Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഫോമാ കൺവെൻഷന് ശനിയാഴ്ച പ്രൗഡോജ്വല തുടക്കമാകും കേരള കൺവെൻഷന് രണ്ടു ഗവർണർമാർ

ബസ്റ്റ് മിനിസ്റ്റർ അവാർഡ് സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി. ആർ അനിലിന് ഗവർണർ അഡ്വ.പി എസ് ശ്രീധരൻ പിള്ള സന്മാനിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2023, 09:48 pm IST
in US

കേരളത്തിലെ പ്രമുഖ തുറമുഖമായും വാണിജ്യ കേന്ദ്രമായും പൈതൃക പെരുമ നിറഞ്ഞ കൊല്ലത്ത് അമേരിക്കൻ മലയാളികളുടെ മഹാ സംഗമത്തിന് വീരോചിത തുടക്കമാകുന്നു.

കെല്ല വർഷത്തേക്കാൾ പഴക്കമുള്ള കൊല്ലം നഗരത്തിൽ ഇതാദ്യമായാണ് ഫോമ കൺവെൻഷൻ അരങ്ങേറുന്നതെന്ന് പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് വ്യക്തമാക്കി.

കൊല്ലം ബീച്ച് റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിലെ ഡോ. വന്ദനാദാസ് നഗറിൽ വൈകിട്ട് 3.30 ന് ഫോമ കേരള കൺവെൻഷനു തിരശീല ഉയരും.

ഏഴാം കടലിനക്കരെ കഴിവിന്റെ പാദമുദ്രകൾ പതിപ്പിച്ച വ്യക്തിത്വങ്ങളുടെ കൂട്ടായ്‌മ നടത്തുന്ന മലയാള മാമാങ്കത്തിൽ പഴയ വേണാടിന്റെ തലസ്ഥാനം പ്രകമ്പനം കൊള്ളുകയാണ്.

രണ്ടു ഗവർണർമാർ പങ്കെടുക്കുന്ന ആദ്യത്തെ അമേരിക്കൽ മലയാളി സംഗമം ചരിത്രത്തിന്റെ ഭാഗമാവുകയാണ്.കരയുടെ കണിക്കാഴ്ചയായി കടലും കായലും പുണരുന്ന മനോഹര നഗരത്തിനും പൂരാവേശമാണ്.ഒട്ടനവധി അമേരിക്കൻ മലയാളി കുടുംബങ്ങൾ ഫോമ കൺവെൻഷന്റെ ഭാഗമാകാൻ അഷ്ടമുടിക്കായലോരത്ത് എത്തിക്കഴിഞ്ഞു.

ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന  സമ്മേളനത്തിൽ സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാനകർമ്മം നിർവഹിക്കും. മുഖ്യപ്രഭാഷണം ജലസേചന വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ നടത്തും. മുൻ അമ്പാസിഡർ ടി.പി ശ്രീനിവാസൻ , മോൻസ് ജോസഫ് എം എൽ എ, തുടങ്ങിയവർ പ്രസംഗിക്കും. ഫോമ വൈസ് പ്രസിഡന്റ് സണ്ണി വള്ളികുളം സ്വാഗതവും ട്രഷറർ ബിജു തോണിക്കടവിൽ നന്ദിയും പറയും.

ഞായറാഴ്ച രാവിലെ 10.30 ന് എൻ ആർ ഐ സമ്മേളനം ഗോവ ഗവർണ്ണർ അസ്വ. പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.  പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അദ്ധ്യക്ഷനാകുന്ന യോഗത്തിൽ ഫോമ ബസ്റ്റ് മിനിസ്റ്റർ അവാർഡ് സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി. ആർ അനിലിന് ഗവർണർ അഡ്വ.പി എസ് ശ്രീധരൻ പിള്ള സന്മാനിക്കും.

ഫോമ ബിസിനസ് എക്സലൻസ് അവാർഡ് ഡോ.ഗീവർഗീസ് യോഹന്നാനും ആർട്ട് ആൻഡ് കൾച്ചറൽ അവാർഡ് സംഗീത സംവിധായകൻ റോണി റാഫേലിനും ഡോ വണ്ടനാ ദാസ് മെമ്മോറിയൽ ഹെൽത്ത് അവാർഡ് ഡോ. എ എം ഷാജഹാനും നൽകും .

ട്രഷറാർ ബിജു തോണിക്കടവിൽ സ്വാഗതവും കേരള കൺവെൻഷൻ ചെയർമാൻ തോമസ് ഓലിയാം കുന്നേൽ നന്ദിയും പറയും.

വൈകിട്ട് 3.30 ന് സമാപന സമ്മേളനം കേരള ഗവർണർ ത്തരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഡോ.ജേക്കബ് തോമസിന്റെ അന്ത്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ എം പിമാരായ ആന്റോ ആന്റണി, എൻ കെ പ്രേമചന്ദ്രൻ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ പ്രസംഗിക്കും. കേരള കണ്വെൻഷൻ കോ-ഓർഡിനേറ്റർ ലൂക്കോസ് മണ്ണിയാട്ട് സ്വാഗതവും ഫോമ വൈസ് പ്രസിഡന്റ് സണ്ണി വള്ളികുളം നന്ദിയും പറയും.

ഫോമാ പ്രസിഡണ്ട് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറാർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി പള്ളിക്കൽ, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജോമോൾ ശ്രീധർ, ജോയിന്റ് ട്രഷറാർ ജെയിംസ് ജോർജ്, കേരള കൺവെൻഷൻ ചെയർമാൻ തോമസ് ഒലിയാം കുന്നേൽ തുടങ്ങിയവർ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു

Tags: ഫോമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ധർമ്മത്തിൽ അധിഷ്ടിതമായ സംസ്കാരം നിലനിൽക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യം. പി.എസ് ശ്രീധരൻ പിള്ള

US

ഫോമ കേരള കൺവെൻഷൻ കൊല്ലത്ത് ; ഗോവഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുo

US

ശശിധരന്‍നായര്‍ക്കും ജോര്‍ജ് ജോസഫിനും ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

US

ശശിധരന്‍ നായരുടെ 80 മത് ജന്മദിനവും വിവാഹ സുവര്‍ണ ജൂബിലിയും പ്രൗഢ ഗംഭീരമായി.

US

ഫോമാ വില്ലേജിന് മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷം രൂപ പ്രഖ്യാപിച്ചു ‘

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.