Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അകക്കണ്ണിന്റെ നേര്‍ക്കാഴ്ചയിലൂടെ ഒരു പ്രയാണം

നിങ്ങളുടെ ഹൃദയം, ബുദ്ധിയേയും അഹങ്കാരത്തെയും മറികടന്ന് നേര്‍വഴി കാണിച്ചു തരും എന്നത് നിങ്ങള്‍ക്ക് അറിയാമോ? ബുദ്ധിക്കും മനസ്സിനും അപ്പുറത്ത് യഥാര്‍ത്ഥ പ്രപഞ്ചസത്യത്തിലേയ്‌ക്ക് വ്യക്തികളെ കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുന്ന ഡൗസിംഗ് പരിശീലനത്തിലൂടെ അത് സാധ്യമാകും. വരാനുള്ളത് മുന്‍കൂട്ടി മനസ്സിലാക്കാനുള്ള കഴിവ് പെന്‍ഡുലം ഡൗസിംഗിലൂടെ സ്വായത്തമാക്കാം. അകക്കണ്ണിന്റെ നേര്‍ക്കാഴ്ചയിലൂടെയുള്ള പ്രയാണം അഥവാ 'പെന്‍ഡുലം ഡൗസിംഗ്' എന്താണെന്നും എന്തിനാണെന്നും അല്‍പ്പം വിശദമാക്കാം:

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2023, 06:20 pm IST
inSamskriti

ഡോ.നിശാന്ത് തോപ്പില്‍

നിങ്ങളുടെ ഹൃദയം, ബുദ്ധിയേയും അഹങ്കാരത്തെയും മറികടന്ന് നേര്‍വഴി കാണിച്ചു തരും എന്നത് നിങ്ങള്‍ക്ക് അറിയാമോ? ബുദ്ധിക്കും മനസ്സിനും അപ്പുറത്ത് യഥാര്‍ത്ഥ പ്രപഞ്ചസത്യത്തിലേയ്‌ക്ക് വ്യക്തികളെ കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുന്ന ഡൗസിംഗ് പരിശീലനത്തിലൂടെ അത് സാധ്യമാകും. വരാനുള്ളത് മുന്‍കൂട്ടി മനസ്സിലാക്കാനുള്ള കഴിവ് പെന്‍ഡുലം ഡൗസിംഗിലൂടെ സ്വായത്തമാക്കാം. അകക്കണ്ണിന്റെ നേര്‍ക്കാഴ്ചയിലൂടെയുള്ള പ്രയാണം അഥവാ ‘പെന്‍ഡുലം ഡൗസിംഗ്’ എന്താണെന്നും എന്തിനാണെന്നും അല്‍പ്പം വിശദമാക്കാം:

ജീവിതവുമായി ബന്ധപ്പെട്ട നിഗൂഢ രഹസ്യങ്ങളും സത്യവും അറിയുന്നതിനായി പെന്‍ഡുലം ഡൗസിംഗ് വ്യക്തികളെ സഹായിക്കുന്നു. ഏകദേശം നാനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗലീലിയോ ആണ് പെന്‍ഡുലത്തിന്റെ സാധ്യതകളും പ്രത്യേകതയും മനസ്സിലാക്കിയത്. പെന്‍ഡുലം ഉപയോഗിച്ചുള്ള ക്ലോക്ക് ആദ്യമായി നിര്‍മ്മിച്ചത് 1657ല്‍  ക്രിസ്ത്യന്‍ ഹൂയ് ഗതന്‍സ് എന്ന ഡച്ചു ശാസ്ത്രജ്ഞനാണ്.

