Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എല്ലാം വിളങ്ങുന്ന ചിദാകാശം

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jun 8, 2023, 04:11 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പിന്നാക്കം ഓടിയൊളിച്ചും യുദ്ധം ചെയ്തും ബ്രഹ്മാവ് പറഞ്ഞമാതിരി ദേവസമൂഹം കാലം കഴിച്ചു. അങ്ങനെ ഒരായിരം വര്‍ഷം ഏതാണ്ടടുത്തു.  വലിയ അഭ്യാസബലത്താല്‍ അക്കാലം ഞാനെന്ന ഭാവം ആ ദാമാദികള്‍ക്കുണ്ടായിവരികയും എല്ലാവരും സംസാരവാസനാഭാവം വര്‍ദ്ധിച്ചവരായി മാറുകയും ചെയ്തു. സംസാരവാസനാഗ്രസ്തരായി മോഹവാസനായുക്തരായി വന്നു. അതോടെ ആശാപാശബദ്ധരായി കൃപണത്വമാര്‍ന്നു. മമ ദേഹം സുസ്ഥിരമായി ഭവിക്കണം, അര്‍ത്ഥം സുഖത്തിനായി നേടീടണം എന്നീ വിചാരം മുഴുത്ത് ഹൃദയത്തില്‍ അല്പംപോലും ധൈര്യമില്ലാത്തവരായി. ഹന്ത! നാം ചത്തുപോകും, ചത്തുപോകുമെന്നുള്ള ചിന്താഹതാശയന്മാരായും ഒട്ടുപോലും ബലമില്ലാത്തവരായും തീര്‍ന്നു. സ്വന്തം മുന്നില്‍ നില്‍ക്കുന്ന ഭടനെപ്പോലും കൊല്ലുവാന്‍ ശേഷിയില്ലാതെ വന്നതായി രാഘവ! നീ ധരിക്കുക. വിറക് കുറഞ്ഞുപോയാല്‍ ഹവിസ്സിനെ ഭക്ഷിക്കുവാന്‍ അഗ്നിക്കാകുമോ? എന്തിനേറെപ്പറയുന്നു, മരണത്തെക്കുറിച്ചോര്‍ത്ത് അന്തരംഗത്തില്‍ ഭയം വളര്‍ന്നിട്ട് മൂഢരായ അസ്സുരവര്‍ഗം ഓടിയൊളിച്ചു സ്വയം നശിച്ചുപോയി. ഹേ രാമചന്ദ്ര! ദാമവ്യാളകടന്യായം എല്ലായ്‌പ്പോഴും ഭവിക്കില്ല, എന്ന് ഞാനിപ്പോള്‍ നിന്നെ ധരിപ്പിക്കുന്നതിനായി പറയുന്നത് ഉള്‍ക്കാമ്പില്‍ നന്നായി ഗ്രഹിക്കുക.  

ചേതസ്സ് അല്പമെങ്കിലും അവിവേകത്തെ അനുസന്ധാനം ചെയ്കനിമിത്തം ഇത്തരത്തില്‍ ആപത്തിനെ അന്തംവെടിഞ്ഞ സംസാരദുഃഖത്തിനായി ഹാ കഷ്ടം! ലീലയായി കൈക്കൊള്ളുന്നു. ഇതുകേട്ട് മുനീന്ദ്രനെ വന്ദിച്ച് രാമന്‍ വീണ്ടും ചോദിച്ചു, ‘ദാമന്‍ മുതലായ മൂവരും എങ്ങനെ ബ്രഹ്മത്തില്‍നിന്നുളവായി എന്നുള്ളതാണ് എനിക്ക് ഇന്നുള്ള സംശയം. നന്നായി വേണ്ടും വിധം അരുള്‍ ചെയ്യണം.’ രാമവാക്യം കേട്ടു കൗതുകത്തോടെ മാമുനി ഇങ്ങനെ പറഞ്ഞു, ‘നീ കേള്‍ക്കുക. പ്രതിഭാമാത്രമുള്ള ശരീരികളായ ദാമാദികളാകുന്ന മൂവരും നമ്മളും അങ്ങനെതന്നെയാകുന്നു എന്നതില്‍ സംശയമില്ല.  അത് എങ്ങും പുറമേയില്ലതാനും. ഞാനെന്നതുമില്ല നീയെന്നതുമില്ല. നൂനം ഈ ദാമാദികളും ഇല്ലെന്നതോര്‍ക്ക. പരബ്രഹ്മത്തില്‍നിന്നുള്ള തോന്നലായ ആ ജീവശക്തികള്‍ ശംബരന്റെ ധ്യാനംകൊണ്ട് വിക്ഷുബ്ധയായിട്ട് സന്മതേ! മൂന്നായി സമുല്ലാസമാര്‍ന്നു വാഴുന്നു. അതുകൊണ്ട് നമ്മള്‍ ഉള്ളവരല്ല, ദാമാദികളും എങ്ങും ഇല്ല. ശുദ്ധം, മനസ്ഥം, മനോദയം, സര്‍വ്വഗം, നിത്യം, നിരഞ്ജനം, സംവേദനം, ശാന്തം എല്ലാമായി ചിദാകാശമൊന്നു വിളങ്ങുന്നുവെന്നു നീ ധരിക്കുക. ആയതിന്റെ ശക്തി സമുല്ലാസമാത്രമാകുന്ന ജഗത്സ്ഥിതി എന്നും നീ ധരിക്കുക. യഥാ അനുഭൂതവും ദൃഢവും സര്‍വ്വവും ഇപ്രകാരം സര്‍വ്വത്ര ഭവിച്ചീടുന്നു. അനുഭൂതമായി ഇല്ല എന്നു വന്നീടുകില്‍ ഒന്നും എങ്ങും ഇല്ലെന്നും ഓര്‍ത്തുകൊള്ളുക. ശാന്തമായി സദ്രൂപമാകുന്ന ഒരു വസ്തു എവിടെയും വ്യാപിച്ച് ഈവണ്ണം വിളങ്ങുന്നു. അതുകൊണ്ട് ശങ്കയും ഭേദവും കൈവിട്ട് രാഘവ! നീ എന്നും സുഖമായി വസിക്കുക.’  

