Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

‘കര്‍ഷകര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ തുക വകമാറ്റി ചെലവഴിക്കുന്നുണ്ടോ?​ ഫണ്ട് കൃഷിഭവന്‍ വഴി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കണം’

രണ്ടാം വിളയുടെ നെല്ലു സംഭരണതുക 39,150 കര്‍ഷകര്‍ക്ക് സുമാര്‍ 300 കോടിയോളം രൂപ ഇനിയും നല്‍കാനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 02:13 pm IST
in Palakkad

പാലക്കാട്: നെല്‍കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 20 രൂപ 40 പൈസ കര്‍ഷകന്റെ പ്രദേശത്തുള്ള കൃഷിഭവന്‍ വഴി ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് എത്തിക്കുവാനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഈ തുക സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണോ എന്നും യോഗം സംശയിച്ചു. കര്‍ഷകര്‍ക്ക് ഒരുകിലോ നെല്ലിന് 28 രൂപ 40 പൈസയാണ് നല്‍കുന്നത്. ഇതില്‍ 20 രൂപ 40 പൈസയും കേന്ദ്രസര്‍ക്കാരിന്റേതാണ്. എട്ടുരൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സെന്റീവ്. കര്‍ഷകനെ വഞ്ചിക്കുന്ന നടപടിയാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.

രണ്ടാം വിളയുടെ നെല്ലു സംഭരണതുക 39,150 കര്‍ഷകര്‍ക്ക് സുമാര്‍ 300 കോടിയോളം രൂപ ഇനിയും നല്‍കാനുണ്ട്. ഒന്നാംവിള കൃഷിക്ക് കര്‍ഷകര്‍ ഞാറ് പാകിയിരിക്കുകയാണ്. ഈ മാസംതന്നെ പാടം ഉഴുത് വിത്ത് വിതക്കുയോ ഞാറുനടുകയോ ചെയ്യേണ്ടതാണ്. അതിനാല്‍ സംഭരണതുക എത്രയും വേഗം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.  

സംസ്ഥാന വൈസ് ചെയര്‍മാന്‍ വി.ഡി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. വി.ഡി. ഉലഹന്നാന്‍, വി.എം. തോമസ്, പി.എം. കുരുവിള, വി. അനില്‍കുമാര്‍, പി.ഒ. വക്കച്ചന്‍, അഡ്വ. പി. കെ. ശ്രീധരന്‍, ഗ്രേസി ജോസഫ്, എം.എല്‍. ജാഫര്‍, കെ.വി. സുദേവന്‍, ശശി പിരായിരി, ശ്രീജിത്ത് കല്ല്യാണക്കണ്ടം, എസ്. ജയകൃഷ്ണന്‍, ഐസക് ജോണ്‍ വേളൂരാന്‍, വി.എ. കേശവന്‍, വി.ജെ. സാബു വെള്ളാരംകാലായില്‍, ജയിംസ്‌തോമസ്, ബിജു പെരുമ്പിള്ളില്‍, പി.സി. പ്രദീപ്, കെ. ദേവന്‍, എം. തങ്കവേലു, കെ.പി. തങ്കച്ചന്‍, ടി.പി. ജോര്‍ജ്ജ് തടിക്കുളങ്ങര, ആല്‍ബിന്‍ റെജി, പി.എം. ജോസ് പ്ലാത്തോട്ടം സംസാരിച്ചു.

Tags: പാലക്കാട്കര്‍ഷകര്‍കേന്ദ്ര സര്‍ക്കാര്‍നെല്‍കര്‍ഷകര്‍കര്‍ഷകരുടെ സബ്സിഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.