Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

ഇന്തോനേഷ്യ ഓപ്പണ്‍ ; പ്രാണോയ് , സാത്വിക്-ചിരാഗ് സഖ്യം സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 07:07 pm IST
in Badminton

 ജക്കാര്‍ത്ത :  ഇന്തോനേഷ്യ ഓപ്പണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റ് പുരുഷ ഡബിള്‍സ് സെമിഫൈനലില്‍ കടന്ന്  ഇന്ത്യയുടെ സാത്വിക്സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ഫജര്‍ അല്‍ഫിയാന്‍-മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍പിച്ചത്.

ഏഴാം സീഡായ സാത്വിക്-ചിരാഗ് സഖ്യം  21-13, 21-13 എന്ന സ്‌കോറിനാണ്  ടോപ് സീഡ്  ഇന്തോനേഷ്യയുടെ അല്‍ഫിയന്‍-അഡ്രിയാന്റോ സഖ്യത്തെ പരാജയപ്പെടുത്തിയത്. മത്സരം  41 മിനിറ്റ് നീണ്ടു നിന്നു.

കൊറിയന്‍ താരങ്ങളായ മിന്‍ ഹ്യൂക്ക് കാങ്-സിയൂങ് ജെ സിയോ, ഇന്തോനേഷ്യയുടെ ലിയോ റോളി കര്‍ണാണ്ടോ-ഡാനിയല്‍ മാര്‍ട്ടിന്‍ എന്നിവര്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലെ  വിജയിയെ ഫൈനലില്‍  സാത്വിക്കും ചിരാഗും  നേരിടും.

മലയാളി താരം എച്ച് എസ് പ്രാണോയും പുരുഷ സിംഗിള്‍സില്‍ സെമിയില്‍ കടന്നു. മൂന്നാം സീഡായ നരോക്കയെ 21-18, 21-6 എന്ന സ്‌കോറിന് അട്ടിമറിച്ചാണ്   പ്രണോയ് സെമി ബര്‍ത്ത് ഉറപ്പിച്ചത്.ടോപ് സീഡ് ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ ആക്സെല്‍സണും ചൈനീസ് തായ്‌പേയിയുടെ ടിയാന്‍ ചെന്‍ ചൗവും തമ്മിലുള്ള മത്സരത്തിലെ വിജയിയെ പ്രണോയ് സെമിയില്‍  നേരിടും.

Tags: H S PrannoyIndonesiaരങ്കി റെഡ്ഡിചിരാഗ് ഷെട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയ്‌ക്ക് ജെഎഫ്-17 യുദ്ധവിമാനങ്ങളും ഷാപാർ കില്ലർ ഡ്രോണുകളും വിൽക്കാനൊരുങ്ങി പാകിസ്ഥാൻ : കോടിക്കണക്കിന് രൂപയുടെ പ്രതിരോധ കരാർ ഒരുങ്ങുന്നു

India

ഇന്ത്യയുടെ ബ്രഹ്മോസ് വിയറ്റ്നാമിനും ഇന്തോനേഷ്യയ്‌ക്കും നല‍്കാന്‍ റഷ്യയുടെ പച്ചക്കൊടി; കരാര്‍ അന്തിമഘട്ടത്തിലേക്ക്

India

ബ്രഹ്മോസ് വാങ്ങുന്നതിലേക്ക് ഒരു ചുവടുകൂടി അടുത്ത് ഇന്തോനേഷ്യ;പ്രതിരോധമന്ത്രി ഇന്ത്യയില്‍ എത്തി രാജ് നാഥ് സിങ്ങിനെ കണ്ടു

World

ടോക്കിയോയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറി ജക്കാർത്ത ; ഒട്ടും പിന്നിലല്ലാതെ ദൽഹിയും കൊൽക്കത്തയും

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)
India

പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസ്;ഇന്ത്യയുടെ ഈ മിസൈലിന് വേണ്ടി രാജ്യങ്ങള്‍ തിക്കിത്തിരക്കുന്നു, ഏകദേശം 40000 കോടി രൂപയുടെ കയറ്റുമതിക്കരാറായി

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.