Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഫ്രഞ്ച് ഓപ്പണ്‍: സിറ്റ്‌സിപ്പാസും മെര്‍ട്ടെന്‍സും മൂന്നാം റൗണ്ടില്‍

സ്പാനിഷ് താരം റോബര്‍ട്ടോ കാര്‍ബെല്ലെസ് ബയേനയെ കീഴടക്കിയാണ് ഗ്രീക്ക് താരം സ്‌റ്റെപാനോസ് സിറ്റ്‌സിപ്പാസിന്റെ മുന്നേറ്റം. ആദ്യ റൗണ്ട് മത്സരത്തെ അപേക്ഷിച്ച് കളി നല്ലപോലെ മെച്ചപ്പെടുത്തിയാണ് ഈ ടോപ് സീഡ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-3, 7-6(7-4), 6-2.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 31, 2023, 11:41 pm IST
inSports

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ വമ്പന്‍ താരങ്ങളായ സ്റ്റെഫാനോസ് സിറ്റ്‌സിപ്പാസ്, എലിസെ മെര്‍ട്ടെന്‍സ്, ജെസ്സീക്ക പെഗ്യൂല, ഡീഗോ ഷ്വാര്‍ട്‌സ്മാന്‍ എന്നിവര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. അട്ടിമറികള്‍ക്ക് ഇന്നലെയും കുറവുണ്ടായില്ല. ലാത്വിയക്കാരി യലേന ഒസ്ടാപെങ്കോ രണ്ടാം റൗണ്ട് മത്സരത്തില്‍ പരാജയപ്പെട്ടു. അമേരിക്കയുടെ പെയ്‌ടോന്‍ സ്റ്റിയേണ്‍സ് ആണ് താരത്തെ പരാജയപ്പെടുത്തിയത്.

സ്പാനിഷ് താരം റോബര്‍ട്ടോ കാര്‍ബെല്ലെസ് ബയേനയെ കീഴടക്കിയാണ് ഗ്രീക്ക് താരം സ്‌റ്റെപാനോസ് സിറ്റ്‌സിപ്പാസിന്റെ മുന്നേറ്റം. ആദ്യ റൗണ്ട് മത്സരത്തെ അപേക്ഷിച്ച് കളി  നല്ലപോലെ മെച്ചപ്പെടുത്തിയാണ് ഈ ടോപ് സീഡ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-3, 7-6(7-4), 6-2.

വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ ബെല്‍ജിയം താരം എലിസെ മെര്‍ട്ടെന്‍സിന് മുന്നില്‍ കൊളംബിയയുടെ കാമില ഒസോരിയോ ആണ് രണ്ടാം റൗണ്ട് മത്സരത്തില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 7-6(7-3).

അമേരിക്കന്‍ വനിതാ താരം ജസീക്ക പെഗ്യൂലയ്‌ക്ക് മൂന്നാം റൗണ്ടിലേക്ക് വാക്കോവര്‍ ലഭിക്കുകയായിരുന്നു. ഇറ്റാലിയന്‍ താരം കാമില ജിയോര്‍ജിയെ ആദ്യ സെറ്റില്‍ പെഗ്യൂല കീഴടക്കി നില്‍ക്കുമ്പോള്‍ മത്സരം നിര്‍ത്തവയ്‌ക്കുകയായിരുന്നു. പരിക്ക് കാരണം ജിയോര്‍ജി പിന്‍മാറിയതോടെ പെഗ്യൂല വിജയിയായി.

വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ അനാസ്താഷിയ പവ്‌ലുചെങ്കോവ ലിയുഡ്മില സാംസോനോവയെ ആണ് പരാജയപ്പെടുത്തിയത്. മറ്റൊരു രണ്ടാം റൗണ്ട് മത്സരത്തില്‍ സൂപ്പര്‍ താരം അരൈന സബലെങ്ക സ്വന്തം നാട്ടുകാരിയായ ഇരൈന ഷിമനോവിച്ചിനെ തോല്‍പ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലെങ്കയുടെ വിജയം. സ്‌കോര്‍: 7-5, 6-2.

Tags: sportsടെന്നിസ്സ്ഫ്രഞ്ച് ഓപ്പണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.