Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടന്‍ കൊല്ലം സുധിയെ ഒരു നോക്കുകാണാനുള്ള അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് സുരേഷ് ഗോപി; എല്ലാം കഴിഞ്ഞ് കണ്ണീരോടെ അന്ത്യാഞ്ജലിയും

അമ്മയ്‌ക്ക് നടന്‍ കൊല്ലം സുധിയെ ഒരു നോക്കു കാണണം എന്നത് അവസാനത്തെ ആഗ്രഹമായിരുന്നു. അത് സാധിപ്പിച്ചുകൊടുക്കാനായതിന്റെ നിറവോടെയാണ് നടന്‍ സുരേഷ് ഗോപി. "വാശിയുടെ കാര്യമല്ല. ഇലിടെ കൊണ്ടുവന്നിട്ട് അവൻ പൊയ്‌ക്കോട്ടേ. അവിടേക്ക് (കോട്ടയത്തേക്ക്) അവൻ പോയിട്ട് ആറോ ഏഴോ മാസമേ ആയിട്ടുള്ളൂ. അവൻ പഠിച്ചത് എല്ലാം കൊല്ലത്താണ്" - കൊല്ലം സുധിയുടെ അമ്മയുടെ ഈ പ്രതികരണം സുരേഷ് ഗോപിയുടെ ഉള്ളുലച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 08:05 pm IST
in Kerala

അമ്മയ്‌ക്ക് നടന്‍ കൊല്ലം സുധിയെ ഒരു നോക്കു കാണണം എന്നത് അവസാനത്തെ ആഗ്രഹമായിരുന്നു. അത് സാധിപ്പിച്ചുകൊടുക്കാനായതിന്റെ നിറവോടെയാണ് നടന്‍ സുരേഷ് ഗോപി. “വാശിയുടെ കാര്യമല്ല. ഇലിടെ കൊണ്ടുവന്നിട്ട് അവൻ പൊയ്‌ക്കോട്ടേ. അവിടേക്ക് (കോട്ടയത്തേക്ക്) അവൻ പോയിട്ട് ആറോ ഏഴോ മാസമേ ആയിട്ടുള്ളൂ. അവൻ പഠിച്ചത് എല്ലാം കൊല്ലത്താണ്” – കൊല്ലം സുധിയുടെ അമ്മയുടെ ഈ പ്രതികരണം സുരേഷ് ഗോപിയുടെ ഉള്ളുലച്ചിരുന്നു.  

അമ്മ വാര്‍ത്താമാധ്യമങ്ങളെ കണ്ടതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. “എന്റെ മോനെ എന്റെ അടുത്തുകൊണ്ട് വരണം. അത് എന്റെ അവകാശമാണ്” ഇതായിരുന്നു സുധിയുടെ അമ്മ പറഞ്ഞത്. കൊല്ലത്തേക്ക് കൊണ്ട് പോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു സുധിയുടെ അമ്മ വാര്‍ത്താമാധ്യമങ്ങളെ കണ്ടത്. “എനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്, കോട്ടയം വരെ യാത്ര പറ്റില്ല, പിന്നെ അവൻ ജനിച്ചു വളർന്ന വീടാണ് ഇത് അവനെ ഇവിടെ കൊണ്ട് വരണം” – അമ്മ വാശിയിലായിരുന്നു. വിവാഹശേഷം ഭാര്യ രേഷ്മയുടെ നാടായ കോട്ടയം വാകത്താനത്താണ് സുധി അഞ്ച് വര്‍ഷമായി താമസിക്കുന്നത്. 

ഇതോടെ അമ്മയുടെ ആ അവസാന ആഗ്രഹം സാധിച്ചുകൊടുക്കണം എന്ന വാശിയോടെ സുരേഷ് ഗോപി പ്രവര്‍ത്തിച്ചു. ഒടുവില്‍ രാത്രി വൈകിയാണെങ്കിലും കൊല്ലത്തേക്ക് സുധിയുടെ മൃതദേഹം എത്തി. അമ്മ ആവോളം മകനെ കണ്ടു. ആ ആഗ്രഹം സഫലീകരിച്ചതിന്റെ തൃപ്തിയിലായിരുന്നു സുരേഷ് ഗോപി. രാത്രി ഏറെ വൈകിയിട്ടും താരത്തെ കാണാൻ ജനസാഗരം ആയിരുന്നു കൊല്ലത്ത്.

കാക്കനാട് നടന്ന പൊതുദർശനത്തിൽ നടൻ കൊല്ലം സുധിയ്‌ക്ക് സുരേഷ് ഗോപി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കണ്ണീരോടെയായിരുന്നു സുരേഷ് ഗോപിയുടെ അന്ത്യാഞ്ജലി. നടൻ ഹരിശ്രീ ആശോകനും സുരേഷ് ഗോപിയുടെ ഒപ്പം ഉണ്ടായിരുന്നു. അപകടം നടക്കുന്ന അന്ന് രാത്രിയിലെ അവസാന പരിപാടിയിൽ സുരേഷ് ഗോപിയേയും ജഗദീഷിനേയും അനുകരിച്ചാണ് കൊല്ലം സുധി കാണികളുടെ കയ്യടി നേടിയത്.

“എനിക്ക് വലിയ ഇഷ്ടമുള്ള ആളായിരുന്നു. സുധീടെ കൂടെയുള്ളവരെയും ഇഷ്ടമാണ്. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നേരങ്ങളിൽ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഇവരുടെ തമാശകൾ കാണാറുണ്ട്.  സുധിയുടെ വിയോഗം തീരനഷ്ടമാണ്”- സുരേഷ് ഗോപി പറഞ്ഞു.  

Tags: kollamനടന്‍ സുരേഷ് ഗോപിKollam Sudhiactormotherസുരേഷ് ഗോപിശരീരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.