Saturday, May 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ പി യോഹന്നാന്റെ സഹോദരന്‍ കെ പി പൂന്നൂസ് സാമ്പത്തിക തട്ടിപ്പ് കേസില്‍ വീണ്ടും അറസ്റ്റില്‍

ആലത്തൂര്‍ സബ്ജയിലില്‍ നിന്നും ആണ് പുളിക്കീഴ് പോലീസ് പുന്നൂസിനെ കസ്റ്റഡിയിലെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2023, 08:47 pm IST
in Kerala
കെ.പി പുന്നൂസ്

കെ.പി പുന്നൂസ്

തിരുവല്ല: സാമ്പത്തിക തട്ടിപ്പ് കേസില്‍ നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കെ പി യോഹന്നാന്റെ സഹോദരനുമായ കെ.പി പുന്നൂസ് വീണ്ടും അറസ്റ്റിലായി.  

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി മൂന്നുലക്ഷം രൂപ തട്ടിയതായി കാട്ടി നിരണം സ്വദേശി നല്‍കിയ പരാതിയിലും എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി മുതുകുളം സ്വദേശിനി നല്‍കിയ പരാതിയിലുമാണ് അറസ്റ്റ്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആലത്തൂര്‍ ആലത്തൂര്‍ സ്വദേശിയുടെ പരാതിയില്‍ രണ്ടാഴ്ച മുമ്പ് അറസ്റ്റിലായ പുന്നൂസിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 

ആലത്തൂര്‍ സബ്ജയിലില്‍ നിന്നും ആണ് പുളിക്കീഴ് പോലീസ് പുന്നൂസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിന് വിശദമായ ചോദ്യം ചെയ്യലിനും ശേഷം പുന്നൂസിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

Tags: കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു

ആറളം ഫാമില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ ‘കെഎം ഒന്ന്’ എന്ന കാട്ടാനയെ നിരന്തരം നിരീക്ഷിക്കണം- ഹൈക്കോടതി

ബംഗാളില്‍ ഇത്രയധികം താമരക്കൂട്ടങ്ങള്‍ വിരിഞ്ഞതിന് കാരണം ഇതാണ്….അമിത് ഷായുടെ വാക്കുകള്‍

വ്യക്തികളെ കുടിയൊഴിപ്പിക്കാന്‍ ഉത്തരവിടാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അധികാരം ഇല്ല- ഹൈക്കോടതി

ഗുരുവായൂരില്‍ ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

വിജയ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും, 120 പേരുടെ പിന്തുണ ഉറപ്പാക്കി

ഏത് പാർട്ടിയിലാണ് ഇത്രയും വേഗത്തിൽ പ്രോസ്സസ് നടന്നിട്ടുള്ളത് , ചർച്ചയിൽ തൃപ്തനാണെന്ന് വി ഡി സതീശൻ

മോദി 96കാരനായ മുതിര്‍ന്ന നേതാവ് മഖന്‍ലാല സ‍ര്‍ക്കാരിന്‍റെ പാദങ്ങള്‍ തൊട്ട് നമസ്കരിക്കുന്നു (ഇടത്ത്) മോദി സ്റ്റേജില്‍ സാഷ്ടാംഗം നമസ്കരിക്കുന്നു (വലത്ത്)

ഗുരുദക്ഷിണയുടെ ആഴം… ഹിന്ദുസംസ്കാരത്തിന്റെ പുണ്യം… ചര്‍ച്ചയായി മോദി ബംഗാളിലെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ സൃഷ്ടിച്ച രണ്ട് സുന്ദരനിമിഷങ്ങള്‍

ആ മിന്നൽ പിണർ പാകിസ്ഥാനെ തകർക്കാൻ ശേഷിയുള്ള അഗ്നി : ഒരേ സമയം തകർക്കുന്നത് ഒന്നിലധികം ലക്ഷ്യങ്ങളെ ; പരീക്ഷണം വിജയം

കൊച്ചിയില്‍ വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.