Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമാവർത്തകയ്‌ക്ക് എതിരെ കേസ്: പ്രതിഷേധവുമായി കേരള ടെലിവിഷൻ ഫെഡറേഷൻ

ഈ നടപടി ഒരു ജനാധിപത്യ വ്യവസ്ഥയിൽ പ്രത്യേകിച്ചും പുരോഗമനവാദികളുടെ ഒരു സർക്കാർ ഭരിക്കുന്ന കേരളത്തിൽ അത്യന്തം ഖേദകരമാണെന്ന് കെ ടി എഫ് പ്രസിഡന്റ് ബേബിമാത്യു സോമതീരം, ജനറൽ സെക്രടറി വെങ്കിട്ടരാമൻ, എ.സി. റജി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2023, 03:20 pm IST
in Kerala

തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് അർഷോയുടെ മാർക്ക് വിവാദത്തിൽ  ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ  ഗൂഢാലോചന കേസ് എടുത്ത പോലീസ് നടപടിയിൽ കേരള ടെലിവിഷൻ ഫെഡറേഷൻ (കെടിഎഫ്)  പ്രതിഷേധം രേഖപ്പെടുത്തി.

ഈ നടപടി ഒരു ജനാധിപത്യ വ്യവസ്ഥയിൽ പ്രത്യേകിച്ചും പുരോഗമനവാദികളുടെ ഒരു സർക്കാർ ഭരിക്കുന്ന കേരളത്തിൽ അത്യന്തം ഖേദകരമാണെന്ന് കെ ടി എഫ് പ്രസിഡന്റ് ബേബിമാത്യു സോമതീരം,  ജനറൽ സെക്രടറി വെങ്കിട്ടരാമൻ, എ.സി. റജി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജനാധിപത്യത്തിൽ മാധ്യമങ്ങൾക്കുള്ള പങ്ക് വിസ്മരിച്ച് മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ഒരു സർക്കാർ പ്രോത്സാഹിപ്പിച്ചുകൂടാത്തതാണ്. എന്നാൽ സമീപകാലത്തിൽ ഇത്തരം ഒന്നിലധികം സംഭവങ്ങളിൽ സമാനമായ നടപടികൾ എടുത്തതുകൂടി ചേർത്തു വായിക്കുമ്പോൾ ഇത് സ്വതന്ത്രമാധ്യമപ്രവർത്തനത്തെ ബോധപൂർവമായി ഹനിക്കുന്ന ഒരു നീക്കമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്നും കെ ടി എഫ് പറഞ്ഞു.

സർക്കാർ അംഗീകാരത്തോട് കൂടി തന്നെയുള്ള വ്യവസ്ഥാപിത സ്വയം നിയന്ത്രണങ്ങൾക്കുള്ള നിയമ സംവിധാനങ്ങൾ ഉണ്ട്. മാധ്യമസ്ഥാപനം വസ്തുതാപരമല്ലാത്ത ‘വാർത്തകളുമായോ ദുരുദ്ദേശപരമായ നീക്കങ്ങളുമായാണോ മേൽപ്പറഞ്ഞ സംവിധാനങ്ങൾ ഉപയോഗിച്ച് തെറ്റ് തിരുത്തുവാനോ ശിക്ഷാനടപടികൾ എടുക്കുവാനോ കഴിയും.

എന്നിട്ടും സർക്കാർ തന്നെ പോലീസിനെ ഉപയോഗിച്ച് മാധ്യമപ്രവർത്തകരുടെ മേൽ നടപടികൾക്ക് ഒരുങ്ങിയാൽ ഇവിടെ മാധ്യമങ്ങളുടെ പ്രവർത്തനം തടസ്സപ്പെടും.  എന്ന് മാത്രമല്ല ജനങ്ങളുടെ അറിയാനുള്ള അവകാശവും ഹനിക്കപ്പെടും. ഈ സാഹചര്യത്തിൽ  മുഖ്യമന്ത്രി ഈ വിഷയത്തിൽ ഉടൻ ഇടപെട്ട് മാധ്യമങ്ങൾ സ്വതന്ത്രമായി സംസ്ഥാനത്ത് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കെ.ടി.എഫ് ശക്തമായി ആവശ്യപ്പെട്ടു. മുഖ്യമന്തി തിരികെ എത്തിയാൽ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Tags: keralacpmകേരള പോലീസ്കേരള സര്‍ക്കാര്‍ഏഷ്യാനെറ്റ്മാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.