില്‍ നിന്നും ആലു പൊറൊട്ട വരെ. ചിക്കനില്‍ നിന്നും സന്ദേഷ് വരെ. ഞങ്ങള്‍ ഇതെല്ലാം ആസ്വദിക്കുന്നു. ഇന്ത്യ എന്നത് ലോകത്തിലെ എല്ലാ തരം വിശ്വാസങ്ങളുടെയും വീടാണ്. ഇതെല്ലാം ഞങ്ങള്‍ ആഘോഷിക്കുന്നു. (എഴുന്നേറ്റ് കയ്യടിക്കുന്നു.)

7. ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്ഘടനയായിരുന്നു. ഇന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് ഘടനയാണ്.(എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).  

8. ആഗോളക്രമം അടിസ്ഥാനമാക്കുന്നത് യുഎന്‍ ചാര്‍ട്ടറിന്റെ തത്വങ്ങളെ  ബഹുമാനിക്കുന്നതിലൂടെയാണ്. തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കലും  രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും ബഹുമാനവും സുപ്രധാനമാണ്. (എഴുന്നേറ്റ് കയ്യടിക്കുന്നു.)  

9. ഇത് യുദ്ധത്തിലെ കാലമല്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഭാഷണവും നയതന്ത്രവുമാണ് വേണ്ടത്. രക്തച്ചൊരിച്ചിലും മനുഷ്യരുടെ കഷ്ടപ്പാടുകളും ഒഴിവാക്കാന്‍ നമ്മള്‍ എല്ലാവരും കഴിയുന്നതെല്ലാം ചെയ്യണം. (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).  

10. ഇന്ത്യ പസഫികില്‍ ഏറ്റുമുട്ടലിന്റെ കാര്‍മേഘങ്ങള്‍ കറുത്ത നിഴല്‍ വിരിയ്‌ക്കുന്നു. തുറന്നതും സ്വതന്ത്രവുമായ ഒരു ഇന്ത്യാപസഫിക്കാണ് ലക്ഷ്യമാക്കുന്നത്. (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).  

11. മഹാമാരിക്ക് ശേഷം നമ്മള്‍ ഒരു പുതിയ ലോകക്രമം ഉണ്ടാക്കണം. അതില്‍ ശ്രദ്ധയും ഉല്‍ക്കണ്ഠയും അത്യാവശ്യമാണ്. അതുകൊണ്ട് ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ക്കും ജി20യില്‍ മുഴുവന്‍ അംഗത്വവും നല്‍കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).  

12. പുതുമകള്‍ വരുന്നു. ശാസ്ത്രം സമ്പന്നമാകുന്നു. വിജ്ഞാനം മുന്നോട്ട് ചുവടുവെയ്‌ക്കുന്നു. മാനവരാശിയ്‌ക്ക് നേട്ടങ്ങളുണ്ടാകുന്നു. നമ്മുടെ സമുദ്രങ്ങളും ആകാശവും സുരക്ഷിതമാണ്. അതാണ് ഇന്ത്യ അമേരിക്ക പങ്കാളിത്തത്തിന്റെ ദൗത്യം. അതാണ് ഈ നൂറ്റാണ്ടിന്റെ ആവശ്യം. ഒന്നിച്ച് നമ്മള്‍ ഉറപ്പാക്കും- ജനാധിപത്യം മികച്ചതാണെന്നും ജനാധിപത്യം അതിന്റെ ദൗത്യം നിര്‍വ്വഹിക്കുന്നു എന്നതും.  (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).  

13. ഇന്ത്യയില്‍ വേരുകളുള്ള ദശലക്ഷങ്ങള്‍ ഇവിടെയുണ്ട്. അതില്‍ ചിലര്‍ അഭിമാനത്തോടെ ഈ ചേംബറില്‍ ഇരിക്കുന്നുണ്ട്. ഇതില്‍ ഒരാള്‍ എന്റെ പിന്നിലുണ്ട് (യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനെ ചൂണ്ടിക്കൊണ്ട്). മോദിയും കയ്യടിക്കുന്നു. (പിന്നാലെ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു.)

14. 26-11ല്‍ (മുംബൈ തീവ്രവാദി ആക്രമണകാലത്ത്) ഞാന്‍ പറഞ്ഞു നമ്മുടെ ബന്ധം ഒരു വലിയ ഭാവിയ്‌ക്ക് വേണ്ടിയാണെന്ന്. ആ ഭാവിയാണ് ഇന്ന് ഇവിടെയുള്ളത്.(എല്ലാവരും എഴുന്നേറ്റ് കയ്യടിക്കുന്നു)

15. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ. ജയ് ഹിന്ദ്. ഇന്ത്യ യുഎസ് സൗഹൃദം നീണാള്‍ വാഴട്ടെ. (എല്ലാവരും എഴുന്നേറ്റ് കയ്യടിക്കുന്നു)

Tags: പാര്‍ലമെന്റ്പ്രസംഗംമോദി പ്രസംഗംjoe bidenയുഎസില്‍ മോദിവൈറ്റ് ഹൗസ്മോദിയുടെ വൈറ്റ് ഹൗസിലെ പ്രസംഗംKamala Harris
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

World

മാര്‍പാപ്പയെക്കൂടി കണ്ടിട്ട് പടിയിറങ്ങാന്‍ പ്രസിഡന്റ് ബൈഡന്‍, ജനുവരിയില്‍ അവസാന ഔദ്യോഗിക വിദേശ സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

ദുർഗാക്ഷേത്രം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾക്ക് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി ; ബലം പ്രയോഗിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

മറക്കേണ്ട, കോട്ടയം ജില്ല ഹോമിയോ ആശുപത്രിയില്‍ മറവിരോഗ ഒ.പിയായ സ്മൃതി ഒ.പി തുറന്നിട്ടുണ്ട്!

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റിൽ 1000 നർത്തകരുമായി ഗാനചിത്രീകരണം

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാന്‍ ഇവിടെ ഭരിക്കുന്നത് താലിബാന്‍ അല്ല ; സംവിധായകന്‍ പ്രവീണ്‍ നാരായണന്‍

പെൺകുട്ടികളുടെ വീഡിയോകൾ നിർമ്മിച്ച് വൈറലാക്കി ; ‘ഹൈദേരി ദൾ 25’ ഗ്രൂപ്പ് തലവനായ മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

ശ്രീകൃഷ്ണപുരം സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു, അപകടം ചവിട്ടുപടിയില്‍ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ

രുചിയും, ഗുണവുമുണ്ട് : പ്രോട്ടീൻ റിച്ചാണ് ഈ ഉറുമ്പ് ചമ്മന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies