Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രസകരമായ അനുഭവം പങ്കുവച്ച് റോജര്‍ ഫെഡറര്‍; തെറ്റിദ്ധരിച്ച ആരാധകനും തടഞ്ഞ ജീവനക്കാരിയും

ലോകം കണ്ട ഏറ്റവും മികച്ച ടെന്നീസ് താരമാണ് റോജര്‍ ഫെഡറര്‍. 20 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ ടെന്നീസ് ഇതിഹാസം. ആശയക്കുഴപ്പത്തിലാക്കിയ ആരാധകന്റേയും വിംബിള്‍ഡണില്‍ പ്രവേശനം തടഞ്ഞ സുരക്ഷാ ജീവനക്കാരിയുടേയും രസകരമായ സംഭവം സ്വിസ് താരം റോജര്‍ ഫെഡറര്‍ വെളിപ്പെടുത്തി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 24, 2023, 10:36 pm IST
in Sports

ബാസല്‍: ലോകം കണ്ട ഏറ്റവും മികച്ച ടെന്നീസ് താരമാണ് റോജര്‍ ഫെഡറര്‍. 20 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ ടെന്നീസ് ഇതിഹാസം. ആശയക്കുഴപ്പത്തിലാക്കിയ ആരാധകന്റേയും വിംബിള്‍ഡണില്‍ പ്രവേശനം തടഞ്ഞ സുരക്ഷാ ജീവനക്കാരിയുടേയും രസകരമായ സംഭവം സ്വിസ് താരം റോജര്‍ ഫെഡറര്‍ വെളിപ്പെടുത്തി.

തന്നെ മറ്റൊരു ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലായി  തെറ്റിദ്ധരിച്ച കാര്യമാണ് റോജര്‍ ഫെഡറര്‍ പറഞ്ഞത്.

അടുത്തയിടെ ഒരു ആരാധകന്‍ അടുത്തെത്തി  ‘മിസ്റ്റര്‍ നദാല്‍’  ഒപ്പം നിന്നൊരു പടം എടുത്തോട്ടേ എന്നു ചോദിച്ചകാര്യമാണ് ഫഡറര്‍ രസകരമായി പറഞ്ഞത്.  ഞാന്‍ നദാല്‍ അല്ല എന്നു പറഞ്ഞപ്പോള്‍ ചിത്രം പോലും എടുക്കാന്‍ നില്‍ക്കാതെ അയാള്‍ ഓടിപ്പോയതായും ഫെഡറര്‍ ട്വിറ്ററില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയപ്പോള്‍ ആവേശഭരിതനായി പറഞ്ഞു. 22 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ റാഫേല്‍ നദാല്‍ 15 വര്‍ഷത്തോളം റോജര്‍ ഫെഡററുടെ പ്രധാന എതിരാളിയായിരുന്നുവിംബിംള്‍ഡണില്‍ തന്നെ സുരക്ഷാ ജീവനക്കാരി തടഞ്ഞതാണ് മറ്റൊരു സംഭവമായി ഫെഡറര്‍ പറഞ്ഞത്. അംഗത്വമില്ലാത്തവര്‍ക്ക് വിംബിംള്‍ഡണ്‍ മൈതാനിയില്‍ പ്രവേശനമില്ല.  വിംബിംള്‍ഡണ്‍ കിരീടം നേടുന്നവര്‍ സ്വമേധയാ അംഗമാകും. എട്ടുതവണ വിംബിംള്‍ഡണ്‍ കിരീടം ഉയര്‍ത്തിയ  ഫെഡററെയാണ് സുരക്ഷാ ജീവനക്കാരി തടഞ്ഞത്.

‘കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിംബിള്‍ഡണില്‍ തനിക്ക് പ്രവേശനം അനുവദിക്കാത്ത ഒരു സംഭവം ഉണ്ടായി. പ്രവേശന കവാടത്തില്‍ എന്നെ സുരക്ഷാ ജീവനക്കാരി തടഞ്ഞു. അംഗത്വകാര്‍ഡ് കാണണമെന്നു പറഞ്ഞു. എനിക്ക് അംഗത്വ കാര്‍ഡില്ല, പക്ഷേ ഞാന്‍ അംഗമാണ്. ഒരു കളിക്കാരന്‍ വിംബിള്‍ഡണ്‍ നേടിയാല്‍, അവന്‍ ഉടന്‍ തന്നെ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ആന്‍ഡ് ക്രോക്കറ്റ് ക്ലബില്‍ അംഗമാകും,  എന്നു പറഞ്ഞിട്ടും വിശ്വസിച്ചില്ല, ക്ഷമിക്കണം എന്നു പറഞ്ഞ ജീവനക്കാരിയെ ദയനീയമായി ഞാന്‍ നോക്കി. അംഗത്വകാര്‍ഡ് കൂടിയേ തീരു എന്ന് അവര്‍ വ്യക്തമാക്കി.

Tags: ടെന്നിസ്സ്റോജര്‍ ഫെഡറര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

എലിന സ്വിറ്റോലിന
Sports

ഇഗയെ തകര്‍ത്ത് സ്വിറ്റോലിന

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡന്‍ ഡബിള്‍സ്: ബൊപ്പണ്ണയ്‌ക്ക് വിജയത്തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.