Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവാദങ്ങള്‍ അജണ്ടയുടെ ഭാഗം; എസ്എഫ്‌ഐ മെമ്പര്‍ഷിപ്പില്‍ നിന്നും നിഖിലിനെ അടക്കം ഒഴിവാക്കി, ഇതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് എ.കെ. ബാലന്‍

എസ്എഫ്‌ഐ ഒരു വികാരമാണ്. സംഭവം തെറ്റു തിരുത്തിന് ഗുണകരമാകും. എസ്എഫ്‌ഐ നേതൃത്വത്തിന് ഒരു തെറ്റുമില്ല. ആര് ഭരിച്ചാലും എസ്എഫ്‌ഐ സമരം നടത്തും. തെറ്റുകള്‍ കണ്ടറിഞ്ഞ് തിരുത്തുകയാണ് വേണ്ടത്. ആരോപണം ഉയര്‍ന്നാല്‍ ഇതിലപ്പുറം ഒന്നും ചെയ്യാന്‍ എസ്എഫ്‌ഐക്ക് സാധിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2023, 11:41 am IST
in Kerala

തിരുവനന്തപുരം : എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെയുള്ള വിവാദങ്ങള്‍ അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍. എസ്എഫ്‌ഐ മുന്‍ നേതാവ് കെ. വിദ്യ. ആര്‍ഷോ, വിശാഖ്, നിഖില്‍ തോമസ് എന്നിവരുടെ തട്ടിപ്പ് വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു കേ്ന്ദ്ര കമ്മിറ്റി അംഗം.

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അടക്കമുള്ള ഭരണ പാര്‍ട്ടി സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള വിവാദങ്ങള്‍ അഴിച്ചുവിടുന്നത്. എസ്എഫ്‌ഐക്കെതിരായ ആക്ഷേപങ്ങള്‍ സമാനതകളില്ലാത്തതാണ്. എസ്എഫ്‌ഐ ഒരു വികാരമാണ്. സംഭവം തെറ്റു തിരുത്തിന് ഗുണകരമാകും. എസ്എഫ്‌ഐ നേതൃത്വത്തിന് ഒരു തെറ്റുമില്ല. ആര് ഭരിച്ചാലും എസ്എഫ്‌ഐ സമരം നടത്തും. തെറ്റുകള്‍ കണ്ടറിഞ്ഞ് തിരുത്തുകയാണ് വേണ്ടത്. ആരോപണം ഉയര്‍ന്നാല്‍ ഇതിലപ്പുറം ഒന്നും ചെയ്യാന്‍ എസ്എഫ്‌ഐക്ക് സാധിക്കില്ല. രക്തസാക്ഷികളുടെ ഹൃദയരക്തത്തില്‍ മുക്കിയെടുത്തതാണ് എസ്എഫ്‌ഐയുടെ പതാക. ഗോവിന്ദനെതിരായ ആക്രമണം മറുപടി അര്‍ഹിക്കുന്നതല്ല. നാടുവാഴി തറവാടിത്തമല്ല തൊഴിലാളി വര്‍ഗ്ഗ തറവാടിത്തമാണ് എം.വി. ഗോവിന്ദനുള്ളത്. വിദ്യ വിവാദത്തില്‍ സിപിഎമ്മും എസ്എഫ്‌ഐയും നേരത്തെ നിലപാട് പറഞ്ഞിട്ടുണ്ട്. കള്ളനോട്ടടി പോലെ കുറെ വ്യാജന്മാര്‍ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് പിന്നിലുണ്ട്. ഒരു പ്രതിക്കും സംരക്ഷണം കിട്ടില്ല.  

നിലവിലെ അന്വേഷണം തുടരട്ടെ. കെഎസ് യു നേതാവില്‍ തുടങ്ങി വിദ്യ, നിഖില്‍ വരെ എത്തി. കള്ളനോട്ട് അടിക്കുന്നത് പോലെയാണ്. എസ്എഫ്‌ഐ മെമ്പര്‍ഷിപ്പില്‍ നിന്നും നിഖിലിനെ അടക്കം ഒഴിവാക്കി. ഇതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല. കമ്യൂണിസ്റ്റ് അല്ലാത്ത പലരും എസ്എഫ്‌ഐയില്‍ ആകൃഷ്ടരാകുന്നുണ്ട്. അതിനെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കെഎസ്‌യു ഒറ്റപ്പെട്ടു. കോണ്‍ഗ്രസ്സിനെ നയിക്കാന്‍ സുധാകരന് സാധിക്കില്ല. ജന്മത്ത് കോണ്‍ഗ്രസ്സിനെ രക്ഷപ്പെടുത്താന്‍ അയാള്‍ക്ക് കഴിയില്ല. ഗോവിന്ദന്‍ മാഷിനെതിരായി പറഞ്ഞത് തറവാടിത്തമില്ലാത്ത കാര്യം. സുധാകരന് നാടുവാഴി തറവാടിത്തമില്ലെന്നും എ.കെ. ബാലന്‍ കൂട്ടിച്ചേര്‍ത്തു.  

അതേസമയംവ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ നിഖില്‍ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുന്‍ എസ്എഫ്‌ഐ നേതാവെന്ന് സൂചനകള്‍ പുറത്തുവന്നു. കൊച്ചി കേന്ദ്രീകരിച്ചാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്നും നിഖിലിന്റെ സുഹൃത്ത് പോലീസിന് മൊഴി നല്‍കി. അതേസമയം, നിഖിലിനെ പിടികൂടിയാല്‍ മാത്രമേ മൊഴി സ്ഥിരീകരിക്കാനാവൂ എന്നാണ് പോലീസ് നിലപാട്. വിദ്യയ്‌ക്കും ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയത് മഹാരാജാസില്‍വെച്ച് പരിചയമുള്ള എസ്എഫ്‌ഐ നേതാവാണ്. അതും സിപിഎമ്മിന് ഏറെ സ്വാധീനമുള്ള കോഴിക്കോട് മേപ്പയ്യൂര്‍ ആവള കുട്ടോത്തുനിന്നുമാണ് വിദ്യയെ പിടികൂടിയത്.  

Tags: cpmPinarayi Vijayanകേസ്എ.കെ ബാലന്‍SFINikhil Thomasകെ. വിദ്യPM Arsho
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.