Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹനുമാന്‍ ദൈവമല്ലെന്ന് ആദിപുരുഷിന് സംഭാഷണമൊരുക്കിയ മനോജ് മുന്‍താഷിര്‍; സംഭാഷണം മാറ്റിയെഴുതും, മനോജിന് സുരക്ഷ ഏര്‍പ്പെടുത്തിയെന്ന് പൊലീസ്

സംഭാഷണങ്ങള്‍ ലളിതവത്കരിച്ച് തെരുവു ഭാഷയാക്കിയെന്നാണ് വിമര്‍ശനങ്ങളില്‍ ഒന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2023, 05:04 pm IST
in Entertainment

മുംബയ്: ഓം റൗത്ത് സംവിധാനം ചെയ്ത ആദിപുരുഷ് ആകെ പുലിവാല് പിടിച്ചിരിക്കുകയാണ്. വമ്പന്‍ മുടക്കുമുതലോടെ പുറത്തിറക്കിയ ചിത്രത്തിലെ സംഭാഷണങ്ങളും വി എഫ് എക്‌സും ഒക്കെ വിമര്‍ശന വിധേയമായിരിക്കുകയാണ്.

സംഭാഷണങ്ങള്‍ ലളിതവത്കരിച്ച് തെരുവു ഭാഷയാക്കിയെന്നാണ് വിമര്‍ശനങ്ങളില്‍ ഒന്ന്. ഹനുമാന്റെ സംഭാഷണം ഭക്തര്‍ക്ക് അംഗീകരിക്കാനാവാത്തതാണ്. സഹ എഴുത്തുകാരില്‍ ഒരാളായ മനോജ് മുന്‍താഷിര്‍ അതിനെ ന്യായീകരിക്കാന്‍ നല്‍കിയ വിശദീകരണവും പുലിവാലായി.

ഹനുമാന്‍ ദൈവമല്ല, ഭക്തനാണെന്നും നമ്മളാണ് ഹനുമാനെ ദൈവമാക്കിയതെന്നും മനോജ് മുന്‍താഷിര്‍ പറഞ്ഞതാണ് ഭക്തജനങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. മനോജിന്റെ അഭിപ്രായത്തില്‍ ശ്രീരാമനെ പോലെ തത്വചിന്താപരമായി ഹനുമാന്‍ സംസാരിക്കില്ല.ഹനുമാന്റെ ഭക്തിയാണ് അദ്ദേഹത്തെ ദൈവമായി ആരാധിക്കാന്‍ കാരണം.

അതേസമയം ശക്തമായ വിമര്‍ശനത്തെ തുടര്‍ന്ന് ആദിപുരുഷിലെ നിരവധി വരികള്‍ ഈ ആഴ്ച മാറ്റിയെഴുതി സിനിമയില്‍ ഉള്‍ക്കൊളളിക്കുമെന്ന് മനോജ് ട്വീറ്റ് ചെയ്തു.

അതിനിടെ,ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസ് മനോജിന് സുരക്ഷ ഏര്‍പ്പെടുത്തി. മനോജിന്റെ മുംബൈ ഓഫീസിന് സമീപം പൊലീസ് പട്രോളിംഗ് ശക്തമാക്കി. അദ്ദേഹത്തിന്റെ വസതിയിലും മതിയായ സുരക്ഷ ഒരുക്കി.  

Tags: ഐഎസ്ചര്‍ച്ചmanoj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പച്ചക്കറിക്കച്ചവടം വിപുലീകരിച്ച് ലക്ഷങ്ങളുണ്ടാക്കാമെന്ന് പറഞ്ഞ് സുഹൃത്ത് വിശ്വസിപ്പിച്ചു, പുരയിടം പണയം വെച്ച് പണം നല്‍കി, ഒടുവില്‍ ചതി..ജയിലിലുമായി

Entertainment

‘ ഞാൻ നൽകിയ ആ വിഗ്രഹം പ്രസാദം വാങ്ങുന്നത് പോലെയാണ് ലാലേട്ടൻ വാങ്ങിയത് , അത് ഇന്നും അമ്മയുടെ അടുത്ത് വച്ചിട്ടുണ്ട് ‘

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.