Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആന്ധ്ര ഒന്നടങ്കം മോദിയ്‌ക്കൊപ്പം; പാര്‍ലമെന്‍റ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരണാഹ്വാനം തള്ളി നായിഡും ജഗനും; 2024ല്‍ തെക്കേയിന്ത്യന്‍ കോട്ടയാകും

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത പ്രതിപക്ഷപ്പാര്‍ട്ടികളുടെ ആഹ്വാനം തള്ളിക്കളഞ്ഞ് മോദിയ്‌ക്കൊപ്പം കൂടി ആന്ധ്രപ്രദേശ്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയും പ്രതിപക്ഷമായ ചന്ദ്രബാബു നായിഡുവും മോദിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2023, 04:44 pm IST
in India

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത പ്രതിപക്ഷപ്പാര്‍ട്ടികളുടെ ആഹ്വാനം തള്ളിക്കളഞ്ഞ് മോദിയ്‌ക്കൊപ്പം കൂടി ആന്ധ്രപ്രദേശ്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയും പ്രതിപക്ഷമായ ചന്ദ്രബാബു നായിഡുവും മോദിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.  

ഇതോടെ 2024ലെ പൊതുതെരഞ്ഞെടുപ്പിനും മോദിയുടെ കൈകള്‍ക്ക് കരുത്തുപകരുന്ന തെക്കേയിന്ത്യയിലെ ശക്തമായ സംസ്ഥാനം ആന്ധ്രയായി മാറുമോ എന്ന പ്രതീക്ഷ എന്‍ഡിഎ ക്യാമ്പിലുണ്ട്. 20 പ്രതിപക്ഷപാര്‍ട്ടികള്‍ പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ മുഖ്യമന്ത്രി ജഗന്‍മോഹനാണ് ആന്ധ്രയിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയും അവിടുത്തെ പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡുവിനോട് പുതിയ പാര്‍ലമെന്‍റ് വരുമ്പോള്‍ അതിന്റെ ഉദ്ഘാടന ച്ചടങ്ങ് ബഹിഷ്കരിക്കുന്നത് ഇവിടുടെ ജനാധിപത്യത്തിന് ഗുണകരമാവുമോ എന്ന ചോദ്യം ഉന്നയിച്ചത്. ഇതോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് ചന്ദ്രബാബു നായിഡുവും പ്രഖ്യാപിക്കുകയായിരുന്നു.  

ചരിത്രപരമായ ഒരു കെട്ടിടം പുതിയ പാര്‍‍ലമെന്‍റിനായി നിര്‍മ്മിച്ചതില്‍ ചന്ദ്രബാബു നാഡിയും പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. വൈഎസ്ആര്‍പാര്‍ട്ടിയും ചന്ദ്രബാബു നാഡിയുവും കണ്ണുവെയ്‌ക്കുന്നത് 2024ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണയാണ്.  

Tags: bjpആന്ധ്രവൈഎസ്ആര്‍ കോണ്‍ഗ്രസ്തെലുഗുദേശം പാര്‍ട്ടിപുതിയ പാര്‍ലമെന്‍റ് മന്ദിരംജഗന്‍മോഹന്‍ റെഡ്ഡിചന്ദ്രബാബു നായിഡു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.