Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബസ് യാത്രക്കിടെ കുറിച്ച കവിതകള്‍ അച്ചടിമഷി പുരണ്ടതിന്റെ സാഫല്യത്തില്‍ പത്മശ്രീ ടീച്ചര്‍

ഉയിര്‍പ്പിന്റെ പൂക്കള്‍ പ്രഥമ സമഹാരം പുറത്തിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 09:19 pm IST
in Thrissur
PADMASREE TEACHER

PADMASREE TEACHER

തിരുവില്വാമല: ബസ് യാത്രക്കിടെ കുറിച്ച കവിതകള്‍ അച്ചടി മഷി പുരണ്ടതിന്റെ സാഫല്യത്തിലാണ് തിരുവില്വാമല പട്ടിപറമ്പ് എംആര്‍എന്‍എംഎല്‍ മെമോറിയല്‍ എല്‍പി സ്‌കൂളിലെ അധ്യാപിക പത്മശ്രീ.

എം. എസ്. പത്മശ്രീയുടെ ഉയിര്‍പ്പിന്റെ പൂക്കള്‍ എന്ന സമാഹാരം കഴിഞ്ഞദിവസം പുറത്തിറങ്ങി. വാടാനാംകുറിശി സ്വദേശിയായ പത്മശ്രീ രണ്ടു പതിറ്റാണ്ട് നീണ്ട ബസ് യാത്രക്കിടെ രചിച്ച കവിതകളാണ് ഇപ്പോള്‍ വായനക്കാരിലെത്തിയിരിക്കുന്നത്. രാവിലെയും വൈകിട്ടുമായി രണ്ടര മണിക്കൂറോളം ബസില്‍ ചില വഴിച്ചാണ് സ്‌കൂളില്‍ വന്നുപോകുന്നത്. ഈ എകാന്തതയിലാണ് കവിതകള്‍ക്ക് ജീവന്‍ നല്‍കിയത്. തെരഞ്ഞെടുത്ത 40 കവിതകളാണ് പുസ്തകത്തിലുളളത്.

 സാഹിത്യകാരനും അധ്യാപകനുമായ ശ്രീജിത്ത് മൂത്തേടത്ത് കവിതക്ക് ചിത്രഭാഷ ഒരുക്കിയിട്ടുണ്ട്. സമാഹാരം ഡോ. സി. പി. ചിത്രഭാനുവാണ് വാടാനാംകുറുശ്ശി ആരഭി ഗ്രന്ഥശാലയില്‍ വച്ച് പ്രകാശനം ചെയ്തത്. മുതിര്‍ന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകനായ ശ്രീധരവാര്യര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. ആര്‍ദ്ര, ബ്രിജേഷ് മോഴിയോട്ട്, ഗിരീഷ് ഓങ്ങല്ലൂര്‍, സാഹിത്യകാരന്‍ ഗിരീഷ് രാധാകൃഷ്ണന്‍ തിരുവില്വാമല, ആരഭി ഗ്രന്ഥശാല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍, വനിതാവേദി പ്രസിഡന്റ് സുപ്രിയ എന്നിവര്‍ പ്രസംഗിച്ചു. കെ. വി. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഭാഗമായി നര്‍ത്തകി ഋഷിക മൗനക്ഷതങ്ങള്‍ എന്ന കവിത മോഹിനിയാട്ട രൂപത്തില്‍ ദൃശ്യാവിഷ്‌കരിച്ചു. കവിതകളുടെ ആലാപനവും നടന്നു.

അധ്യാപകനും കവിയുമായ ഡോ. സംഗീത് രവീന്ദ്രന്റെ അവതാരികയില്‍ കോഴിക്കോട് സരോവരം ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയത്. ഭര്‍ത്താവ്: പി. പ്രേമകുമാര്‍. മക്കള്‍ വൈഷ്ണവ്, പ്രണവ്.

Tags: keralaThrissurbusteacherകവിതയാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.