Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ സ്‌കൂളുകളില്‍ അഡ്മിഷന്‍ നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു; സര്‍ക്കാര്‍ നല്‍ക്കുന്നത് മികച്ച പിന്തുണ

പെണ്‍കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം, സൗജന്യ പുസ്തകം, സ്‌കോളര്‍ഷിപ്പ് തുടങ്ങി സര്‍ക്കാര്‍ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതാണ് പ്രവേശനം വര്‍ധിക്കാന്‍ ഒരു കാരണം. കൂടാതെ, പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ പ്രത്യേക ശ്രദ്ധയും നല്‍ക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 03:39 pm IST
in India
അതിര്‍ത്തി പ്രദേശമായ പൂഞ്ചിലെ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 'ബേട്ടി ഹേ അന്‍മോള്‍' പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നു

അതിര്‍ത്തി പ്രദേശമായ പൂഞ്ചിലെ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 'ബേട്ടി ഹേ അന്‍മോള്‍' പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നു

പൂഞ്ച് (ജമ്മു കശ്മീര്‍): ജമ്മു കശ്മീരില്‍ സ്‌കൂളില്‍ അഡ്മിഷന്‍ നേടുന്ന പെണ്‍കുട്ടികളുടെ ശതമാനം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സംവിധാനത്തിനു കീഴില്‍ നടപ്പിലാക്കിയ പ്രത്യേക പരിപാടിയുടെ ഫലമായി പൊതുവിദ്യാലയങ്ങളില്‍ പെണ്‍കുട്ടികളുടെ പ്രവേശനം ഗണ്യമായി വര്‍ദ്ധിച്ചു. പ്രത്യേകിച്ച് പുറം ഗ്രാമങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും നിന്നുള്ളവരുടെ അഡ്മിഷന്‍ എടുക്കുന്നതിലാണ് വര്‍ധനവ് പ്രകടമായത്.

പെണ്‍കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം, സൗജന്യ പുസ്തകം, സ്‌കോളര്‍ഷിപ്പ് തുടങ്ങി സര്‍ക്കാര്‍ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതാണ്  പ്രവേശനം വര്‍ധിക്കാന്‍ ഒരു കാരണം. കൂടാതെ, പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ പ്രത്യേക ശ്രദ്ധയും നല്‍ക്കുന്നുണ്ട്.

പൂഞ്ച് ജില്ലയുടെ അതിര്‍ത്തി പ്രദേശത്തെ ഒരു മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ‘ബേട്ടി ഹേ അന്‍മോള്‍’ പ്രോഗ്രാമിന് കീഴില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ജില്ലാ വികസന കൗണ്‍സില്‍ അംഗം അതിഖ ജാന്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീലം ശര്‍മ, ആക്ടിങ് സോണല്‍ എജ്യുക്കേഷന്‍ ഓഫീസര്‍ മുണ്ടി അഞ്ജു റിഷി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. സ്‌കൂളിലെ പ്രതിഭാധനരായ 11 വിദ്യാര്‍ഥിനികള്‍ക്ക് 55,000 രൂപ വീതം സ്‌കോളര്‍ഷിപ്പായി ലഭിച്ചു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പൂഞ്ച് സാവ്ജിയാന്‍ പ്രിന്‍സിപ്പല്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്‍വര്‍ ഖാന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി വ്യതിരിക്തവും സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതും ആയിരുന്നു. 13 സാംസ്‌കാരിക പരിപാടികളും വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ചു. മൂന്ന് പ്രധാന അതിഥികളും പരിപാടിയുടെ അവതാരകയും സ്ത്രീകളായിരുന്നു.

Tags: ജമ്മു കശ്മീര്‍educationschoolsബേടി ബച്ചാവോ ബേടി പഡാവോGirls
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.