Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരിക്കൊമ്പന്റെ പേരില്‍ ടീ സ്റ്റാള്‍ തുടങ്ങി ആരാധകര്‍; ലഘുഭക്ഷണശാല ആരംഭിച്ചത് കൊമ്പന്റെ പേരില്‍ നിരവധി സമരങ്ങളടക്കം നടന്ന പൂപ്പാറയില്‍

കടയുടെ മുന്നില്‍ തന്നെ ആനയുടെ വലിയ ചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൂപ്പാറ സ്വദേശി രഘുവിന്റെ നേതൃത്വത്തിലാണ് ആരാധക കൂട്ടായ്‌മ പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2023, 11:04 am IST
inKerala

ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ പേരില്‍ ടീ സ്റ്റാള്‍ തുടങ്ങി ആരാധകര്‍. അരിക്കൊമ്പന്റെ പേരില്‍ നിരവധി സമരങ്ങളടക്കം നടന്ന പൂപ്പാറയിലാണ് കാട് കടത്തപ്പെട്ട ആനയുടെ പേരില്‍ ലഘു ഭക്ഷണശാല തുടങ്ങിയത്. കടയുടെ മുന്നില്‍ തന്നെ ആനയുടെ വലിയ ചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൂപ്പാറ സ്വദേശി രഘുവിന്റെ നേതൃത്വത്തിലാണ് ആരാധക കൂട്ടായ്‌മ പ്രവര്‍ത്തിക്കുന്നത്.  

നാട് വിറപ്പിച്ചവനാണെങ്കിലും അരിക്കൊമ്പന് കേരളത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായത് ലക്ഷക്കണക്കിന് ആരാധകരാണ്. ആന വിഹരിച്ചിരുന്ന ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ പോലും സ്ത്രീകളും കുട്ടികളും നിരവധി ആരാധകരുണ്ട്. ആന വീട് തകര്‍ത്തവര്‍ പോലും അവസാനമായപ്പോള്‍ അരിക്കൊമ്പനെ കൊണ്ടുപോകരുത് എന്ന നിലപാട് എടുത്തത് വലിയ ചര്‍ച്ചയായിരുന്നു.  

വീടുകളും മറ്റും ആക്രമിയ്‌ക്കാതെ അരിക്കൊമ്പന്‍ നാട്ടില്‍ വിഹരിക്കണമെന്ന് ആഗ്രഹിച്ചവരും നിരവധിയാണ്. ഒറ്റയാനെ ചിന്നക്കനാലില്‍ നിന്ന് മാറ്റിയതോടെ ഓര്‍മ്മയ്‌ക്കായി ഒരു ടീ സ്റ്റാള്‍ തുടങ്ങാന്‍ രഘുവും കൂട്ടുകാരും തീരുമാനിക്കുകയായിരുന്നു. ജീവ, പ്രദീപ്, അഭിലാഷ്, കാര്‍ത്തിക്, അനസ്, ബാലു, ബിജി, ബാബു എന്നിവരുടെ നേതൃത്വത്തിലാണ് കട ആരംഭിച്ചത്. പൂപ്പാറ ഗാന്ധി നഗറിലെ ദേശീയ പാതയോരത്തുള്ള അരിക്കൊമ്പന്‍ ഫ്രണ്ട്‌സ് ടീ സ്റ്റാളിലേക്ക് നിരവധി ഉപഭോക്താക്കളും എത്തുന്നുണ്ട്. എത്തുന്നവരെല്ലാം അരിക്കൊമ്പന്റെ വിശേഷങ്ങളും പങ്കുവെച്ചാണ് മടങ്ങുന്നത്.

അതേ സമയം കഴിഞ്ഞമാസം അവസാനം  പെരിയാറില്‍ തുറന്നുവിട്ട ആന പിന്നീട് തമിഴ്നാട്ടിലെ മേഘമല കടുവാ സങ്കേതത്തിലേക്ക് പോയിരുന്നു. രണ്ടാഴ്ചയോളം ഇവിടെ തുടര്‍ന്ന ശേഷം വീണ്ടും തിരിച്ച് ഇടുക്കിയിലേക്ക് എത്തി. നിലവില്‍ സാറ്റ്ലൈറ്റ് വഴി ലഭിക്കുന്ന സിഗ്‌നല്‍ പ്രകാരം മൂന്ന് ദിവസമായി അതിര്‍ത്തി മേഖലയായ മണലാറില്‍ തുടരുകയാണ്. കേരളവും തമിഴ്നാടും ആനയെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

Tags: അരിക്കൊമ്പന്‍Tea shop
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

Kerala

പാലക്കാട് കാര്‍ ചായക്കടയിലേക്ക് ഇടിച്ചു കയറി 2 മരണം

Kerala

അടൂരില്‍ ആര്‍എസ്എസ് അനുഭാവികളെ അക്രമികള്‍ തല്ലിച്ചതച്ചു

Entertainment

ചായയ്‌ക്കൊപ്പം ചെസ് വിളമ്പി: മദ്യത്തില്‍ നിന്ന് മരോട്ടിച്ചാലിനെ രക്ഷിച്ച ചായക്കടക്കാരന്‍!

Kerala

അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കരുതെന്ന് ആവശ്യപ്പെട്ട സംഘടനയ്‌ക്ക് പിഴയില്ല; ഉത്തരവിന്റെ പകര്‍പ്പില്‍ പിഴ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

ആ ഇരുണ്ട കാലം ഇനിയില്ല

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.