Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അഷ്ടനാഗപ്രഭയില്‍ ശ്രീവല്ലഭ സന്നിധി

സര്‍പ്പ ദോഷങ്ങളെ ശമിപ്പിക്കാന്‍ നടത്തുന്ന അതിവിശിഷ്ഠമായ ചടങ്ങാണിത്. ദോഷ ദുരിതങ്ങളുടെ വ്യാപ്തി അനുസരിച്ച് വളരെ പ്രധാനപ്പെട്ടതാണ് മഹാസര്‍പ്പബലി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 04:17 pm IST
in Pathanamthitta
ശ്രീവല്ലഭക്ഷേത്ര തന്ത്രി തറയില്‍ കുഴിക്കാട്ടില്ലത്ത് അഗ്നിശര്‍മ്മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടന്ന മഹാസര്‍പ്പബലി

ശ്രീവല്ലഭക്ഷേത്ര തന്ത്രി തറയില്‍ കുഴിക്കാട്ടില്ലത്ത് അഗ്നിശര്‍മ്മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടന്ന മഹാസര്‍പ്പബലി

തിരുവല്ല: ശ്രീവല്ലഭക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാര ക്രിയയുടെ ഭാഗമായി നടന്ന അഷ്ടനാഗ പൂജയും മഹാസര്‍പ്പബലിയും ഭക്തിസാന്ദ്രമായി. മൂലസ്ഥാനമായ ശങ്കരമംഗലത്ത് മഠത്തിലായിരുന്നു ചടങ്ങുകള്‍. തന്ത്രി തറയില്‍ കുഴിക്കാട്ടില്ലത്ത് അഗ്നിശര്‍മ്മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് കാര്‍മികത്വം വഹിച്ചു.

 അത്യപൂര്‍വ്വമായാണ് മഹാസര്‍പ്പബലി നടത്തുന്നത്. മഹാദേവനെ അടിസ്ഥാന സര്‍പ്പാധിപതിയാക്കിയാണ് പൂജാക്രമം. ശിവപരിവാരങ്ങളായാണ് അഷ്ടനാഗങ്ങളെ ഉപാസിക്കുന്നത്. മധ്യഭാഗത്ത് ശിവന് പ്രധാന പീഠം ഒരുക്കുന്നു. കിഴക്ക് നിന്ന് പ്രദക്ഷിണ ക്രമത്തില്‍ അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍,  ശംഖ്പാലന്‍, ഗുളികന്‍എന്നീ  ദേവതകള്‍ക്ക് പൂജകള്‍ സമര്‍പ്പിക്കുന്നു. വിസ്തരിച്ച് പരിവാരസമേതമുള്ള മഹാസര്‍പ്പബലിയായതുകൊണ്ട് തന്നെ അഷ്ടദിക് പാലകര്‍ക്കും പ്രത്യേക പൂജ നടന്നു. സര്‍പ്പ ദോഷങ്ങളെ ശമിപ്പിക്കാന്‍ നടത്തുന്ന അതിവിശിഷ്ഠമായ ചടങ്ങാണിത്. ദോഷ ദുരിതങ്ങളുടെ വ്യാപ്തി അനുസരിച്ച് വളരെ പ്രധാനപ്പെട്ടതാണ് മഹാസര്‍പ്പബലി. പൗരാണികമായ താന്ത്രിക ക്രിയാപദ്ധതിയില്‍ തന്നെയാണ് ചടങ്ങുകള്‍ നടന്നത്. ശിവന്‍ അധിപതിയായി പ്രപഞ്ചം കാത്തുരക്ഷിക്കുന്ന എട്ട് നാഗരാജാക്കന്മാരുടെ കൂട്ടത്തിനാണ് അഷ്ടനാഗങ്ങള്‍ എന്ന് വിളിക്കുന്നത്. അഷ്ടനാഗങ്ങളുടെ പേരുകളും ലക്ഷണങ്ങളും പുള്ളുവന്‍ പാട്ടില്‍ അതി മനോഹരമായി വര്‍ണ്ണിച്ചിട്ടുണ്ട്. ശിവനും എട്ടുപരിവാരദേവതകള്‍ക്കും തര്‍പ്പണത്തോടെയാണ് ചടങ്ങ് പര്യവസാനിച്ചത്.

ആദിശേഷന്‍

കിഴക്കോട്ട് പീഠസ്ഥാനം നിയോഗിക്കപ്പെട്ട ദേവതയായാണ് പൂജ. വൈഷ്ണവ കലകളോട് കൂടിയ നാഗ ദേവതാ സങ്കല്പമാണ് ആദിശേഷന്‍.

വാസുകി

ശൈവ കലകളോട് കൂടിയ ദേവതാ സങ്കല്പമായാണ് വാസുകിയെ ആരാധിച്ച് പോരുന്നത്. അഷ്ടനാഗ പൂജയില്‍ ദ്വിതീയ സ്ഥാനമാണ് ഉള്ളത്. കിഴക്ക് തെക്ക് ഭാഗമായാണ് വാസുകിക്ക് പീഠസ്ഥാനം.

തക്ഷകന്‍

നാഗപ്രമാണികളില്‍ പ്രധാനിയാണ്.തെക്ക് പീഠസ്ഥാന കല്‍പ്പിച്ചിട്ടുള്ള ദേവതയാണ്. തക്ഷകന്റെ മഹിമ മഹാഭാരതം വിവരിച്ചിരിക്കുന്നു.

കാര്‍ക്കോടകന്‍

തെക്ക് പടിഞ്ഞാറായാണ് കാര്‍ക്കോടകന് പീഠസ്ഥാനം നല്‍കുന്നത്. ദോഷദുരിതങ്ങളില്‍ ആരോഗ്യസംബന്ധമായ പ്രശ്‌ന പരിഹാരത്തിന് ഇദ്ദേഹത്തിന്റെ പ്രീതി അത്യാവശ്യമാണ്. 

പത്മന്‍

അഷ്ടനാഗക്കളത്തില്‍ പടിഞ്ഞാറായാണ് പത്മന് സ്ഥാനം.മഹാദേവന്റെ പരിവാര ദേവതകളില്‍ അഞ്ചാമത്തെ സ്ഥാനമാണ് ഇദ്ദേഹത്തിന് കല്‍പിക്കുന്നത്. 

മഹാപത്മന്‍

തെക്ക് പടിഞ്ഞാറായാണ് മഹാപത്മന് സ്ഥാനം കല്‍പ്പിച്ചിട്ടുള്ളത്. ഏഴാമത് തര്‍പ്പണ സ്ഥാനം ഇദ്ദേഹത്തിനാണ്. 

ശംഖ് പാലന്‍

തെക്കിന്റെ പരിവാരദേവതയായാണ് ശംഖ്പാലന് സ്ഥാനം കല്‍പ്പിച്ചിട്ടുള്ളത്.എട്ടാമത് തര്‍പ്പണം വിധിച്ചിട്ടുള്ളദേവതയാണിത്.

ഗുളികന്‍

തെക്ക് കിഴക്ക് അധിപതിയായ പരിവാരദേവതയാണ് ഗുളികന്‍. ജ്യോതിഷ തത്ത്വമനസരിച്ച് ഗുളികന്റെ ദൃഷ്ടി അതിവ ശ്രദ്ധയോടെയാണ് സമീപിക്കേണ്ടത്. 

Tags: pathanamthittathiruvallaSree vallabha temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

Kerala

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.