(ഇനി ഭീമഭാസദൃഢസ്ഥിതി

ന്യായത്തെക്കുറിച്ച് പറയുന്നു).

Tags: hinduspiritualHindu DharmaHindutvaവേദ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ പോലീസ് ഗുണ്ടാ പണിയും തുടങ്ങിയോ? മുർഷിദാബാദ് കലാപ ഇരകളായ സ്ത്രീകളുടെ ക്യാമ്പിൽ കടന്നു കയറി അക്രമം : സമൻസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ

India

പഹൽഗാം ഭീകരാക്രമണത്തിൽ മനം നൊന്ത് ഇസ്ലാം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു ; മധ്യപ്രദേശിലും ഹിന്ദു മതം സ്വീകരിച്ച് മുസ്ലീം യുവാവ്

India

‘പൂർവ പിതാക്കൻമാരുടെ വിശ്വാസത്തിലേക്ക് മടങ്ങുന്നു’- മുസ്ലീം കുടുംബത്തിലെ എട്ടുപേർ ഹിന്ദുമതം സ്വീകരിച്ചു

India

പഹൽഗാമിൽ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയപ്പോഴും റോബർട്ട് വാദ്രയുടെ പ്രസ്താവന മുസ്ലീം ലീഗിന് അനുസ്മരിപ്പിക്കുന്നത് : പരാതിയുമായി അഭിഭാഷക രംഗത്ത്

Vicharam

മെയ് 2 – മാറാട് ബലിദാന ദിനം; ഭീകരവിരുദ്ധദിനം, താലൂക്ക് കേന്ദ്രങ്ങളിൽ ജനജാഗ്രത സമ്മേളനം

പുതിയ വാര്‍ത്തകള്‍

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

തോറ്റ് തുന്നം പാടിയ പാകിസ്ഥാനിൽ വിക്ടറി റാലി ; ആക്രമണം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കയറി റാലി നടത്തുമായിരുന്നുവെന്ന് പാകിസ്ഥാനികൾ

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍

കോന്നിയില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാന ചെരിഞ്ഞതില്‍ വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

ചാവേർ ഡ്രോണുകൾ നൽകി ഇസ്രായേൽ ; ഒപ്പമുണ്ടെന്ന് ഉറപ്പിച്ച് റഷ്യ ; കശ്മീർ ഇന്ത്യയുടേതെന്ന് പറഞ്ഞ് ഡച്ച് എം പി : ലോകരാജ്യങ്ങളെ ഒപ്പം നിർത്തിയ തന്ത്രം

തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ അടിച്ചത് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം : ഇന്ത്യ നൽകിയ തിരിച്ചടി ഓരോ പൗരനും അഭിമാനം : സയ്യിദ് നസ്രുദ്ദീൻ ചിഷ്തി

ഓപ്പറേഷൻ സിന്ദൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies