Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കണ്ടല്‍ കാട് നശിപ്പിച്ച് പുഴ നികത്തി പാര്‍ക്ക് നിര്‍മ്മാണം

നഗരസഭയിലെ ഇരുപതാം വാര്‍ഡായ കൊയാമ്പുറത്ത് നിര്‍മ്മിക്കുന്ന പാര്‍ക്കിങ്ങിനെതിരെ സമീപവാസിയായ കുടുംബം പരാതിയുമായി രംഗത്ത്.കൊയാമ്പുറം കുറ്റിക്കടവിന് സമീപം പുഴയോരത്താണ് അബുബക്കര്‍ കല്ലായി സ്ഥലം പാട്ടത്തിനടുത്ത് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. പുഴ നികത്തിയും കണ്ടല്‍കാടുകള്‍ നശിപ്പിച്ചും വീട്ടിലേക്കുള്ള വഴി തടസപെടുത്തിയുമാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2023, 11:40 pm IST
in Kasargod
കൊയാമ്പുറത്ത് നിര്‍മ്മിക്കുന്ന പാര്‍ക്കിലേക്ക് കണ്ടല്‍ കാടുകള്‍ നശിപ്പിച്ച് റോഡ് നിര്‍മ്മിച്ച നിലയില്‍

കൊയാമ്പുറത്ത് നിര്‍മ്മിക്കുന്ന പാര്‍ക്കിലേക്ക് കണ്ടല്‍ കാടുകള്‍ നശിപ്പിച്ച് റോഡ് നിര്‍മ്മിച്ച നിലയില്‍

നീലേശ്വരം:  നഗരസഭയിലെ ഇരുപതാം വാര്‍ഡായ കൊയാമ്പുറത്ത് നിര്‍മ്മിക്കുന്ന പാര്‍ക്കിങ്ങിനെതിരെ സമീപവാസിയായ കുടുംബം പരാതിയുമായി രംഗത്ത്.കൊയാമ്പുറം കുറ്റിക്കടവിന് സമീപം പുഴയോരത്താണ് അബുബക്കര്‍ കല്ലായി സ്ഥലം പാട്ടത്തിനടുത്ത് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. പുഴ നികത്തിയും കണ്ടല്‍കാടുകള്‍ നശിപ്പിച്ചും വീട്ടിലേക്കുള്ള വഴി തടസപെടുത്തിയുമാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. കൊയാമ്പുറത്തെ ടി.വിനോദാണ് പരാതിക്കാരന്‍. നീലേശ്വരം വില്ലേജ് ഓഫീസര്‍, നഗരസഭ സെക്രട്ടറി, നഗരസഭ ചെയര്‍പേഴ്‌സന്‍ എന്നിവര്‍ക്കാണ് ടി.വിനോദ് പരാതി നല്‍കിയത്. കാര്‍ഷിക ഫാം തൊഴിലാളിയായ താന്‍ 25 വര്‍ഷത്തിലധിമായി ഉപയോഗിച്ചിരുന്ന വഴി പാര്‍ക്ക് നിര്‍മ്മാണം മൂലം തടസപെട്ടിരിക്കുകയാണ്. ചതുപ്പ് സ്ഥലം നികത്തിയും കണ്ടല്‍കാടുകള്‍ വെട്ടിമാറ്റിയുമാണ് പാര്‍ക്കിലേക്ക് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. പുഴ നികത്തിയ ശേഷം അനധികൃതമായി മതില്‍ കെട്ടിയ നിലയിലാണെന്നും പരാതിയില്‍ പറയുന്നു. മഴക്കാലത്ത് പൂര്‍ണമായും വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലത്താണ് പാര്‍ക്ക് നിര്‍മ്മാണം നടക്കുന്നത്. അത് കൊണ്ട് പാര്‍ക്ക് നിര്‍മ്മാണം നടക്കുന്നത് അനധികൃതമായിട്ടാണെന്നും നിര്‍മ്മാണം നടയുന്നതിനാവശ്യമായ നടപടികള്‍ എടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

Tags: forkasargodrivermangrovesNeeleswaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

Kerala

കാസര്‍ഗോഡ് സിപിഎം നേതാവ് 30 വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി നല്‍കി വീട്ടമ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.