Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധിക സെസ്; പമ്പുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

സാമൂഹിക സുരക്ഷാ പെന്‍ഷന്റെ പേരു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അധിക സെസാണ് പമ്പുടമകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചത്. ഏപ്രില്‍ മുതല്‍ രണ്ടു രൂപ ഇന്ധനത്തിന് അധികമായി നികുതിക്ക് പുറമെ സര്‍ക്കാര്‍ ഈടാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 09:46 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയം മൂലം പെട്രോള്‍ പമ്പുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. നിരവധി പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് നഷ്ടത്തില്‍. അധികമായി ഏര്‍പ്പെടുത്തിയ സെസും നികുതിയും കുറയ്‌ക്കണമെന്ന് പമ്പ് ഉടമകള്‍.

സാമൂഹിക സുരക്ഷാ പെന്‍ഷന്റെ പേരു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അധിക സെസാണ് പമ്പുടമകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചത്. ഏപ്രില്‍ മുതല്‍ രണ്ടു രൂപ ഇന്ധനത്തിന് അധികമായി നികുതിക്ക് പുറമെ സര്‍ക്കാര്‍ ഈടാക്കുന്നു.  

അധിക സെസ്  ഏര്‍പ്പെടുത്തിയതിലൂടെ സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്ക് 750 കോടി രൂപ അധികമായി ലഭിക്കുമെന്നും സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പ്രതിബദ്ധതകളെ സഹായിക്കുന്നതിന് ഒരു സീഡ് ഫണ്ട് സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നുവെന്നുമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ച് പറഞ്ഞത്. എന്നാല്‍ അധികമായി പിരിച്ച തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റിയിട്ടില്ല. അധിക സെസ് ഏര്‍പ്പെടുത്തിയതോടെ പെട്രോള്‍ പമ്പുകളുടെ വ്യാപാരത്തില്‍ വന്‍ ഇടിവ് സംഭവിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപയും ഡീസലിനും 18 രൂപയുമാണ് സംസ്ഥാനത്ത് നികുതിയിനത്തില്‍ ഈടാക്കുന്നത്. ഇതിനു പുറമെയാണ് അധികമായി രണ്ട് രൂപ സെസ്. ലിറ്ററിന് പത്ത് രൂപയോളം വ്യത്യാസം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ അധികമായി വരുന്നു. ഇതോടെ ദീര്‍ഘദൂര വാഹനങ്ങളും അതിര്‍ത്തി പ്രദേശങ്ങളിലെ വാഹനങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ധനം നിറയ്‌ക്കുന്നു. ഇതോടെ സംസ്ഥാനത്തെ പമ്പുകളില്‍ വ്യാപാരം കുത്തനെ ഇടിഞ്ഞു.

കൂടാതെ വൈദ്യുതി വാഹനങ്ങളുടെയും സിഎന്‍ജി വാഹനങ്ങളും ധാരാളം നിരത്തില്‍ ഇറങ്ങിത്തുടങ്ങി. അതിനാല്‍ അധികം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയാലും പമ്പുകളില്‍ വ്യാപാരം വര്‍ധിക്കുന്നില്ല. 3700ല്‍ അധികം പമ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. പമ്പുകള്‍ നഷ്ടത്തിലായതോടെ ആയിരക്കണക്കിന് പേരുടെ തൊഴിലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്.

Tags: keralaPetrol pumbകേരള സര്‍ക്കാര്‍Minister of Union Petroleum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.