Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എത്ര 2000 രൂപ നോട്ട് ബാങ്കില്‍ കൊടുക്കാം? കയ്യിലുള്ള 2000 രൂപ നോട്ട് എന്ത് ചെയ്യണം?- എല്ലാ സംശയങ്ങള്‍ക്കും ഉത്തരം ഇതാ

നിലവിലുള്ള 2000 രൂപ നോട്ട് റിസര്‍വ്വ് ബാങ്ക് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ മനസ്സില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാ:

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2023, 09:11 pm IST
in Business

ന്യൂദല്‍ഹി: നിലവിലുള്ള 2000 രൂപ നോട്ട് റിസര്‍വ്വ് ബാങ്ക്  പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ മനസ്സില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.  

നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാ:

2000 രൂപ നോട്ടുകള്‍ എനിക്ക് ഇനിയും ഉപയോഗിക്കാന്‍ കഴിയുമോ?

തീര്‍ച്ചയായും. 2000 രൂപ നോട്ടുകള്‍ നിയമപരമായി വിലയുള്ളതായി തുടരുമെന്ന് റിസര്‍വ്വ് ബാങ്ക് പറയുന്നു. അതേ സമയം, ബാങ്കുകളോട് 2000 രൂപ നോട്ടുകള്‍ ഇനി മുതല്‍ നല്‍കരുതെന്ന് റിസര്‍വ്വ് ബാങ്ക് നിര്‍ദേശമുണ്ട്.  

പഴയ 2000 രൂപ നോട്ടുകള്‍ക്ക് എന്ത് സംഭവിക്കും?

നിമയപരമായ സാധുത ഉള്ളതിനാല്‍ പഴയ 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. പഴയ 2000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുകയുമാവാമെന്ന് റിസര്‍വ്വ് ബാങ്ക് പറയുന്നു.  

2000 രൂപ നോട്ട് എന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ പറ്റുമോ  ?

തീര്‍ച്ചയായും. പൊതു ജനത്തിന് 2000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാം. അതല്ലെങ്കില്‍ 2000 രൂപ നോട്ട് നല്‍കി മറ്റ് നോട്ടുകള്‍ വാങ്ങാം.  

എത്ര 2000 രൂപ നോട്ടുകള്‍ വരെ എന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാം?

സാധാരണ നിലയില്‍ തന്നെ 2000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാം. ഇതിന് നിയന്ത്രണമില്ല.  

2000 രൂപ നോട്ടുകള് ബാങ്കുകളില്‍ ചെന്ന് മാറ്റിയെടുക്കാനാവുമോ?

മെയ് 23 മുതല്‍ പഴയ 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാം.  

എത് തീയതി വരെ 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനാവും ?

മെയ് 23 മുതല്‍ 2000 രൂപ നോട്ടുകള്‍ കൈമാറാന്‍ കഴിയും. സെപ്തംബര്‍ 30 ആണ് 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന അവസാന തീയതി. സെപ്തംബര്‍ 30 വരെ എല്ലാ ബാങ്കുകളിലും 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം.  

ഒറ്റയടിക്ക് എത്ര 2000 രൂപ നോട്ടുകള്‍ വരെ ബാങ്കില്‍ മാറ്റിയെടുക്കാനാകും?

ഒരു തവണ 20,000 രൂപയ്‌ക്കുള്ള 2000 രൂപ നോട്ടുകള്‍ (പത്തെണ്ണം) വരെ മാത്രമേ സാധാരണ നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിന്നും മാറ്റിയെടുക്കാനാവൂ.  

പഴയ 2000 രൂപ നോട്ടുകള്‍ എവിടെ മാറ്റിയെടുക്കാം?

ഏത് ബാങ്കിലും മാറ്റിയെടുക്കാം. ഇക്കാര്യത്തില്‍ബാങ്കുകള്‍ക്ക്  റിസര്‍വ്വ് ബാങ്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

ബാങ്കിന് പുറമെ എവിടെയെല്ലാം പോയി 2000 രൂപ നോട്ട് മാറ്റിയെടുക്കാം?

റിസര്‍വ്വ് ബാങ്കിന്റെ റീജ്യണല്‍ ഓഫീസുകളിലും മെയ് 23 മുതല്‍ സെപ്തംബര്‍ 30 വരെ മാറ്റിയെടുക്കാം.  

Tags: rbiറിസര്‍വ്വ് ബാങ്ക്2000 രൂപ നോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ

India

രൂപ മുകളിലേക്ക് കുതിക്കുന്നു, ഡോളറിന് 89 രൂപ 27 പൈസ

India

ഇന്ത്യയ്‌ക്ക് ശോഭനമായ ഭാവി…സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.4 ശതമാനം വര്‍ധിക്കുമെന്ന് അന്താരാഷ്‌ട്ര ഏജന്‍സി ഫിച്ച് റേറ്റിംഗ്സ്

Kerala

വായ്‌പ്പ നിരക്ക് കുറയുന്നു; പലിശയിൽ ഗണ്യമായ കുറവുവരും, സാധാരണക്കാർക്ക് വൻ നേട്ടം

പുതിയ വാര്‍ത്തകള്‍

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.