ഭാരം കൂടിയ ഏതൊരു കട്ടിയും നന്നേ ഭാരം കുറഞ്ഞ നൂലിലൊ, ചരടിലോ ബന്ധിപ്പിച്ച ശേഷം വശങ്ങളിലേയ്‌ക്ക് ആട്ടിയാല്‍ അത് പെന്‍ഡുലമായി. ഭൂമിയുടെ ഗുരുത്വാകര്‍ഷണം മൂലമാണ് പെന്‍ഡുലം ആടുന്നത്. തൂക്കിയിട്ട ഒരു വസ്തു ഇരുവശങ്ങളിലേയ്‌ക്ക് ചലിക്കുന്നതിനെ ‘ദോലനം’എന്നാണ് പറയുക. ഒരു സെക്കന്‍ഡിലെ ദോലനങ്ങളുടെ എണ്ണത്തെ ‘ആവൃത്തി’എന്നും നിശ്ചലാവസ്ഥയില്‍ നിന്നുണ്ടാകുന്ന ഏറ്റവും കൂടിയ വ്യതിയാനത്തെ ‘ആയതി’ എന്നും പറയുന്നു .

എന്നാല്‍ ഇവിടെ നമ്മുടെ ശ്രമം പെന്‍ഡുലം  ഉപയോഗിച്ച്  ഉപബോധമനസിന്റെ ഒഴുക്ക് പഠിക്കാനാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്കുപരിയായി ആറാമിന്ദ്രിയം എന്ന ഒന്നുണ്ടെന്നും  ഈ പഠനത്തിലൂടെ വ്യക്തമാവും. ഇന്ദ്രിയാതീതമായ അവബോധം (Extra Sensory Perception)  എന്നാണിത് അറിയപ്പെടുക. പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് നമ്മള്‍ ലോകത്തെ അറിയുന്നത്. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ (കിളീൃാമശേീി)െകൊണ്ടാണ് ബുദ്ധി പ്രവര്‍ത്തിക്കുന്നത്. പെന്‍ഡുലം ഡൗസിംഗ് പരിശീലനത്തിലൂടെ ആറാമിന്ദ്രിയത്തിന്റെ കഴിവുകള്‍ നമുക്ക് വര്‍ദ്ധിപ്പിക്കാനാവും. ആറാമിന്ദ്രിയം ഉണര്‍ന്നു കഴിഞ്ഞാല്‍ പണ്ടില്ലാത്ത പല കഴിവുകളും സിദ്ധികളും കൈവരും.

സാധാരണയായി  കിണറിന്റെ സ്ഥാന നിര്‍ണ്ണയം, നഷ്ടപ്പെട്ട വസ്തുക്കളുടെ സൂചനകള്‍, ഭൂമിയില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം എന്നിവ അറിയുന്നതിനു  പുറമെ നിത്യജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങള്‍ അറിയാനും പെന്‍ഡുലം സഹായകമാണ്. .

പെന്‍ഡുലം കൈയ്യില്‍ വെച്ചുകഴിഞ്ഞാല്‍ സ്വാഭാവികമായും അത് ആടാന്‍ തുടങ്ങും. നമ്മള്‍ ഒരു പ്രത്യേക കാര്യം ഉദ്ദേശിക്കുകയാണെങ്കില്‍ ബോധമനസ്സില്‍ നിന്നും വിട്ട്  ഉപബോധമനസ്സിന്റെ ചലനങ്ങളായിരിക്കുംപിന്നീട് അതിലുണ്ടാവുക. ബുദ്ധിയുടെ അപ്പുറത്തേയ്‌ക്ക് അത് കടക്കാന്‍ തുടങ്ങി എന്നര്‍ത്ഥം  .

ഉപബോധ മനസ്സിനെ ആ ഒരു നിലയിലേയ്‌ക്ക് ഉയര്‍ത്തുന്ന ഈ പഠനവും പരിശീലനവും ജ്യോതിഷികള്‍ക്ക് വിവാഹപ്പൊരുത്തം നോക്കാനും അതുപോലുള്ള മറ്റുകാര്യങ്ങള്‍ക്കും നല്ലൊരു മാര്‍ഗദര്‍ശകമായിരിക്കും .

Tags: Astrologyspiritualപെന്‍ഡുലം ഡൗസിംഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.