Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടൻ ഹരീഷ് പേരടിയുടെ മകൻ വിവാഹിതനായി

നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി. എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്‍ററിൽ വച്ചായിരുന്നു വിവാഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2023, 06:55 pm IST
in Kerala

കൊച്ചി: നടൻ ഹരീഷ് പേരടിയുടെ  മകൻ വിഷ്ണു വിവാഹിതനായി. എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്‍ററിൽ വച്ചായിരുന്നു വിവാഹം.  

നയനയാണ് വധു. കൊച്ചി കമ്പ്യൂട്ടർ എഞ്ചിനീയർമാരാണ് വിഷ്ണുവും നയനയും. പ്രണയ വിവാഹമാണ് . ഹരീഷ് പേരടിയുടെയും ബിന്ദുവിന്റെയും മൂത്തമകനാണ് വിഷ്ണു. വൈദി എന്നൊരു മകൻ കൂടി ഹരീഷ്-ബിന്ദു ദമ്പതികൾക്ക് ഉണ്ട്.

കഴിഞ്ഞ വർഷം നവംബർ 28 ന് കലൂരിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വലിയ ആഡംബരങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് വിവാഹ നിശ്ചയം നടന്നത്. പക്ഷെ വിവാഹം എല്ലാവിധ ആഡംബരങ്ങളോടെയും ആയിരുന്നു. വിവാഹ ദിവസം മകന് വേണ്ടി ചെണ്ട മേളങ്ങളും ആർഭാടങ്ങളും ഒരുക്കിയിരുന്നു. നിരവധി ആരാധകരാണ് നവ ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

കോഴിക്കോട്‌ ചാലപ്പുറം സ്വദേശിയായ ഹരീഷ് നാടകരംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. ആകാശവാണിയിൽ നാടക ആർട്ടിസ്‌റ്റായും ഹരീഷ് പ്രവർത്തിച്ചിരുന്നു. ഇരുനൂറോളം ടെലിവിഷൻ പരമ്പരകളിലും ഹരീഷ് അഭിനയിച്ചിട്ടുണ്ട്. സിബി മലയിലിന്റെ ‘ആയിരത്തിലൊരുവൻ’ എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘ലെഫ്‌റ്റ് റൈറ്റ്‌ ലെഫ്‌റ്റ്’ എന്ന സിനിമയിലെ കൈതേരി സഹദേവൻ എന്ന കഥാപാത്രമാണ് ഹരീഷ് പേരാടിയ്‌ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തത്.  

Tags: ഹരീഷ് പേരാടിഹരീഷ് പേരടിയുടെ മകന്‍റെ വിവാഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയില്‍ നിന്നും രാജിവെയ്‌ക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് സുരേഷ് ഗോപി : ഹരീഷ് പേരടി

Kerala

മുസ്ലിങ്ങള്‍ക്ക് കൊച്ചിയില്‍ വാടകവീടുകിട്ടുന്നില്ലെന്ന് തിരക്കഥാകൃത്ത് ഷാജികുമാര്‍; വീട് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിക്കാരെ സമീപിക്കാന്‍ ഹരീഷ് പേരടി

Kerala

മോദിജീ നിറയെ ഉമ്മകള്‍…നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം… കെ റെയിലിനെ ട്രോളി വന്ദേഭാരതിന് കയ്യടിച്ച് ഹരീഷ് പേരടി

Entertainment

നടി സംയുക്തയ്‌ക്കെതിരായ അധിക്ഷേപം:നികൃഷ്ടമായ ആണ്‍കോമാളിത്തം പ്രദര്‍ശിപ്പിക്കരുതെന്ന് ഷൈന്‍ ടോം ചാക്കോയെ വിമര്‍ശിച്ച് ഹരീഷ് പേരടി

Entertainment

“ഇത്തരം തെമ്മാടിത്തരങ്ങൾ ആവർത്തിക്കരുത്,”- രാജ്യാന്തര ചലച്ചിത്രമേളയിലെ രഞ്ജിത്തിന്റെ പ്രതികരണത്തെ വെല്ലുവിളിച്ച് ഹരീഷ് പേരടി.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.