Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയ്‌ക്ക് വയനാട്ടില്‍ വോട്ടുചെയ്യല്ലേ, എങ്കില്‍ വയനാട്ടിനും അമേഠിയുടെ ദുര്‍ഗതി വരും: വയനാട് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് സ്മൃതി ഇറാനി

രാഹുല്‍ ഗാന്ധിയെ എത്രയും വേഗം വയനാട്ടില്‍ നിന്നും തള്ളിക്കളയാന്‍ കേരളത്തിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അതല്ലെങ്കില്‍ വയനാടിന് അമേഠിയുടെ ദുര്‍ഗതി വരുമെന്നും സ്മൃതി ഇറാനി ഓര്‍മ്മിപ്പിച്ചു. വയനാട് ഒരിയ്‌ക്കലും ഇങ്ങിനെ ഒരു ദുര്‍വിധിയിലേക്ക് പോയിക്കൂടെന്നും സ്മൃതി ഇറാനി മുന്നറിയിപ്പ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2023, 10:12 pm IST
in India

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ എത്രയും വേഗം വയനാട്ടില്‍ നിന്നും തള്ളിക്കളയാന്‍ കേരളത്തിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അതല്ലെങ്കില്‍ വയനാടിന് അമേഠിയുടെ ദുര്‍ഗതി വരുമെന്നും സ്മൃതി ഇറാനി ഓര്‍മ്മിപ്പിച്ചു. വയനാട് ഒരിയ്‌ക്കലും ഇങ്ങിനെ ഒരു ദുര്‍വിധിയിലേക്ക് പോയിക്കൂടെന്നും സ്മൃതി ഇറാനി മുന്നറിയിപ്പ് നല്‍കി.  

കേരളം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി, ബിഎംഎസ് സംഘടിപ്പിച്ച സംസ്ഥാന തല വനിതാ തൊഴില്‍ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. രാഹുല്‍ഗാന്ധി അമേഠി എംപിയായിരുന്ന കാലത്ത് അവിടെ അടിസ്ഥാന സൗകര്യവികസനവും വികസന സംരംഭങ്ങളും നിശ്ചലമായിരുന്നുവെന്ന്, 2019ല്‍ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ തോല്‍പിക്കുക കൂടി ചെയ്ത സ്മൃതി ഇറാനി ഓര്‍മ്മിപ്പിച്ചു. രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ നിന്നും പറഞ്ഞയച്ചത് താനാണെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നും പൊയ്‌ക്കഴിഞ്ഞപ്പോള്‍ താന്‍ വൈദ്യുതി കണക്ഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചികിത്സാ സേവനങ്ങള്‍, ഭരണസംവിധാനങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനപരമായ ആവശ്യങ്ങളെല്ലാം കുറേശ്ശെയായി മെച്ചപ്പെടുത്തിയെന്നും സ്മൃതി ഇറാനി ഓര്‍മ്മിപ്പിച്ചു.  

“ഉത്തര്‍പ്രദേശില്‍ നിന്നും രാഹുലിനെ വയനാട്ടിലേക്ക് പറഞ്ഞയച്ചത് ഞാനാണ്. രാഹുല്‍ അമേഠിയില്‍ എംപിയായിരുന്നപ്പോള്‍ അവിടുത്തെ 85 ശതമാനം പേര്‍ക്കും വൈദ്യുതി ഇല്ലായിരുന്നു. ജില്ലാ കളക്ടറുടെ ഓഫീസില്ലായിരുന്നു. ഫയര്‍ സ്റ്റേഷനോ മെഡിക്കല്‍ കോളെജോ കേന്ദ്രീയ വിദ്യാലയയോ സൈനിക സ്കൂളോ, ജില്ലാ ആശുപത്രിയോ ഡയാലിസിസ് സെന്‍ററോ, എക്സ് റേ മെഷീനോ ഇല്ലായിരുന്നു. അദ്ദേഹം പോയപ്പോള്‍, മേല്‍പ്പറഞ്ഞ എല്ലാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും സാധ്യമാക്കി.”- സ്മൃതി ഇറാനി പറഞ്ഞു.  

ഗാന്ധി കുടുംബത്തിന്റെ കോട്ട തകര്‍ത്ത സ്മൃതി ഇറാനി

2014ല്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയെങ്കിലും നിരന്തരപ്രവര്‍ത്തനത്തിലൂടെ 2019ല്‍ സ്മൃതി ഇറാനി വന്‍ഭൂരിപക്ഷത്തില്‍ അമേഠിയില്‍ ജയിച്ചു കയറി. ഇനിയും അമേഠിയില്‍ ഒരു കൈനോക്കാനുള്ള ആത്മധൈര്യമില്ലാതെ, രാഹുല്‍ ഗാന്ധി പിന്നീട് വയനാട് തന്റെ കേന്ദ്രമാക്കുകയായിരുന്നു. അതോടെ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുടെ കോട്ടയായ അമേഠി ഗാന്ധി കുടുംബത്തിന്റെ സുരക്ഷിത കോട്ട അല്ലാതായി.  

തോല്‍വി മുന്‍പേ മണത്ത രാഹുല്‍ ഗാന്ധി 2019ല്‍ അമേഠിയിലും വയനാട്ടിലും രണ്ടിടത്തായി മത്സരിച്ചു. അതില്‍ അമേഠി കൈവിട്ടപ്പോള്‍ വയനാട്ടില്‍ ജയിച്ചു. മോദിമാരെ അപമാനിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ 2023 മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാന നഷ്ടമായിരിക്കുകയാണ്.  

Tags: Rahul Gandhismriti iraniSMRITIIRANIവയനാട്‌Amethi.വോട്ടര്‍മാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.