Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തളിയിലെ ജൂബിലി ഹാളിന്റെ പേരു മാറ്റം പ്രതിഷേധം അലയടിച്ച് നാമജപ സദസ്സ്

സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ ഓര്‍മ്മയ്‌ക്കായി നിര്‍മിച്ച തളി കണ്ടംകുളം ജൂബിലി ഹാളിന്റെ പേരു മാറ്റിയതിനെതിരെ പ്രതിഷേധം അലയടിച്ച് നാമജപ സദസ്സ്. മുഴുവന്‍ സ്വാതന്ത്ര്യ സമര സേനാനികളേയും സ്മരിക്കുന്ന പേര് ജൂബിലി ഹാളിന് തിരിച്ചു നല്കണമെന്ന് സനാതന ധര്‍മ്മ പാഠശാല സംയോജകന്‍ രാജേഷ് ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2023, 12:01 am IST
inKerala
കണ്ടംകുളം സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ ഹാളിനു മുന്‍പില്‍ തളി-ചാലപ്പുറം പൈതൃക സംരക്ഷണ വേദി സംഘടിപ്പിച്ച നാമജപ സദസ്സ് സനാതന ധര്‍മ്മ പാഠശാല സംയോജകന്‍ രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്യുന്നു

കണ്ടംകുളം സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ ഹാളിനു മുന്‍പില്‍ തളി-ചാലപ്പുറം പൈതൃക സംരക്ഷണ വേദി സംഘടിപ്പിച്ച നാമജപ സദസ്സ് സനാതന ധര്‍മ്മ പാഠശാല സംയോജകന്‍ രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ ഓര്‍മ്മയ്‌ക്കായി നിര്‍മിച്ച തളി കണ്ടംകുളം ജൂബിലി ഹാളിന്റെ പേരു മാറ്റിയതിനെതിരെ പ്രതിഷേധം അലയടിച്ച് നാമജപ സദസ്സ്. കണ്ടംകുളം സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ ഹാളിനു മുന്‍പില്‍ തളി-ചാലപ്പുറം പൈതൃക സംരക്ഷണ വേദി സംഘടിപ്പിച്ച നാമജപ സദസ്സ് സനാതന ധര്‍മ്മ പാഠശാല സംയോജകന്‍ രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്തു.  

മുഴുവന്‍ സ്വാതന്ത്ര്യ സമര സേനാനികളേയും സ്മരിക്കുന്ന പേര് ജൂബിലി ഹാളിന് തിരിച്ചു നല്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വരും നാളുകളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തും. സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിക്കുന്ന അധികാരവര്‍ഗ്ഗത്തെ അടിയറവ് പറയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. തളി-ചാലപ്പുറം പൈതൃക സംരക്ഷണവേദി ചെയര്‍മാന്‍ കെ.പി. ഗുരുദാസ് അധ്യക്ഷത വഹിച്ചു. ആര്‍. രാമചന്ദ്രന്‍, കെ.വി. രാഘവന്‍ സംസാരിച്ചു.  

സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ പരിപാടിയില്‍ പങ്കെടുത്തു. നാമജപ സദസ്സ് മുന്‍നിര്‍ത്തി കണ്ടംകുളം ജൂബിലി ഹാളിന് മുമ്പില്‍ ശക്തമായ പോലീസ് സേനയെയാണ് വിന്യസിച്ചിരുന്നത്. ഹാളിനകത്തേക്ക് പ്രവേശനം ബാരിക്കേഡ് വച്ച് തടഞ്ഞു.

കഴിഞ്ഞമാസം 29നാണ് പ്രദേശത്ത് യുദ്ധസമാനരംഗം സൃഷ്ടിച്ച് ഇടത് ഭരണകൂടം, 1997ല്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ പണിത സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി ഹാളിന്റെ പേര് മാറ്റിയത്. തളി-ചാലപ്പുറം പൈതൃക സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രതിഷേധത്തിനിടയിലാണ് ഹാളിന് പുതിയ നാമകരണം ചെയ്ത്  മന്ത്രി എം.ബി. രാജേഷ്  ഉദ്ഘാടനം ചെയ്തത്.  

Tags: Namajapa Yatrakozhikodeപേര്തളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.