കൊച്ചി : കൊലപാതക കേസ് നടപടികള്‍ അവസാനിപ്പിക്കാതെ തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ഉത്തരവിട്ട ജില്ലാ കോടതി ജഡ്ജിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. കൊല്ലം മൈലക്കാട്ട് ജോസ് സഹായന്‍ വധക്കേസുമായി ബന്ധപ്പെട്ട തൊണ്ടി മുതലുകള്‍ നശിപ്പിച്ചതിനെതിരെയാണ് ഹൈക്കോടതിയുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: