Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎഫ്‌ഐ ഭീകരന്റെ റിസോര്‍ട്ടിന് അനുമതി, വിവാദമായപ്പോള്‍ റദ്ദാക്കി

ജയിലിലുള്ള പിഎഫ്ഐ ഭീകരന്റെ, മാങ്കുളത്തെ റിസോര്‍ട്ടിന്, ഇല്ലാത്ത സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കാട്ടി ജീവനക്കാരുടെ ഒത്താശയോടെ, പഞ്ചായത്തിന്റെ പ്രവര്‍ത്തനാനുമതി. വിവാദമായതോടെ ലൈസന്‍സ് പുതുക്കി നല്കിയത് മാങ്കുളം പഞ്ചായത്ത് സെക്രട്ടറി റദ്ദാക്കി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 23, 2023, 05:00 am IST
in Kerala

അടിമാലി: ജയിലിലുള്ള പിഎഫ്ഐ ഭീകരന്റെ, മാങ്കുളത്തെ റിസോര്‍ട്ടിന്, ഇല്ലാത്ത സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കാട്ടി ജീവനക്കാരുടെ ഒത്താശയോടെ, പഞ്ചായത്തിന്റെ പ്രവര്‍ത്തനാനുമതി. വിവാദമായതോടെ ലൈസന്‍സ് പുതുക്കി നല്കിയത് മാങ്കുളം പഞ്ചായത്ത് സെക്രട്ടറി റദ്ദാക്കി.

മൂവാറ്റുപുഴ സ്വദേശി എം. കെ. അഷറഫിന്റെ (തമര്‍ അഷറഫ്) പേരിലുള്ളതാണ് മാങ്കുളത്തെ വില്ല വിസ്ത റിസോര്‍ട്ട്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് മൂന്നാര്‍ ഡിവൈഎസ്പി അലക്സ് ബേബി അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിട്ടുമുണ്ട്.

ഏതാനും വര്‍ഷങ്ങളായി റിസോര്‍ട്ടുടമയുടെ അപേക്ഷയിന്മേല്‍ പരിശോധന നടത്തി പ്രവര്‍ത്തന ലൈസന്‍സ് പുതുക്കി നല്കുകയാണ് പഞ്ചായത്ത് ചെയ്തിരുന്നത്. ഇതിനായി പ്രധാനമായും വേണ്ട രേഖയാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി). എന്നാല്‍ അപേക്ഷ പരിഗണിച്ച് ക്ലാര്‍ക്ക് ഇത് ‘നോക്കാതെ’ പിസിസി ഉണ്ടെന്ന് കാട്ടി ഓണ്‍ലൈനില്‍ ശരി അടയാളപ്പെടുത്തി. സ്ഥലപരിശോധന നടത്തിയ ഉദ്യോഗസ്ഥനും ‘ഇക്കാര്യം ശ്രദ്ധിച്ചില്ല’. ലഭിച്ച അപേക്ഷയില്‍ ആവശ്യമായ ‘രേഖകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് നോക്കാതെ’ പഞ്ചായത്ത് സെക്രട്ടറി അനുമതിയും നല്കി.

പിന്നാലെ നാട്ടുകാര്‍  ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ മൂവരേയും വിളിച്ച് വരുത്തി മൊഴി എടുത്തതായി മൂന്നാര്‍ ഡിവൈഎസ്പി ജന്മഭൂമിയോട് പറഞ്ഞു. ക്ലറിക്കല്‍ മിസ്റ്റേക്കാണെന്ന് ക്ലര്‍ക്കും തന്റെ പരിചയകുറവ് കൊണ്ട് പറ്റിയ പിശകാണെന്ന് സെക്രട്ടറിയും മൊഴി നല്കി. എന്നാല്‍ തങ്ങളാരും സാമ്പത്തിക ലാഭത്തിനായി അല്ല ഇത് ചെയ്തതെന്നുമാണ് മൂവരും പറഞ്ഞത്. വിഷയത്തില്‍ കേസെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ട് എസ്പിക്ക് കൈമാറിയതായും ഡിവൈഎസ്പി പറഞ്ഞു.

ഇ ഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ നിരവധി തവണ ഈ റിസോര്‍ട്ടില്‍ പരിശോധന നടത്തിയിരുന്നു. കൈവെട്ട് കേസിലെ 3-ാം പ്രതിയായ തമര്‍ അഷറഫ് പിഎഫ്ഐയുടെ തന്നെ ഒരു കേസുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ ജയിലിലാണ്. മകനാണ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിന് അപേക്ഷ നല്കിയത്.

മൂന്ന് വര്‍ഷമായി ഓരോ വര്‍ഷവും ഈ റിസോര്‍ട്ടിന്  ലൈസന്‍സ് പുതുക്കി നല്കുന്നതാണ് പതിവെന്നും ഇത്തവണയും അങ്ങനെയാണ് നല്കിയതെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍ പറയുന്നത്. എന്നാല്‍ രേഖകളുടെ കാര്യത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചപറ്റി. ഇതില്‍ സെക്രട്ടറി വിശദീകരണം തേടി കത്ത് നല്കിയിട്ടുണ്ട്. കമ്മിറ്റി കൂടിയ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. അതേ സമയം വീഴ്ച പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം.

Tags: keralapfiകേരള സര്‍ക്കാര്‍resort
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.