Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നവജാത ശിശുവുമായി ആരാധകര്‍ക്ക് മുന്നിലെത്തിയ രാം ചരണും ഭാര്യയും ആവേശമായി; ആശുപത്രിക്ക് മുന്നില്‍ റോസാദളങ്ങള്‍ വിതറി ആരാധകര്‍

കുഞ്ഞിനെയും കയ്യിലേന്തി ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ രാം ചരണിനെ ആരാധകര്‍ ആഹ്ലാദാരവത്തോടെ സ്വീകരിച്ചു. ഗേറ്റില്‍ ദമ്പതികള്‍ക്ക് മേല്‍ റോസാദളങ്ങള്‍ വാരിയെറിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 04:28 pm IST
in Entertainment

ഹൈദ്രാബാദ്:  നടന്‍ രാം ചരണും ഭാര്യ ഉപാസന കൊണിഡേലയും നവജാത ശിശുവുമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകരെ ആവേശം കൊളളിച്ചു.പ്രസവിച്ച ശേഷം കുഞ്ഞുമായി  ആശുപത്രി വിടവെയാണ് ദമ്പതികള്‍ ക്യാമറയ്‌ക്ക് മുന്നിലെത്തിയത്.

കുഞ്ഞിനെയും കയ്യിലേന്തി ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ രാം ചരണിനെ ആരാധകര്‍  ആഹ്ലാദാരവത്തോടെ സ്വീകരിച്ചു.  ഗേറ്റില്‍   ദമ്പതികള്‍ക്ക് മേല്‍  റോസാദളങ്ങള്‍ വാരിയെറിഞ്ഞു.  

വെള്ള ഷര്‍ട്ടും നീല ഡെനിമും ധരിച്ചാണ്  റാം ചരണ്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്. കുഞ്ഞിനെ വെള്ള തുണിയില്‍ പൊതിഞ്ഞിരുന്നു.ഉപാസന പുഷ്പങ്ങളുടെ ചിത്രമുളള മാക്‌സിയാണ്  ധരിച്ചിരുന്നത്.  റാം ചരണ്‍ തന്റെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും  താരം നന്ദി പറഞ്ഞു.  

ഈ മാസം  20 നാണ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. അന്ന് രാവിലെ കുഞ്ഞിനെ കാണാന്‍ രാം ചരണിന്റെ പിതാവും തെലുങ്ക് സൂപ്പര്‍ താരവുമായ ചിരഞ്ജീവിയും ഭാര്യയും എത്തിയിരുന്നു.പിന്നീട് ട്വിറ്ററിലൂടെയാണ് ഈ വിവരം ചിരഞ്ജീവി ആരാധകരെ അറിയിച്ചത്.

38 കാരനായ റാം ചരണും  33 കാരിയായ ഉപാസനയും വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2012ലാണ് വിവാഹിതരായത്.ഡിസംബറില്‍ ഉപാസന ഗര്‍ഭം ധരിച്ചതായി  അറിയിച്ചിരുന്നു.

Tags: ആരാധകര്‍നടന്‍ ചിരഞ്ജീവിരാം ചരണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അക്ഷയ് കുമാര്‍ ഇന്ത്യാക്കാരനായി; അഭിനന്ദനവുമായി ആരാധകര്‍

Entertainment

തമന്നയെ കാണാന്‍ ബാരിക്കേഡ് ചാടിക്കടന്ന് ആരാധകന്‍; വിലക്കി സുരക്ഷാ ജീവനക്കാരന്‍, ആരാധകനെ നിരാശപ്പെടുത്താതെ നടി

Mollywood

യൂഡ്ലി ഫിലിംസിന്റെ ക്രൈം ഡ്രാമ ചിത്രം ‘കാസർഗോൾഡ്’; ആരാധകരെ ഞെട്ടിച്ച് ടീസർ

Entertainment

രാം ചരണിന് പെണ്‍കുഞ്ഞ് ; സന്തോഷം പങ്കുവച്ച് ചിരഞ്ജീവി,കുഞ്ഞിന്റേത് സവിശേഷ ജാതകമെന്ന്

Bollywood

യാഷ് രാവണനാകാനില്ല; ആരാധകരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി താരം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.