Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇടതും വലതും മാറിവന്നു, ചെങ്കലിലെ ലക്ഷംവീട് നിവാസികളുടെ ദുരിത ജീവിതത്തിന് മാത്രം മാറ്റമില്ല

ചെങ്കല്‍ പഞ്ചായത്തിലെ ലക്ഷംവീട് നവീകരണപദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങി. തകര്‍ന്നുവീഴാറായ വീടുകള്‍ക്കുള്ളില്‍ ഭീതിയോടെ കഴിയുകയാണ് കോളനിനിവാസികള്‍. വര്‍ഷങ്ങള്‍ പഴക്കം ചെന്ന വീടുകളില്‍ മഴപെയ്താല്‍ ഒരുതുള്ളി വെള്ളം പോലും പുറത്തു പോകില്ല. ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ് പല വീടുകളുമെന്ന് കോളനിനിവാസികള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2023, 06:50 pm IST
in Thiruvananthapuram

ഹരി പെരുങ്കടവിള

അമരവിള: ചെങ്കല്‍ പഞ്ചായത്തിലെ ലക്ഷംവീട് നവീകരണപദ്ധതി  ചുവപ്പുനാടയില്‍ കുടുങ്ങി. തകര്‍ന്നുവീഴാറായ വീടുകള്‍ക്കുള്ളില്‍ ഭീതിയോടെ കഴിയുകയാണ് കോളനിനിവാസികള്‍. വര്‍ഷങ്ങള്‍ പഴക്കം ചെന്ന വീടുകളില്‍ മഴപെയ്താല്‍ ഒരുതുള്ളി വെള്ളം പോലും പുറത്തു പോകില്ല. ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ് പല വീടുകളുമെന്ന് കോളനിനിവാസികള്‍ പറയുന്നു.

കൊച്ചുകുട്ടികള്‍ അടക്കം താമസിക്കുന്ന 36 വീടുകളാണ് ഇവിടെ ഉള്ളത്. മഴക്കാലം ആകുന്നതോടെ വീടുകളുടെ ബലക്കുറവും ചോര്‍ച്ചയും കാരണം ഇവര്‍ ഭീതിയിലാണ്. 18 വര്‍ഷം മുമ്പ് ലക്ഷംവീട് കോളനികള്‍ ഒറ്റ വീടായി മാറിത്തുടങ്ങിയത് മുതലാണ് കഷ്ടകാലങ്ങളുടെ തുടക്കമായതെന്ന് കോളനി നിവാസികള്‍ പറയുന്നു. അന്ന് 36,000 രൂപയ്‌ക്കാണ് വീടുകള്‍ നിര്‍മിച്ചത്. ശേഷം നാളിതുവരെയും മാറി വരുന്ന പഞ്ചായത്തു ഭരണസമിതികള്‍ അറ്റകുറ്റപ്പണിക്കായി നയാപൈസ അനുവദിക്കാത്തതും വീടുകളുടെ ശോചനീയാവസ്ഥയ്‌ക്ക് കാരണമായി. പല വീടുകളുടെയും അകത്തളങ്ങളും മേല്‍ക്കൂരകളും തകര്‍ന്നു. സാമ്പത്തികമായി വളരെ പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളാണ് ലക്ഷംവീടുകളെ ആശ്രയിക്കുന്നത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ വീടിനകത്ത് തന്നെ കക്കൂസ് നിര്‍മിക്കാന്‍ നിര്‍ഭയ സംഭവത്തിനുശേഷം ആ പേരില്‍ തന്നെ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതുമാണ്. പക്ഷേ  അതൊന്നും ഈ ലക്ഷംവീട് കോളനിക്ക് ഇനിയും ലഭിച്ചിട്ടില്ല.

ലക്ഷംവീട് കോളനികള്‍ നവീകരിക്കുന്നതിലേക്ക് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും പ്ലാന്‍ ഫണ്ട് അടക്കമുള്ളവ പഞ്ചായത്തധികൃതര്‍ വഴിമാറ്റി ചെലവഴിക്കുന്നതായാണ് ആരോപണം ഉയരുന്നത്. യാതൊരുവിധ സുരക്ഷയും ഇല്ലാതെയാണ് കോളനി നിവാസികള്‍ ഇവിടെ കഴിയുന്നത്. കുടിവെള്ളം രണ്ടുദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പൈപ്പുകളില്‍ നിന്ന് ലഭിക്കാറുള്ളൂ. കുടിവെള്ളക്ഷാമം നേരിടുന്ന കോളനികള്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ജലജീവന്‍ പദ്ധതി നിര്‍ബന്ധമായും നടപ്പാക്കണമെന്ന പദ്ധതിയും ചെങ്കല്‍ പഞ്ചായത്തില്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നു. അഞ്ചു കോടിരൂപ അനുവദിച്ചിട്ട് ഒരുവര്‍ഷമായെങ്കിലും ഇതിനെപ്പറ്റിയുള്ള യാതൊരുവിധ പ്രോജക്ടുകളും തയ്യാറാക്കാന്‍ ഈ ഭരണസമിതിക്കായിട്ടില്ല. കോളനി നിവാസികളായ തങ്ങളുടെ ജീവിതം വോട്ട് ചെയ്യാന്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണെന്ന് കോളനി നിവാസികള്‍ പ്രതികരിക്കുന്നു. രാത്രികാലത്ത് വേണ്ടത്ര വെളിച്ചമില്ലായ്‌മയും കോളനി നിവാസികളെ ദുരിതത്തിലാക്കുന്നു. 36 ഓളം കുടുംബങ്ങള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന ഈ കോളനിയില്‍ ഇന്നും പട്ടയം പോലും ലഭിക്കാത്ത പല കുടുംബങ്ങളുമുണ്ട്. സാധാരണക്കാരായ ഇവര്‍ക്കിടയില്‍ വിധവകളും രോഗികളും താമസിച്ചുവരുന്നു. അധികാരികള്‍ കോളനി സന്ദര്‍ശിച്ച് അപകടാവസ്ഥയിലുള്ള വീടുകള്‍ പുനര്‍നിര്‍മിച്ച് നിലവിലുള്ള ഭീതി അകറ്റാന്‍ തയ്യാറാകണമെന്ന് കോളനി നിവാസികള്‍ ആവശ്യപ്പെടുന്നു.

Tags: lifeതിരുവനന്തപുരംLife mission'ചെങ്കല്‍'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

Samskriti

ജീവിത സാക്ഷാത്കാരം

India

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.