Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കത്വ സംഭവം എന്‍ഐഎ അന്വേഷിക്കണം: പ്രൊഫ. മധു കിഷ്വാര്‍

ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായിരുന്ന മധു കിഷ്വാര്‍ മൂന്നുവര്‍ഷം കത്വ വിഷയത്തില്‍ നടത്തിയ അന്വേഷണ ങ്ങളുടെ കണ്ടെത്തലാണ് പുസ്തകം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 28, 2023, 10:57 pm IST
inKerala
പ്രൊഫ. മധു പൂര്‍ണിമ കിഷ്വാര്‍ രചിച്ച ദ് ഗേള്‍ ഫ്രം കത്വ എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട്ട് അളകാപുരിയില്‍ ടി.ജി. മോഹന്‍ദാസ് നിര്‍വഹിക്കുന്നു. മധുകിഷ്വാര്‍, രാമസിംഹന്‍, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, ഡോ. ഭാര്‍ഗവറാം സമീപം.

പ്രൊഫ. മധു പൂര്‍ണിമ കിഷ്വാര്‍ രചിച്ച ദ് ഗേള്‍ ഫ്രം കത്വ എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട്ട് അളകാപുരിയില്‍ ടി.ജി. മോഹന്‍ദാസ് നിര്‍വഹിക്കുന്നു. മധുകിഷ്വാര്‍, രാമസിംഹന്‍, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, ഡോ. ഭാര്‍ഗവറാം സമീപം.

കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്‍ പെണ്‍കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തിലെ വ്യാജ പ്രചരണത്തിന് പിന്നിലെ അന്താരാഷ്‌ട്ര ഗൂഢാലോചനയുണ്ടെന്നും ഇത് എന്‍ഐഎ അന്വേഷിക്കണമെന്നും പ്രൊഫ. മധു പൂര്‍ണിമ കിഷ്വാര്‍. പ്രൊഫ. മധു കിഷ്വാര്‍ എഴുതിയ ‘ദ് ഗേള്‍ ഫ്രം കത്വ: എ സാക്രിഫിഷ്യന്‍ വിക്ടിം ഓഫ് ഘാസ്വാ-ഇ-ഹിന്ദ്’ എന്ന പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.  

ധര്‍മ്മ രക്ഷാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച  പരിപാടിയില്‍ ടി.ജി. മോഹന്‍ദാസ് പുസ്തകം പ്രകാശനം ചെയ്തു. സംവിധായകന്‍ രാമസിംഹന്‍, ഡോ. ഭാര്‍ഗവറാം, വിദ്യാസാഗര്‍  ഗുരുമൂര്‍ത്തി, രജ്ഞിത് ബാലകൃഷ്ണന്‍ ചര്‍ച്ചയില്‍ സംസാരിച്ചു.

ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായിരുന്ന  മധു കിഷ്വാര്‍ മൂന്നുവര്‍ഷം കത്വ വിഷയത്തില്‍ നടത്തിയ അന്വേഷണ ങ്ങളുടെ കണ്ടെത്തലാണ് പുസ്തകം. മൂന്നു ഭാഗങ്ങളിലായുള്ള പുസ്തകം കണ്ടെത്തുന്നത് എഫ്ഐആര്‍, ആദ്യ കുറ്റപത്രം, തിരുത്തിയ കുറ്റപത്രം, കോടതിവിധി അടക്കം സകലതും കൃത്രിമമാണെന്നാണ്. വിധി പറഞ്ഞ ജമ്മു സെഷന്‍സ് ജഡ്ജിന്റെ അയോഗ്യത ചൂണ്ടിക്കാട്ടി, വിധി പറച്ചിലില്‍ ബാഹ്യ സ്വാധീനമുണ്ടായിട്ടുണ്ടെന്നുവരെ  കിഷ്വാര്‍ 640 പേജുള്ള പുസ്തകത്തില്‍ സ്ഥാപിക്കുന്നു. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകരെ പേരുപറഞ്ഞ്, അവര്‍ പ്രചരിപ്പിച്ച വ്യാജങ്ങള്‍ അക്കമിട്ട് നിരത്തുന്നു. മാധ്യമ സ്ഥാപനങ്ങളേയും വ്യക്തികളേയും പേരെടുത്ത് പറഞ്ഞ് വ്യാജന്മാരെന്നു വിളിച്ചിട്ടും അവരാരും പുസ്‌കത്തിനെതിരേ നിയമനടപടിക്ക് തയാറാകാത്തത് എന്തുകൊണ്ടാണെന്ന് പ്രൊഫ. കിഷ്വാര്‍ ചോദിച്ചു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടതായി പറയുന്നില്ല, മുഖത്ത് കല്ലുകൊണ്ടിടിച്ചതായി ഇല്ല, ശരീരത്തില്‍ ഷോക്കേല്‍പ്പിക്കുകയോ കടിച്ച് മുറിവേല്‍പ്പിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. പ്രതിചേര്‍ക്കപ്പെട്ട ഏഴുപേരെയും അറസ്റ്റ് ചെയ്ത ഒരാളെയും കേസുമായി ഒരുതരത്തിലും ബന്ധിപ്പിക്കാനാവുന്നില്ല. സ്ഥലം സന്ദര്‍ശിച്ച് സാഹചര്യത്തെളിവുകള്‍ കേസിനെതിരായി നിരത്തുന്നു. സംഭവത്തില്‍ ആദ്യം വ്യാജ പ്രചരണം നടത്തിയത് ജമ്മു കശ്്മീര്‍ മുഖ്യമന്ത്രിയായിരുന്ന മുഫ്്തി മുഹമ്മദാണ്, പ്രൊഫ. കിഷ്വാര്‍ പറഞ്ഞു.

Tags: indiaഎൻ‌ഐ‌എMadhuKatwa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

‘ ഞാൻ ആരാണെന്ന് പറഞ്ഞിട്ടും അവർ എന്നെ കടത്തി വിട്ടില്ല ‘ ; ബുർഖ ധരിച്ചെത്തിയ മുസ്ലീം വനിതാ അഭിഭാഷകയെ വിലക്കി കൂപ്പർ ആശുപത്രി

വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണം, മണവാട്ടി ദുരുപയോഗപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം; റവ.ഡോ. കെ തോമസിന്റെ പരാമർശം വിവാദത്തിൽ

കാമുകനൊപ്പം ഒളിച്ചോടി ; തിരികെ വന്നപ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല : വീട്ടില്‍ അതിക്രമിച്ചുകയറി ജനലും വാതിലും തല്ലിത്തകര്‍ത്ത് ഭാര്യ

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.